"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 368: | വരി 368: | ||

==ചരിത്രം== | ==ചരിത്രം== | ||
| വരി 397: | വരി 376: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.

| വരി 402: | വരി 382: | ||

പഠനത്തിൽ മാത്രമല്ല പഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങളും ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.ഇതിനുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്,മാതൃഭൂമി സീഡ് അവാർഡ്,സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.പ്രവൃത്തി പരിജയം,ശാസ്ത്ര,സാമൂഹ്യ-ശാസ്ത്ര,ഗണിത ശാസ്ത്ര,ഐ ടി മേളകൾ,കലാകായിക മേളകൾ എന്നിവയും സബ്ജില്ലാ,ജില്ലാ,സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സ്=എസ് എസ് എൽ സി വിദ്യാർത്ഥികളക് ഇടവേള ഭക്ഷണമായി പൊടിയരിക്കഞ്ഞി ഏർപ്പെടുത്തിയിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തനങ്ങൾ,ജീവകാരുണ്യ പ്രവർത്തനങ്ങൾ,കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ,കുട്ടിചന്ത,കാർഷിക പാഠശാല തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.

==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
| വരി 409: | വരി 387: | ||

അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.ധാരാളം '''പ്രസിഡണ്ടസ് സ്കൗട്ട്സ്''' പുരസ്ക്കാരങ്ങൾ ഇവിടെ ലഭിച്ചിട്ടുണ്ട്.'''1984''' ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച '''അരവിന്ദാക്ഷൻ''' എന്ന വിദ്യാർത്ഥിയെയും '''എൻ.കെ.ഗോപാലൻമാസ്റ്ററെയും''' അന്നത്തെ '''ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനിസെയിൽ സിംഗ്''' അഭിനന്ദിക്കുകയുണ്ടായി.എൻ.കെ.ഗോപാലൻമാസ്റ്റർ,സി.കെ.വാസുമാസ്റ്റർ,ബാലചന്ദ്രൻ പാറച്ചോട്ടിൽ,കെ.ബാലകൃഷ്ണൻമാസ്റ്റർ എന്നിവർക്ക് '''ദേശീയ അവാർഡ്''' ലഭിച്ചിട്ടുണ്ട്.

{| class="wikitable" style="text-align:center;font-size:125%;color: | {| class="wikitable" style="text-align:center;font-size:125%;color:black;width:800px; height:100px" border="1" | ||

| വരി 424: | വരി 402: | ||

==സ്വാതന്ത്ര്യദിനം== | |||

സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു.

{| class="wikitable" | {| class="wikitable" | ||
| വരി 434: | വരി 413: | ||

അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി. | അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി. | ||