"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
No edit summary
16038 (സംവാദം | സംഭാവനകൾ)
No edit summary
വരി 103: വരി 103:

==ഗാന്ധിജയന്തി:സീഡ് ക്ലബ് വെബിനാർ സമാപിച്ചു.മാലിന്യ രഹിത ഭവനം പദ്ധതി ഉദ്ഘാടനം ഇന്ന്==

സെപ്തംബർ 30,ഏറാമല  :  ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിക്കുന്ന മാലിന്യ മുക്ത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനമായ  വെള്ളിയാഴ്ച തുടങ്ങും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ  വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. ഗാന്ധിജിയുടെ 151ാം ജന്മദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗാന്ധിദർശൻ, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തി ഗാന്ധിജിയെ അറിയുക വെബിനാർ സമാപിച്ചു. കവിയും, ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ കെ.വാസുദേവൻ  അധ്യക്ഷനായി.അഖിലേന്ദ്രൻനരിപ്പറ്റ, രാജൻ കുറുന്താറത്ത്, കെ.എസ്.സീന കെ.രാധാകൃഷ്ണൻ,സംസാരിച്ചു.പ്രമുഖരുൾപ്പെടെയുള്ള 151 പേരുടെ ഗാന്ധിജിയെ കുറിച്ചുള്ള പ്രഭാഷണവും ഇതിൻ്റെ തുടർച്ചയായി സംഘടിപ്പിച്ചിട്ടുണ്ട്.

<gallery>
പ്രമാണം:16038-seed1.png|thumb|ഗൂഗിൾ മീറ്റ് 2
</gallery>

വരി 166: വരി 159:
</gallery>
</gallery>

==ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്കുവെച്ച് മുഖാമുഖം==

ഏറാമല : ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്ക് വെച്ച് ശാസ്ത്ര കാരനുമായി മുഖാമുഖം. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ സയൻസ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.ബയോടെക്നോളജിസ്റ്റും, ഡി.എസ്.ടിയിലെ യുവ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ഇജ്നുവാണ് പരിപാടിക്കെത്തിയത്.ചരിത്രരചനയ്ക്ക്  ഉൾപ്പെടെടെ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതോടെ പൊള്ളയായ വാദങ്ങൾക്ക് പകരം, വ്യക്തതയുള്ള ചരിത്ര നിർമ്മിതി സാധ്യമാകുന്നതായി അദ്ദേഹം പറഞ്ഞു.ഹ്യംമൻ ജിനോം പ്രൊജക്ട്ട്,തന്മാത്ര ജീവശാസ്ത്രം,  തുടങ്ങിയ ശാഖകളെയും അദ്ദേഹം പരിചയപ്പെടുത്തി.

<gallery>
പ്രമാണം:16038-sss-2.jpg|thumb|ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ
</gallery>