"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 162: | വരി 162: | ||
{{#multimaps:10.668134692120006, 76.79399701524949|zoom=18}} | {{#multimaps:10.668134692120006, 76.79399701524949|zoom=18}} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. | എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. | ||
16:08, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട | |
---|---|
വിലാസം | |
കല്യാണപ്പേട്ട കല്യാണപ്പേട്ട , കന്നിമാരി പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 07 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04923 285241 |
ഇമെയിൽ | ramankandan.Ip@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21337 (സമേതം) |
യുഡൈസ് കോഡ് | 32060400303 |
വിക്കിഡാറ്റ | Q64690553 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമാട്ടി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്ഞാനപ്രഭ കെ.ജി. |
പി.ടി.എ. പ്രസിഡണ്ട് | ബേബി ശശി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭ. |
അവസാനം തിരുത്തിയത് | |
10-01-2022 | 21337-pkd |
ചരിത്രം
പിന്നിട്ട നാൾവഴികൾ
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത് .ഏകാധ്യാപക വിദ്യാലയമായിരുന്നു. 21 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വിരമിച്ച ശ്രീ.ഗോവിന്ദൻകുട്ടിനായരാണ് ആദ്യത്തെ അദ്ധ്യാപകൻ .ദേശത്തെ പ്രഥമവിദ്യാലയം പ്രവർത്തനമാരംഭിച്ച ആ സുദിനം ഇന്നും പഴമക്കാരായ ദേശവാസികളുടെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു.അന്ന് ഗ്രാമത്തിലെങ്ങും ഉത്സവപ്രതീതിയായിരുന്നുവത്രെ .സ്ഥലത്തെ കർഷകരും തൊഴിലാളികളുമടങ്ങുന്ന ജനാവലി സ്‌കൂൾ മാനേജർ ആർ. കൃഷ്ണൻകുട്ടിയുടെ വീട്ടിലെ കൊട്ടിൽപ്പുരയിൽ ഒത്തുകൂടി നിലവിളക്കു തെളിയിച്ചാണ് ശ്രീ ഗോവിന്ദൻകുട്ടി മാസ്റ്ററെ സ്വീകരിച്ചത്.91 കുട്ടികളാണ് അന്ന് പ്രവേശനം നേടിയത്. കഴിഞ്ഞ 31 വർഷക്കാലമായി ഈ ഗ്രാമത്തിലെ അറിവിന്റെ വെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ,സാമൂഹിക പ്രവർത്തകർ , കലാപ്രതിഭകൾ എന്നിങ്ങനെ നാനാതുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
- സ്ഥലം : 2 ഏക്കർ
- ക്ലാസ്സ്മുറികൾ : 8
- കളിസ്ഥലം : പര്യാപ്തം
- ജലവിതരണം : കിണർ ,വാട്ടർ ടാങ്ക്
- ശുചിമുറി : 03
- കമ്പ്യൂട്ടർ : 02
- പ്രൊജക്ടർ : 01
- ഇന്റർനെറ്റ് : ഉണ്ട്
- വൈദ്യുതീകരിച്ച മുറികൾ : 09
- ഫാൻ : എല്ലാ ക്‌ളാസ്മുറികളിലും
- പബ്ലിക് അഡ്രെസ്സ് സിസ്റ്റം (P .A .S) : ഉണ്ട്
- റാംപ് & റെയിൽ : ഉണ്ട്
- പ്രത്യേക വാഹന സൗകര്യം : ഉണ്ട്
'
പാഠ്യേതര പ്രവർത്തനങ്ങൾ 2018 - 19 1 ദിനാചരണങ്ങൾ
2 ജൈവപച്ചക്കറിത്തോട്ടം 3 ഔഷധത്തോട്ടം
4 പ്രളയാനുബന്ധ പ്രവർത്തനം
5 ശുചിത്വസർവേ 6 മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശനം
7 ആരോഗ്യ ബോധവൽക്കരണ ക്ലാസ്
8 ഔഷധത്തോട്ടസംരക്ഷണം
9 നക്ഷത്രവനപരിപാലനം
10 യോഗപരിശീലനം 11 കൂട്ടുകാർക്കു കൈത്താങ്ങു്
12 കർഷകവനിതയെ ആദരിക്കൽ
13 വിദ്യാലയവാണി
14 ബട്ടർഫ്‌ളൈ ഗാർഡൻ
15 ഇംഗ്ലീഷ് തീയറ്റർ വർക് ഷോപ്
16 ഗ്രാമത്തെ അറിയാം
17 സ്‌നേഹസംവാദം
18 കോളനി സന്ദർശനം
19 ഗണിതശില്പശാല
20 വിദ്യാരംഗം
പാഠ്യേതരപ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കെ.സുരേഷ് ബാബു കല്യാണപ്പേട്ട
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
{{#multimaps:10.668134692120006, 76.79399701524949|zoom=18}}
വഴികാട്ടി
എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21337
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ