"കൂത്താളി വി.എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 2: | വരി 2: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൈതോത്ത് | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=കോഴിക്കോട് | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | |സ്കൂൾ കോഡ്=47030 | ||
റവന്യൂ ജില്ല=കോഴിക്കോട്| | |എച്ച് എസ് എസ് കോഡ്=10181 | ||
സ്കൂൾ കോഡ്=47030| | |വി എച്ച് എസ് എസ് കോഡ്=911028 | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64551501 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32041000322 | ||
സ്ഥാപിതവർഷം=1983| | |സ്ഥാപിതദിവസം=2 | ||
സ്കൂൾ വിലാസം=പേരാമ്പ്ര | |സ്ഥാപിതമാസം=7 | ||
പിൻ കോഡ്=673525 | | |സ്ഥാപിതവർഷം=1983 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ=vhsskoothali@gmail.com| | |പോസ്റ്റോഫീസ്=പേരാമ്പ്ര | ||
സ്കൂൾ വെബ് സൈറ്റ്| | |പിൻ കോഡ്=673525 | ||
|സ്കൂൾ ഫോൺ=0496 2611027 | |||
|സ്കൂൾ ഇമെയിൽ=vhsskoothali@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=koothalivhss.blogspot.com | |||
|ഉപജില്ല=പേരാമ്പ്ര | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂത്താളി പഞ്ചായത്ത് | ||
|വാർഡ്=11 | |||
പഠന | |ലോകസഭാമണ്ഡലം=വടകര | ||
പഠന | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
പ്രിൻസിപ്പൽ= റീന കെ . | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പ്രധാന | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
പി.ടി. | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=174 | |||
സ്കൂൾ ചിത്രം=47030_1. | |പെൺകുട്ടികളുടെ എണ്ണം 1-10=169 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=703 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=44 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=129 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=111 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=76 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഷിബിത. പി. കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റീന. കെ. എസ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുജാത. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ ടി. കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് | |||
|സ്കൂൾ ചിത്രം=47030_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
10:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൂത്താളി വി.എച്ച്. എസ്സ്.എസ്സ് | |
---|---|
![]() | |
വിലാസം | |
പൈതോത്ത് പേരാമ്പ്ര പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2 - 7 - 1983 |
വിവരങ്ങൾ | |
ഫോൺ | 0496 2611027 |
ഇമെയിൽ | vhsskoothali@gmail.com |
വെബ്‍സൈറ്റ് | koothalivhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47030 (സമേതം) |
എച്ച് എസ് എസ് കോഡ് | 10181 |
വി എച്ച് എസ് എസ് കോഡ് | 911028 |
യുഡൈസ് കോഡ് | 32041000322 |
വിക്കിഡാറ്റ | Q64551501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്താളി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 169 |
ആകെ വിദ്യാർത്ഥികൾ | 703 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 111 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിബിത. പി. കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റീന. കെ. എസ് |
പ്രധാന അദ്ധ്യാപിക | സുജാത. പി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ ടി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
30-01-2022 | Bmbiju |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
കോഴിക്കോട് ജില്ലയിൽ കൂത്താളി പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് . 1983ലാണ് ഈ വിദ്യാലയം ആരംഭിച്ചത്' . 2000 ൽ ഇത് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തി
ചരിത്രം
1983 ജുലായ് 5ന് കേരള വിദ്യാഭ്യാസ മന്ത്രി ടി .എം .ജേക്കബ് ഉത്ഘാടനം ചെയ്തു. എ,കെ പത്മനാഭൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു. എ.കെ.കരുണാകരൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. കെ.കെ.ബാലകൃഷ്ണൻ, വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർ മാരായിരുന്നു .ഇപ്പോൾ ബി. ബിശ്വജിത് മാനേജർ .വിവിധ പാർട്ടിപ്രതിനിധി കൾ ഉൾ പ്പെട്ട സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 2000-ൽ വിദ്യാലയത്തിൽ വൊക്കേഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014 ഓഗസ്റ്റ് 28 ന് ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ബ്ലോക്കും 3 നിലകളുള്ള ,വൊക്കേഷണൽ ഹയർ സെക്കണ്ടറി ബ്ലോക്കും ഈ സ്ഥാപനത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം രണ്ട് ലാബുകളിലും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി
- എൻ.എസ്സ് എസ്സ് വി.എച്ച്.എസ്സ്,എസ്സ് വിഭാഗം
- എൻ.എസ്സ് എസ്സ് ഹയർ സെക്കണ്ടറി വിഭാഗം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കൂത്താളി ഹൈസ്കൂൾസൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് കെ.കെ.ബാലകൃഷ്ണൻ , വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർമാരായിരുന്നു. ബി ബിശ്വജിത്ത് ആണ് ഇപ്പോൾ മാനേജർ . ശ്രീമതി ശോഭന പി കെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ആയും ശ്രീമതി റീന കെ.എസ്സ് വൊക്കേഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ആയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1984-1992 എ.കെ.കരുണാകരൻ നായർ (സംസ്ഥാന അവാർഡ് ജേതാവ് 1992) 1992-2008 പി.ശ്രീധരൻ 2008-2011 സബാസ്റ്റ്യൻ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. അഖില. ഏസ്സ് എം.ബി.ബി.എസ്സ് ജയൻ ഏം .പി(വി ഏസ്സ് സ്സ് സി) ഷൈജു കെ ( കെമിസ്റ്റ്) ഡോ. ശ്രേയ രാമചന്ദ്രൻ എം.ബി.ബി.എസ്സ്
വഴികാട്ടി
{{#multimaps: 11.5777419,75.7749187| width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് നിന്നും 40 കി.മി .അകലെ പേരാമ്പ്രയിൽ നിന്നും 4 കി.മി. അകലത്തായി പൈതോത്ത് കൂത്താളി റോഡിൽ സ്ഥിതിചെയ്യുന്നു.
|
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
]]
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47030
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ