"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല (മൂലരൂപം കാണുക)
14:02, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി. | സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി. | ||
[[പ്രമാണം:26056 ഗ്രന്ഥശാല.jpg|thumb|left|പി കെ ഭാസി ലൈബ്രേറിയൻ]] | |||
[[പ്രമാണം:കുട്ടികൾ ഗ്രന്ഥശാലയിൽ.JPG|thumb|center|കുട്ടികൾ ഗ്രന്ഥശാലയിൽ]] | [[പ്രമാണം:കുട്ടികൾ ഗ്രന്ഥശാലയിൽ.JPG|thumb|center|കുട്ടികൾ ഗ്രന്ഥശാലയിൽ]] | ||