"എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചുള്ളിപ്പാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് ചുള്ളിപ്പാറ സ്കൂൾ | |||
== '''ചരിത്രം '''== | |||
1921 ലെ മലബാർ ലഹളയ്ക്കുശേഷം ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ സ്കൂളുകൾ അനുവദിച്ചു. കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത് | |||
1929 ൽ ശ്രീ കെ.വി മൊയ്തീൻകുട്ടി എന്ന വ്യക്തിയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി സ്വന്തം പുരയിടത്തിൽ (തൂമ്പിൽ) ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ കെ.വി ഹൈദ്രോസ് മാസ്റ്റർ 1958 ൽ സ്കൂൾ വിപുലീകരണം നടത്തി. ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു. | |||
ഇന്ന് തിരുരങ്ങാടി പഞ്ചായത്തിൽ 19-ാം വാർഡ് ചുള്ളിപ്പാറയിൽ സ്ഥിതിച്ചെയുന്ന ഈ വിദ്യാലയം വിദ്യാഭ്യാസപരമായി ഏറക്കുറെ മെച്ചപ്പെട്ടിടുണ്ട്. | |||
[[എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ/ചരിത്രം]] | [[എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ/ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ '''== | ||
[[എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ/സൗകര്യങ്ങൾ|ITലാബ]] | [[എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ/സൗകര്യങ്ങൾ|ITലാബ]] | ||
| വരി 81: | വരി 83: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 88: | വരി 90: | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
| വരി 95: | വരി 97: | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
പാവു. വി. എം | പാവു. വി. എം | ||
| വരി 109: | വരി 111: | ||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''== | ||
| വരി 128: | വരി 130: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം | ||