ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
==ദേശീയ ആയുർവേദ ദിനം ==
==ദേശീയ ആയുർവേദ ദിനം ==
ദേശീയ ആയുർവേദ ദിനം ഒക്ടോ. 25 അഷ്ടാംഗം ആയുർവേദ വിദ്യാ പീഠത്തിലെ ഡോ. ശ്രീദേവി നയിക്കുന്ന സെമിനാർ
ദേശീയ ആയുർവേദ ദിനം ഒക്ടോ. 25 അഷ്ടാംഗം ആയുർവേദ വിദ്യാ പീഠത്തിലെ ഡോ. ശ്രീദേവി നയിക്കുന്ന സെമിനാർ

15:06, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ദേശീയ ആയുർവേദ ദിനം

ദേശീയ ആയുർവേദ ദിനം ഒക്ടോ. 25 അഷ്ടാംഗം ആയുർവേദ വിദ്യാ പീഠത്തിലെ ഡോ. ശ്രീദേവി നയിക്കുന്ന സെമിനാർ

കൗമാര ബോധവത്ക്കരണ ക്ലാസ് 2019

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗമാര ബോധവത്ക്കരണ ക്ലാസ് ജൂലൈ 30ന്സംഘടിപ്പിച്ചു. ചാലിശ്ശേരി പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ സുഷമയാണ് ക്ലാസ് നയിച്ചത്


ജൂൺ - 21 പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട ലഘുലേഖകൾ "ആരോഗ്യപൊതി" വിതരണം നടന്നു.

  • ജൂൺ - 14 ദേശീയ രക്തദാനദിനത്തോട് അനുബന്ധിച്ച് ബോധവത്കരണ ക്ലാസ് നടന്നു.
  • ജൂൺ - 26 ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തൃത്താല റേഞ്ച് എക്സൈസ് ഓഫീസറുടെ നേതൃത്വത്തിൽ ബോധവത്കരണ *ക്ലാസ് നടന്നു. ടൗണിൽ റാലി നടത്തി. പോസ്റ്റർ പ്രദർശനം നടന്നു.