"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
No edit summary
16038 (സംവാദം | സംഭാവനകൾ)
No edit summary
വരി 142: വരി 142:

==കാവ്യപാഠശാല സംഘടിപ്പിച്ചു==

[[പ്രമാണം:16038-silpasal 3.jpg||thumb|left|കാവ്യശിൽപശാല]]

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി കാവ്യപാഠശാല സംഘടിപ്പിച്ചു. നന്മകൾ നഷ്ട്മാകുന്ന ലോകത്ത് നന്മയുടെ സംഗീതമാകണം കവിതകൾ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവിയും, ചിത്രകാരനുമായ സോമൻ കടലൂർ അഭിപ്രായപ്പെട്ടു.ആധുനികവിതയുടെ എഴുത്തും, ആസ്വാദനവും എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. പി.കെ.സുമ അധ്യക്ഷയായി. അഖിലേന്ദ്രൻനരിപ്പറ്റ, കെ.രാധാകൃഷ്ണൻ, അനിത സി.കെ. വി.കെ.സതീശൻസംസാരിച്ചു.

<gallery>
പ്രമാണം:16038-silpasala 1.jpg|thumb|കാവ്യശിൽപശാല
പ്രമാണം:16038-silpasala 2.jpg|thumb|കാവ്യശിൽപശാല
</gallery>

==പ്രളയബാധിത പ്രദേശത്തെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി==
==പ്രളയബാധിത പ്രദേശത്തെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി==
വരി 156: വരി 149:
പ്രമാണം:16038-pralayam-1.jpg|ഓണകിറ്റ് നൽകി.
പ്രമാണം:16038-pralayam-1.jpg|ഓണകിറ്റ് നൽകി.
</gallery>
</gallery>
==അന്ധവിശ്വാസങ്ങളെ  ചോദ്യം ചെയ്താലെ ശാസ്ത്രംവളരൂ - പ്രൊഫ.കെ.പാപ്പൂട്ടി==
[[പ്രമാണം:16038-science-3.jpg|thumb|right|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം]]

ഏറാമല: അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ട് സമൂഹം ഉയർത്തെഴുന്നേറ്റഘട്ടങ്ങളിലാണ് ശാസ്ത്രത്തിന് വളർച്ചയുണ്ടായിട്ടുള്ളതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ പാപ്പൂട്ടി പറഞ്ഞു. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്. ആരെയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ് ശാസ്ത്രവും, ജനാധിപത്യവും, കലകളും വളർന്നതും കരുത്താർജ്ജിച്ചതും.പ്രധാന അധ്യാപിക കെ.ബേബി അധ്യക്ഷയായി.രാജൻ കുറുന്താറത്ത്, പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ,കെ.രാധാകൃഷ്ണൻ, കെ.എസ്. സീന, എം.പി.സലീഷ് സംഗീത, എന്നിവർ സംസാരിച്ചു.

<gallery>
പ്രമാണം:16038-science-5.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ-3
പ്രമാണം:16038-science-6.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ-4
പ്രമാണം:16038-science-4.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ--2

</gallery>
</gallery>