"എസ്.ജി.എച്ച്.എസ് മുക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 147: | വരി 147: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="9. | <<googlemap version="0.9" lat="9.584332" lon="76.884127" zoom="15" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | |||
</googlemap> | |||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
</googlemap> | </googlemap> |
02:21, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|Name of your school in English}}
{{Infobox School|
പേര്= സെന്റ് ജോര്‍ജ്ജ് ഹൈസ്ക്കൂള്‍ മുക്കുളം |
സ്ഥലപ്പേര്= മുക്കുളം|
വിദ്യാഭ്യാസ ജില്ല= കട്ടപ്പന|
റവന്യൂ ജില്ല= ഇടുക്കി |
സ്കൂള്‍ കോഡ്= 30011 |
സ്ഥാപിതദിവസം= 05/|
സ്ഥാപിതമാസം= 05|
സ്ഥാപിതവര്‍ഷം= 1966|
സ്കൂള്‍ വിലാസം= മുക്കുളം ഈസ്റ്റ് പി.ഒ,
ഇടുക്കീ
പിന്‍ കോഡ്= 686514|
സ്കൂള്‍ ഫോണ്‍= 04828286499 |
സ്കൂള്‍ ഇമെയില്‍=sghsmukkulam@yahoo.in|
ഉപ ജില്ല= പീരുമേട് |
ഭരണം വിഭാഗം=എയ്ഡഡ്‍|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
ാദ്ധ്യമം= മലയാളം |
ആൺകുട്ടികളുടെ എണ്ണം= 65
പെൺകുട്ടികളുടെ എണ്ണം=70
വിദ്യാര്‍ത്ഥികളുടെ എണ്ണം= 135 |
അദ്ധ്യാപകരുടെ എണ്ണം= 14|
പ്രധാന അദ്ധ്യാപകന്‍= ശോശാമ്മ ആന്‍റണി |
പി.ടി.ഏ. പ്രസിഡണ്ട്= സാന്‍ന്‍റോച്ചന്‍ |
സ്കൂള്‍ ചിത്രം= sghs.jpg |
))
ചരിത്രം
മുക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് മുബുതന്നേ ഇവിടെ ഒരു കളരി പള്ളിക്കൂടം സ്ഥാപിച്ച് അറിവിന്റെ ആദ്യ തിരിനാളം കൊളുത്തിയ വന്ദ്യ ഗുരുനാഥന്‍ കൈപ്പന്‍ പ്ളാക്കല്‍ മാണിയാശാനും എല്‍. പി സ്ക്കൂളിലെ ആദ്യകാല അധ്യാപകരായിരുന്ന ചീരംകുന്നേല്‍ അന്തോണിസാറും, പാറക്കല്‍ കുര്യയന്‍ സാറും ആയിരുന്നു. 1966-ല്‍ ഇന്നത്തെ എച്ച്.എസ്സ് ആരംഭിച്ചു . പ്രസ്തുത സ്ക്കൂള്‍കെട്ടിടം പണികഴിപ്പിച്ചത് റവ.ഫാ. സിറിയക്ക് കുളങ്ങോട്ടിലാണ്. കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മനേജ്മെന്റിന്റെ കീഴിലുള്ള ഈ സ്ക്കൂളില്‍ 135 കുട്ടികള്‍ പഠിക്കുന്നു 14 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്ക്കൂള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നു
ഭൗതികസൗകര്യങ്ങള്‍
1 .5 ഹെക്ട്ടര്‍ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നു. കംപ്യൂട്ടര്‍ ലാബ് ,സയന്‍സ് ലാബ്, ബ്രോഡ്ബന്‍ഡ് സൗകര്യം ,ലൈബ്രറി സൗകര്യം ,വൃത്തിയും വെടിപ്പുമുള്ള പാചകപ്പര എന്നിവ ഇവിടുത്തേ സവിശേഷതകളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1 ക്ലബ് പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ക്ലബ്, നേച്ചര്‍ക്ലബ്, മാതസ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങള്‍ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികള്‍ പി.ടി എ , എം പി.ടി.എ
മാനേജ്മെന്റ്
കാഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്‍റ്
കോര്‍പ്പറേറ്റ് മാനേജരായി റവ ഫാ തോമസ്സ് ഈറ്റോലിലും
ഹെഡ്മിസ്ട്രസ് ആയി ശ്രീമതി ശോശാമ്മ ആന്‍റണിയും സേവനമനുഷ്ഠിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="9.584332" lon="76.884127" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap> 11.071469, 76.077017, MMET HS Melmuri </googlemap>
11.071469, 76.077017, MMET HS Melmuri
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.