"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 93: വരി 93:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ൽ ചേളാരി യിൽ നിന്നും 8 കി. മി. അകലത്തിൽ പരപ്പനങ്ങാടി-കടലുണ്ടി റോഡിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി ഫറോക്ക് പരപ്പനങ്ങാടി റോഡരികിലാണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.       
* NH 17 ൽ ചേളാരി യിൽ നിന്നും 8 കി. മി. അകലത്തിൽ പരപ്പനങ്ങാടി-കടലുണ്ടി റോഡിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി ഫറോക്ക് പരപ്പനങ്ങാടി റോഡരികിലാണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.       
|----
 
* വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന്  1 കി.മി.  അകലം
* വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന്  1 കി.മി.  അകലം
  {{#multimaps: 11.082624, 75.850366 | zoom=16 }}
  {{#multimaps: 11.082624, 75.850366 | zoom=16 }}
|}
 
|}




<!--visbot  verified-chils->-->
<!--visbot  verified-chils->-->

07:47, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ
മാധവാനന്ദ വിലാസം ഹയർ സെക്കന്ററി സ്‍കൂൾ
വിലാസം
അരിയല്ലൂർ

അരിയല്ലൂർ പി.ഒ.
,
676312
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0494 2470150
ഇമെയിൽariyallurmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19007 (സമേതം)
എച്ച് എസ് എസ് കോഡ്11047
യുഡൈസ് കോഡ്32051200317
വിക്കിഡാറ്റQ64567602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വള്ളിക്കുന്ന്,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1147
പെൺകുട്ടികൾ1236
അദ്ധ്യാപകർ75
ഹയർസെക്കന്ററി
ആൺകുട്ടികൾ240
പെൺകുട്ടികൾ328
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി ശ്രീജയ
പ്രധാന അദ്ധ്യാപകൻഎം വിനു
പി.ടി.എ. പ്രസിഡണ്ട്നിസാർ കുന്നുമ്മൽ
എം.പി.ടി.എ. പ്രസിഡണ്ട്നിഷാത്ത്
അവസാനം തിരുത്തിയത്
13-03-2022Santhosh Kumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെട്ട വള്ളിക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂൾ. ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടത്.

ചരിത്രം

ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.
1940 ഓടു കൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ ആയി തീർന്ന സ്ഥാപനം 1958ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും തുടർന്ന് മാധവാനന്ദവിലാസം അപ്പർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും ചെയ്തു.
1962 ജൂണിൽ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത് മാധവാനന്ദവിലാസം ഹൈസ്കൂൾ ആയി നിലവിൽ വന്നു. ഹൈസ്കൂൾ ആയി ഉയർത്തിയ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത് സ്ഥാപക മാനേജരായ കെ. കുഞ്ഞിരാമൻ നായരുടെ ഗുരുസ്ഥാനീയനായ ശ്രീ. കേളപ്പജി ആയിരുന്നു.
1998 ൽ ഹയർസെക്കന്ററി സ്കൂൾ ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളായി നിലകൊള്ളുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ ഉയർന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂൾ 5 ഏക്കർ സ്ഥലത്താണ് നിലകൊള്ളുന്നത്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്‌സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആർ. സി
  • ബാന്റ് ട്രൂപ്പ്.
  • 'ലവ് ഗ്രീൻ' പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എസ് പി സി
  • വിവിധ ക്ലബുകൾ.


മാനേജ്മെന്റ്

മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാപക മാനേജർ 
ശ്രീ. കെ. കുഞ്ഞിരാമൻ നായരാണ്.
ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. കെ. വിശ്വനാഥനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വി.എസ്. കൃഷ്ണയ്യർ
ടി. ഗോപാലകൃഷ്ണൻ
എം. രാമദാസ് രാജ
കെ.പി. ഭാനുവിക്രമൻ നായർ
സി.എ. അന്നക്കുട്ടി
എ.പി. രാജൻ
ജേക്കബ് തോമസ്
സി. ബാലകൃഷ്ണൻ
എം.പി. അശോകൻ
ജി. ബാലകൃഷ്ണപ്പിള്ള
എ. തങ്കം
സി. ദേവദാസൻ
വനജ പി

ത്രേസ്യാമ്മതോമസ്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17 ൽ ചേളാരി യിൽ നിന്നും 8 കി. മി. അകലത്തിൽ പരപ്പനങ്ങാടി-കടലുണ്ടി റോഡിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി ഫറോക്ക് പരപ്പനങ്ങാടി റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
  • വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി. അകലം
{{#multimaps: 11.082624, 75.850366 | zoom=16 }}