"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannes (സംവാദം | സംഭാവനകൾ)
Stannes (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
== കുര്യനാട് സെന്റ് ആന്‍സിന് 100 മേനി വിജയം ==
== കുര്യനാട് സെന്റ് ആന്‍സിന് 100 മേനി വിജയം ==


'''തുടര്‍ച്ചയായി 100 ശതമാനം. വിജയം നേടുന്ന സെന്റ് ആന്‍സിന് ഇത്തവണയും നൂറു മേനി വിജയം. ഈ വര്‍ഷം പരീക്ഷയെഴുതിയ 138 വിദ്ധ്യാര്‍ത്ഥികളില്‍ 5 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+       ലഭിക്കുകയുണ്ടായി. അശ്വതി ജോജി, ബിന്റു ബെന്‍ ജോര്‍ജ്, ജോസഫ് മാത്യു, സ്റ്റാഡിന്‍ വി. ജോണ്‍, ഹരികൃഷ്ണന്‍ ജി. എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്.'''
'''തുടര്‍ച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആന്‍സിന് ഇത്തവണയും നൂറു മേനി വിജയം. ഈ വര്‍ഷം പരീക്ഷയെഴുതിയ 172 വിദ്യാര്‍ത്ഥികളില്‍ 10 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. ജൂവല്‍ ജോയി, മീനു പോള്‍, ദേവിക ജയന്‍, റ്റാനിയമോള്‍ കെ. പറമ്പില്‍, അശ്വതി പി. എസ്., അഞ്ചന ജി. കൃഷ്ണ, അന്നു ജോജി, റെനിറ്റ് സെബാസ്റ്റ്യന്‍, നവനീത് കൃഷ്ണന്‍, റ്റ്വിന്‍സ് റ്റി. എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്.


2012-13 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്. എസ്.എല്‍. സി. പരീക്ഷ എഴുതിയത്.'''


<br /> 2010-2011 -ലെ എസ്. എസ്. എല്‍. സി. ബാച്ച്, +2 ലെ കൊമേഴ്സ് ബാച്ച് എന്നിവര്‍ക്ക് 100% വിജയം ലെഭിക്കുകയും ചെയ്തു. കുമാരി. ലിസ മരിയ സണ്ണീ, റിതിക ലക്ഷ്മി, ജിഷ്ണു വിക്രമന്‍, ഡൊണി എം. തോമസ്, മനു തോമസ്  എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ നേടി. +2 സയന്‍സ് ബാചിലെ കുമാരി. അഖില ജോര്‍ജ്, കുമാരി. ജെഫി ജോര്‍ജ്, കുമാരി. കെസിയ മാത്യു, കുമാരി. നുനു തോമസ്, റിജു മാത്യു, സഞ്ജയ് റ്റി. ആര്‍. എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ കരസ്തമാക്കി.
 
<br /> കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററിയില്‍ കോമേഷ്സ് വിഭാഗത്തില്‍ 100 ശതമനവും, സയന്‍സ് വിഭാഗത്തില്‍ 93 ശതമനം വിജയവും ലഭിക്കുകയും ചെയ്തു. സയന്‍സ് ബാച്ചിലെ അപര്‍ണ ഗോപിനാദ്, ജോയല്‍ ജോര്‍ജ് എന്നിവര്‍ക്കും കോമേഷ്സ് ബാച്ചിലെ ജ്യോതി മരിയ ജോണി, ലൂക്ക് പി. ഐസക് എന്നിവര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ + ലഭിച്ചു.


== രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ. സി. റ്റി.  ബോധവല്‍ക്കരണ പരിപാടി  2010-11 ==
== രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ. സി. റ്റി.  ബോധവല്‍ക്കരണ പരിപാടി  2010-11 ==