"ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2=| | പഠന വിഭാഗങ്ങള്‍2=|shilakumary | ||
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=110 | ||
പെൺകുട്ടികളുടെ എണ്ണം=| | പെൺകുട്ടികളുടെ എണ്ണം=| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=836| | വിദ്യാര്‍ത്ഥികളുടെ എണ്ണം=836| | ||
അദ്ധ്യാപകരുടെ എണ്ണം=29| | അദ്ധ്യാപകരുടെ എണ്ണം=29| | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= | | ||
പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=jayalekhmi. p | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=bijimon| | ||
സ്കൂള്‍ ചിത്രം=33034.JPG|300px| | സ്കൂള്‍ ചിത്രം=33034.JPG|300px|shilakumary | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 46: | വരി 46: | ||
ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്‍മാര്‍ | ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്‍മാര്‍ | ||
കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവ | കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവ | ||
വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന്‍ | വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിshilakumaryരിയുടെ | ||
മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍ | മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍ | ||
ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മരണശേഷം | ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മരണശേഷം | ||
| വരി 56: | വരി 56: | ||
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍ ആയി | തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍ ആയി | ||
പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി ഇന്ന് | പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി ഇന്ന് | ||
നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.............. | നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............shilakumary | ||
സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍ | സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍ | ||
. | . | ||
| വരി 65: | വരി 65: | ||
ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയാറ് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് റും വേറെയുമുണ്ട് .''' | ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയാറ് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് റും വേറെയുമുണ്ട് .''' | ||
''' | ''' | ||
shilakumary | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
| വരി 75: | വരി 75: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.shilakumary | ||
2006-07:RACHEL | 2006-07:RACHEL | ||
2007-09:M.U.MANI | 2007-09:M.U.MANI | ||
21:47, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം | |
|---|---|
| വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
| സ്ഥാപിതം | 04 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-11-2016 | 33034 |
ചരിത്രം
കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്. ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്‍മാര്‍ കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവ വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിshilakumaryരിയുടെ മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മരണശേഷം അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണന് നമ്പൂതിരി മാനേജരായി. 19 വര്‍ഷം ഒരു എയിഡഡ് സ്കൂളായി തുടര്‍ന്നശേഷം സ്കൂള്‍ ഗവണ്മെന്റിലേയ്ക്ക് സറണ്ടര്‍ ചെയ്തു . അങ്ങനെ നാട്ടകം ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഉണ്ടായി.
7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തില്‍
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍ ആയി
പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി ഇന്ന്
നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............shilakumary
സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍
.
ഭൗതികസൗകര്യങ്ങള്
'മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും
ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയാറ് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് റും വേറെയുമുണ്ട് .
shilakumary
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.shilakumary 2006-07:RACHEL 2007-09:M.U.MANI
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
< < <googlemap version="0.9" lat="9.556804" lon="76.510849" zoom="16" width="300" height="300" selector="no"> 9.553397, 76.512008 GVHSS,NATTAKOM </googlemap> >
- ഗൂഗിള്‍ മാപ്പ്, 350 x 350 size കോട്ടയംമാത്രം നല്‍കുക.