"ഗണപതിവിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1260 (സംവാദം | സംഭാവനകൾ)
No edit summary
Pravi8813 (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
==ചരിത്രം==
==ചരിത്രം==
വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ  കുത്തകയായിരുന്ന 1929 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും തുണികൾ നെയ്തുണ്ടാക്കുന്നതിനു വേണ്ടി കോലത്തിരി രാജാവിനാൽ പള്ളൂർ കൊയ്യോട്ട്‌തെരുവിൽ പറിച്ചു നട്ട ജനസാമാന്യത്തിന്റെ  വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ശ്രീ പി ഗോപാലൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ചോയ്ക്കണ്ടി പറമ്പിന്റെ പൂർവ്വ ഭാഗത്  ആ കാലഘട്ടത്തിൽ ഗോശാലയായിരുന്നു. അതിനു രൂപപരി നാമം വരുത്തി ആരാധനാമൂർത്തിയായ വിഗ്നേശ്വരന്റെ പേരിൽ ഗണപതി വിലാസം സ്കൂൾ പിച്ചവെച്ചു തുടങ്ങി. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതിയോട് ചേർന്ന് നയിതാലി സ്വീകരിച്ചതോടു കൂടി വിദ്യാലയത്തിന്റെ പേര് ഗണപതി വിലാസം ജൂനിയർ ബേസിക് ആൻഡ് പ്രീ- ബേസിക് എന്നാക്കി.

"https://schoolwiki.in/ഗണപതിവിലാസം_ജെ_ബി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്