"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61: വരി 61:
}}  
}}  

== '''ചരിത്രം ''' ==
=== '''ചരിത്രം ''' ===
പത്തനംതിട്ടജില്ലയിലെ കോന്നി താലൂക്കിൽ ചിറ്റാർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് കട്ടച്ചിറ. വനത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഈ ചെറിയഗ്രാമം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് . എന്നാൽ നിഷ്കളങ്കതയുടെ പര്യായമായ ഇവിടുത്തെ ജനങ്ങളാണ് ഈ നാടിന്റെ സൗഭാഗ്യം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈഗ്രാമത്തിലേക്ക് വാഹന സൗകര്യവും കുറവാണ് . പൊതുഗതാഗത മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല. വാഹന സൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . അപ്പോഴാണ് കട്ടച്ചിറയിലുള്ള വേങ്ങനിൽക്കുന്നതിൽ ആദിച്ചൻ എന്ന വ്യക്തി കുഞ്ഞുങ്ങളുടെ യാത്രാ ബുദ്ധിമുട്ട് മനസിലാക്കി കട്ടച്ചിറ നിവാസികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി സ്കൂൾ കെട്ടിടം പണിയാൻ സ്ഥലം ദാനമായി നൽകി. സ്ഥലവാസികൾ ,ജനപ്രതിനിധികൾ

മുതിർന്ന പൗരൻമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി അവിടെ ഒരു എൽ.പി.സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിതുയർത്തി. പുല്ലുമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഇത് . 1956 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു., 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ആണ് ആദ്യം ഉണ്ടായിരുന്നത് . കേശവൻ മാഷ് , തങ്കപ്പൻ മാഷ് , ദേവകി ടീച്ചർ തുടങ്ങിയഅദ്ധ്യാപകരായിരുന്നു പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്ത്  ആ കാലഘട്ടത്തിൽ സ്കൂളിനെ നയിച്ചത് . ക്രമേണ ഈ

വരി 69: വരി 69:
നിൽക്കുന്നു.
നിൽക്കുന്നു.

== '''ഭൗതികസൗകര്യങ്ങൾ''' ==
=== '''ഭൗതികസൗകര്യങ്ങൾ''' ===
സ്കൂളിന്റെ എൽ. പി. വിഭാഗം ഹൈസ്കൂളിൽ നിന്നും കുറച്ച് അകലയായിയാണ് സ്ഥിതി ചെയ്യുന്നത്

ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്.

"https://schoolwiki.in/ഗവ.ട്രൈബൽ_എച്ച്.എസ്.എസ്_കട്ടച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്