"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
==പ്രവേശനോത്സവം 2021 ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരി ==

'''കൊറോണ ഭീതിയുടെ ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ തുറക്കാം എന്ന്ബഹുമാനപ്പെട്ട  മുഖ്യമന്ത്രി അറിയിച്ചു ശേഷം സ്കൂൾ തുറന്നു കുട്ടികളെ സ്വീകരിക്കാൻ ഉള്ള മുന്നൊരുക്കങ്ങൾ ഒക്ടോബർ 11 മുതൽ ആരംഭിച്ചു സ്കൂളിനു ചുറ്റുമുള്ള കാടും പടലും നീക്കംചെയ്യാൻ സമീപവാസികളും തൊഴിലുറപ്പുകാർ ആരും അധ്യാപകരോടൊപ്പം കൂടി ക്ലാസ് റൂമുകളും ബെഞ്ചും ഡെസ്കും കളും ഒക്കെ കഴുകി അണുവിമുക്തമാക്കി ഒക്ടോബർ 31ന് ക്ലാസ് മുറികൾ ബലൂണുകളും തോരണങ്ങളും വർണാഭമാക്കി കുട്ടികൾക്കുള്ള സമ്മാന പൊതികളും തയ്യാറാക്കി നവംബർ ഒന്നിന് രാവിലെ 8 30ന് എല്ലാ അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി സ്കൂളിൽ എത്തിയ ഓരോ കുട്ടിയുടെയും ശരീരതാപനില പരിശോധിച്ച് സാനിറ്റൈസർ നൽകി കുട്ടികളെ ക്ലാസ്സുകളിൽ കൊണ്ടിരുത്തി അവർക്ക് സമ്മാനപ്പൊതികൾ ഉം സമ്മാന സഞ്ചിയും നൽകി അവരെ ക്ലാസിൽ സ്വീകരിച്ചിരുത്തി സമ്മാന സഞ്ചികൾ വിതരണം ചെയ്യാൻ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് മുനിസിപ്പൽ ചെയർപേഴ്സൺ പിടിഎ വൈസ് പ്രസിഡൻറ് എന്നിവരുടെ എന്നിവരും വന്നിരുന്നു കുട്ടികൾ അവരവരുടെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തി.മധുരവിതരണം നടത്താൻ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ എത്തിയിരുന്നു പകുതിയിൽ കൂടുതൽ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നു അധ്യാപകരുടെയും ജീവനക്കാരുടെയും സ്നേഹപൂർവമായ പെരുമാറ്റവും സഹകരണവും കുട്ടികളുടെയും ഒപ്പം അവരെ സ്കൂളിൽ കൊണ്ടു വിട്ട് രക്ഷിതാക്കളുടെയും എല്ലാ ആശംസകളും അകറ്റുന്നത് ആയിരുന്നു 30 ഓടുകൂടി എല്ലാ കുട്ടികളെയും വിളിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തി'''

[[പ്രമാണം:42021 555234.jpg|thumb|പള്ളിക്കൂടമുണരുമ്പോൾ ]]
[[പ്രമാണം:42021 00323402341.jpg|thumb|പള്ളിക്കൂടമുണരുമ്പോൾ ]]
==പരിസ്ഥിതിദിനാചരണം ==
==പരിസ്ഥിതിദിനാചരണം ==
'''പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു വർഷം  മുഴുവൻ നീണ്ടുനിക്കുന്ന പ്രവർത്തന പരിപാടികൾക്ക് എസ് ആർ ജി യിൽ തീരുമാനമായി .കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു .സ്കൂൾ ഇക്കോക്ലബ്‌ രൂപികരിച്ചു .പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി .സ്കൂൾ അങ്കണത്തിലെ മരങ്ങൾക്കു നെയിംബോർഡ് വെക്കാൻ  തീരുമാനമായി .ജൈവവൈവിദ്ധ്യ പാർക് നവീകരിക്കുന്നതിന് ഭാഗമായി മൽസ്യക്കുളം വൃത്തിയാക്കി പുതിയ മത്സ്യങ്ങളെ നിക്ഷേപിച്ചു .ആമ്പൽപൊയ്ക കൂടുതൽ ആകർഷകമാക്കി .ശലഭപാർക്കിനായി ശലഭങ്ങളെ ആകർഷിക്കാനുള്ള പ്രത്യേക ചെടികൾ നട്ടു തയ്യാറാക്കി .ഒപ്പം ഔഷധ സസ്യത്തോട്ടവും പരിപാലിച്ചു വരുന്നു .മൾട്ടി സെൻസറി പാർക്കിലെ ചെടികൾക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തി .ഒപ്പം ഒരു പാഷൻഫ്രൂട്ട് പന്തലും പുരോഗമിച്ചു വരുന്നു .സ്കൂളിൽ പൂർണമായും പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ട് വരുന്നു .കുട്ടികൾ സ്റ്റീൽ പത്രങ്ങളും സ്റ്റീൽ കുപ്പികളും ആണ് ഉപയോഗിക്കുന്നത് .ജന്മദിന മിട്ടായികളുടെ പ്ലാസ്റ്റിക് തൊലി പരിസ്ഥിതിക്ക് ഭീഷണിയായതിനാൽ അതൊഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ജന്മദിന സമ്മാനമായി സമാഹരിച്ചു വരുന്നു  