"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 115: | വരി 115: | ||
[[ചിത്രം:H1480050.JPG]][[ചിത്രം:H1480052.JPG ]][[ചിത്രം:H1480055.JPG ]][[ചിത്രം:H1480059.JPG ]]
| [[ചിത്രം:H1480050.JPG]][[ചിത്രം:H1480052.JPG ]][[ചിത്രം:H1480055.JPG ]][[ചിത്രം:H1480059.JPG ]]
ഈ വര്‍ഷവും ഇലക്ട്രോണിക്ക് ബാലറ്റിലൂടെയാണ് പാര്‍ലമെന്റ് ഇലക്ഷന്‍ നടന്നത്. വിദ്യാര്‍ഥികളുടെ ആവേശം ഇലക്ഷന് പുത്തനുണര്‍വ് നല്‍കി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നതിനുതകും വിധമാണ് സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സംഘടിപ്പിച്ചത്. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
[[ചിത്രം:Ele.png]][[ചിത്രം:Ele1.png]][[ചിത്രം:Ele2.png]][[ചിത്രം:Ele4.png]] | |||
ഭാരതത്തിന്റെ 65-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ അങ്കണത്തില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ സാര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഹാളില്‍ നടന്ന പൊതു യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാര്‍ HSS പ്രിന്‍സിപ്പില്‍ രജനി ടീച്ചര്‍,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലന്‍, സുമംഗല ടീച്ചര്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശങ്ങള്‍ നല്‍കി. വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും പ്രസംഗവും ഉണ്ടായിരുന്നു. 2009-2010 വര്‍ഷത്തെ പി.ടി.എ അവാര്‍ഡുകള്‍ പ്രസ്തുതയോഗത്തില്‍ പി.ടി.എ പ്രസിഡന്റ് വിതരണം ചെയ്തു.[[ചിത്രം:Aug15_1.png]] |
ഭാരതത്തിന്റെ 65-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ അങ്കണത്തില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ സാര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഹാളില്‍ നടന്ന പൊതു യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാര്‍ HSS പ്രിന്‍സിപ്പില്‍ രജനി ടീച്ചര്‍,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലന്‍, സുമംഗല ടീച്ചര്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശങ്ങള്‍ നല്‍കി. വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും പ്രസംഗവും ഉണ്ടായിരുന്നു. 2009-2010 വര്‍ഷത്തെ പി.ടി.എ അവാര്‍ഡുകള്‍ പ്രസ്തുതയോഗത്തില്‍ പി.ടി.എ പ്രസിഡന്റ് വിതരണം ചെയ്തു.[[ചിത്രം:Aug15_1.png]] | ||
[[ചിത്രം:Aug15_2.png]][[ചിത്രം:Screenshot-5.png]][[ചിത്രം:Screenshot-6.png]][[ചിത്രം:Screenshot-7.png]][[ചിത്രം:Screenshot-8.png]][[ചിത്രം:Screenshot-9.png]] | [[ചിത്രം:Aug15_2.png]][[ചിത്രം:Screenshot-5.png]][[ചിത്രം:Screenshot-6.png]][[ചിത്രം:Screenshot-7.png]][[ചിത്രം:Screenshot-8.png]][[ചിത്രം:Screenshot-9.png]] | ||