"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 10: | വരി 10: | ||
|സ്കൂൾ കോഡ്=43068 | |സ്കൂൾ കോഡ്=43068 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്=1024 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64036637 | |വിക്കിഡാറ്റ ക്യു ഐഡി=Q64036637 | ||
|യുഡൈസ് കോഡ്=32141101305 | |യുഡൈസ് കോഡ്=32141101305 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=5 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജുൺ | ||
|സ്ഥാപിതവർഷം=1968 | |സ്ഥാപിതവർഷം=1968 | ||
|സ്കൂൾ വിലാസം= വി .എച്ച് .എസ് .എസ് ഫോർ ഗേൾസ് തിരുവല്ലം , തിരുവല്ലം | |സ്കൂൾ വിലാസം= വി .എച്ച് .എസ് .എസ് ഫോർ ഗേൾസ് തിരുവല്ലം , തിരുവല്ലം | ||
|പോസ്റ്റോഫീസ്=തിരുവല്ലം | |പോസ്റ്റോഫീസ്=തിരുവല്ലം | ||
|പിൻ കോഡ്=695027 | |പിൻ കോഡ്=695027 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=2383275 | ||
|സ്കൂൾ ഇമെയിൽ=vhsstvlm@gmail.com | |സ്കൂൾ ഇമെയിൽ=vhsstvlm@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 40: | വരി 40: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=393 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 48: | വരി 48: | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=172 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹരികുമാർ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹരികുമാർ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=മായാദേവി ജി.എസ്സ് | ||
|പ്രധാന അദ്ധ്യാപിക=ഷീജ ഒ.ബി | |പ്രധാന അദ്ധ്യാപിക=ഷീജ ഒ.ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= |
10:42, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം | |
---|---|
പ്രമാണം:Sheeja 1.jpg | |
വിലാസം | |
തിരുവല്ലം വി .എച്ച് .എസ് .എസ് ഫോർ ഗേൾസ് തിരുവല്ലം , തിരുവല്ലം , തിരുവല്ലം പി.ഒ. , 695027 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 5 - ജുൺ - 1968 |
വിവരങ്ങൾ | |
ഫോൺ | 2383275 |
ഇമെയിൽ | vhsstvlm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43068 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 1024 |
യുഡൈസ് കോഡ് | 32141101305 |
വിക്കിഡാറ്റ | Q64036637 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 57 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 393 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 172 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഹരികുമാർ |
വൈസ് പ്രിൻസിപ്പൽ | മായാദേവി ജി.എസ്സ് |
പ്രധാന അദ്ധ്യാപിക | ഷീജ ഒ.ബി |
പി.ടി.എ. പ്രസിഡണ്ട് | ടി.കെ പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
31-01-2022 | 43068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം നഗരത്തിനടൂത്ത് പരശൂരാമസന്നിധിയായ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958 ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എൻ .അച്ചുതൻ നായ൪ ആയിരുന്നു. 1992 മുതൽ ഇതൊരു വി.എച്ച്.എസ്സ്. എസ്സ്.ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം.ഈശ്വരിയമ്മയൂം ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ഷീജ.ഒ.ബി.യൂംആണ് .ഇപ്പോൾ ഇവിടെ 371വിദ്യാർത്ഥിനികളും 18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് 2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി.2008-2009 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആയിരുന്നു .2016-2017അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 4 വിദ്യാർത്ഥിനികൾക്ക് ഫുൾ A+ലഭിക്കുകയുണ്ടായി.2017-18 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 5വിദ്യാർത്ഥിനികൾക്ക് ' ഫുൾ A+' ലഭിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ബഹുനിലകെട്ടിടങ്ങൾ.,വിശാലമായ ലാബുകൾ ,വായനാമുറി ,കളിസ്ഥലം ,വിശാലമായ
ആഡിറ്റോറിയം ,ആവശ്യമായ കംപ്യൂട്ടറുകൾ ,ബസ്സുകൾ. ലൈബ്രറി, 6സ്മാർട്ട് റൂം ക്ലാസ്സുകൾ,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- വിവിധ ക്ലബ്ബ്കൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധിദർസൻ
- ജെ.ആർ.സി.
- നേർക്കാഴ്ച
മികവ്
വരും വർഷങ്ങളിൽ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ. ശ്രീമതി ശ്രീരഞ്ജിനി ടീച്ചർ ആരംഭിച്ച ,ടീച്ചറിന്റെയും മറ്റു അധ്യാപകരുടെയും സഹായത്തോടെ കുട്ടികൾ നടത്തുന്ന വിജ്ഞാന റേഡിയോ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.44276,76.95666 | zoom=12 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43068
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ