"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
No edit summary
16038 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:

==കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തു==

വരി 92: വരി 92:

==എഡ്യൂകെയർ പുരസ്ക്കാരം==

ഏറാമല നവമ്പർ 5,2021 :മികച്ച വിജയം കൈവരിച്ച സ്ക്കൂളുകൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകുന്ന എഡ്യൂകെയർ പുരസ്കാരത്തിന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്സ് സ്ക്കൂൾ അർഹത നേടി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ അവാർഡ് സമർപ്പിച്ചു. പ്രിൻസിപ്പാൾ സീമ, ഹെഡ്മാസ്റ്റർ വാസുദേവൻ എന്നിവർ ഏറ്റുവാങ്ങി.പി.ടി.എ.പ്രസിഡണ്ട് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു.ഒ.മഹേഷ് കുമാർ, വി.എച്ച്.എസ്സ്.സി.പ്രിൻസിപ്പാൾ പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, രാജേഷ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

എഡ്യൂകെയർ പുരസ്ക്കാരം

ഏറാമല നവമ്പർ 5,2021 :മികച്ച വിജയം കൈവരിച്ച സ്ക്കൂളുകൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകുന്ന എഡ്യൂകെയർ പുരസ്കാരത്തിന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്സ് സ്ക്കൂൾ അർഹത നേടി.
സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ അവാർഡ് സമർപ്പിച്ചു. പ്രിൻസിപ്പാൾ സീമ, ഹെഡ്മാസ്റ്റർ വാസുദേവൻ എന്നിവർ ഏറ്റുവാങ്ങി.പി.ടി.എ.പ്രസിഡണ്ട് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു.ഒ.മഹേഷ് കുമാർ, വി.എച്ച്.എസ്സ്.സി.പ്രിൻസിപ്പാൾ പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, രാജേഷ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

{| class="wikitable"
{| class="wikitable"
വരി 104: വരി 100:
|[[പ്രമാണം:16038 Educare 2.jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]]

|[[പ്രമാണം:16038 Educare 3.jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം |170px]]

|[[പ്രമാണം:16038 Educare 1.jpeg|thumb|left|എഡ്യൂകെയർ പുരസ്ക്കാരം|170px]]

==മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി==
[[പ്രമാണം:16038-gandhi 2.jpeg|മാലിന്യ രഹിത ഭവനം പദ്ധതി 1|170px ]]

ഒക്ടോബർ 2,ഏറാമല:  ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ് ആ വിഷ്ക്കരിച്ച മാലിന്യ രഹിത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു.ഇതിൻ്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു.മാലിന്യങ്ങൾ വേർതിരിക്കാനും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കഴുകിയുണക്കി സംസ്കരണ കേന്ദ്രങ്ങൾക്ക് നൽകാനും, ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കി.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ  വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും.കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ.പ്രസിഡൻ്റ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ് അംഗം ശിവകൃഷ്ണയും  ഏറ്റുവാങ്ങി.
അഖിലേന്ദ്രൻ നരിപ്പറ്റ, കെ  രാധാകൃഷ്ണൻ, കെ.പി.ശ്രീജേഷ്, സി.കെ.അനിത, പി.പി.സജീവൻ പങ്കെടുത്തു.
ഗാന്ധിജി ജയന്തിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കി 151 പ്രഭാഷണങ്ങൾ തയ്യാറാക്കി. കവി സോമൻ കടലൂർ, ചോമ്പാൽ എ ഇ.ഒ.എം.ആർ വിജയൻ വിദ്യാഭ്യാസ പ്രവർത്തകരായ കെ.ഹരീന്ദ്രൻ, അഹമ്മദ് പട്ടർ കണ്ടി, കെ. ബേബി, അംബുജാക്ഷൻ തൊട്ടിൽപ്പാലം, ടി പി സുരേഷ് ബാബു, പി.കെ സുമ തുടങ്ങിയവരുൾപ്പെടെ പങ്കാളികളായി.

മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി

[[പ്രമാണം:16038-gandhi 4.jpeg|thumb|left|മാലിന്യ രഹിത ഭവനം പദ്ധതി ഉദ്ഘാടനം|170px]]

[[പ്രമാണം:16038-gandhi 2.jpeg|മാലിന്യ രഹിത ഭവനം പദ്ധതി 1|170px ]][[പ്രമാണം:16038-gandhi 1.jpeg|മാലിന്യ രഹിത ഭവനം പദ്ധതി 2|170px]][[പ്രമാണം:16038-gandhi 3.jpeg|മാലിന്യ രഹിത ഭവനം പദ്ധതി 3|170px]]

[[പ്രമാണം:16038-gandhi 1.jpeg|മാലിന്യ രഹിത ഭവനം പദ്ധതി 2|170px]]
[[പ്രമാണം:16038-gandhi 3.jpeg|മാലിന്യ രഹിത ഭവനം പദ്ധതി 3|170px]]

==ഗാന്ധിജയന്തി:സീഡ് ക്ലബ് വെബിനാർ സമാപിച്ചു.മാലിന്യ രഹിത ഭവനം പദ്ധതി ഉദ്ഘാടനം ഇന്ന്==

ഗാന്ധിജയന്തി:സീഡ് ക്ലബ് വെബിനാർ സമാപിച്ചു.മാലിന്യ രഹിത ഭവനം പദ്ധതി ഉദ്ഘാടനം ഇന്ന്.

സെപ്തംബർ 30,ഏറാമല  :  ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിക്കുന്ന മാലിന്യ മുക്ത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനമായ  വെള്ളിയാഴ്ച തുടങ്ങും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ  വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. ഗാന്ധിജിയുടെ 151ാം ജന്മദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗാന്ധിദർശൻ, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തി ഗാന്ധിജിയെ അറിയുക വെബിനാർ സമാപിച്ചു. കവിയും, ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ കെ.വാസുദേവൻ  അധ്യക്ഷനായി.അഖിലേന്ദ്രൻനരിപ്പറ്റ, രാജൻ കുറുന്താറത്ത്, കെ.എസ്.സീന കെ.രാധാകൃഷ്ണൻ,സംസാരിച്ചു.പ്രമുഖരുൾപ്പെടെയുള്ള 151 പേരുടെ ഗാന്ധിജിയെ കുറിച്ചുള്ള പ്രഭാഷണവും ഇതിൻ്റെ തുടർച്ചയായി സംഘടിപ്പിച്ചിട്ടുണ്ട്.

സെപ്തംബർ 30,ഏറാമല  :  ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിക്കുന്ന മാലിന്യ മുക്ത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനമായ  വെള്ളിയാഴ്ച തുടങ്ങും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ  വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. ഗാന്ധിജിയുടെ 151ാം ജന്മദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗാന്ധിദർശൻ, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തി ഗാന്ധിജിയെ അറിയുക വെബിനാർ സമാപിച്ചു. കവിയും, ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ കെ.വാസുദേവൻ  അധ്യക്ഷനായി.അഖിലേന്ദ്രൻനരിപ്പറ്റ, രാജൻ കുറുന്താറത്ത്, കെ.എസ്.സീന കെ.രാധാകൃഷ്ണൻ,സംസാരിച്ചു.പ്രമുഖരുൾപ്പെടെയുള്ള 151 പേരുടെ ഗാന്ധിജിയെ കുറിച്ചുള്ള പ്രഭാഷണവും ഇതിൻ്റെ തുടർച്ചയായി സംഘടിപ്പിച്ചിട്ടുണ്ട്..

<gallery>
<gallery>
പ്രമാണം:16038-seed1.png|thumb|ഗൂഗിൾ മീറ്റ് 2

വരി 134: വരി 132:

ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം ചെയ്തു

==ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം ചെയ്തു==
[[പ്രമാണം:16038-LAB.jpg|thumb|LAB INAUGURATION|170px]]
[[പ്രമാണം:16038-LAB.jpg|thumb|left|LAB INAUGURATION|170px]]

Sept.7 2020,വടകര: ഓർക്കാട്ടേരി കെ കെ എം ജി വി എച് എസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഓഡിറ്റോറിയവും വി എച് എസ് ഇ  ലാബും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി  ഉദ്‌ഘാടനം ചെയ്തു'  85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം

ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം എം ടി ശ്രീധരൻ മുഖ്യ അഥിതിയായി  അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് അവതാരിപ്പിച്ചു വടകര ബ്ലോക്ക് പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിഷ ഹെഡ്മാസ്റ്റർ കെ വാസുദേവൻ പ്രിൻസിപ്പൽമാരായ കെ പി പ്രവീൺ ഇസ്മയിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതം പറഞ്ഞു .

വരി 147: വരി 147:

രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ഗൂഗിൾ മീറ്റ്

==രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ഗൂഗിൾ മീറ്റ്==

ഏറാമല : ഓർക്കാട്ടേരി കെ.കെ.എം.ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.ആർ.ജി,  രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് നടത്തി. എട്ടാം തരം മുതൽ പത്ത് വരെയുള്ള പതിനേഴ് ഡിവിഷനുകളിൽ നടത്തിയ ക്ലാസ് പി.ടി.എ കൾക്ക് തുടർച്ചയായാണ് രക്ഷാകർതൃ ശാക്തീകരണ പരിപാടിയായി മീറ്റ് സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കക്കട്ടിൽ കരുണ പോളിക്ലിനിക്കിലെ കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് ഷംനസജിത്ത് രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി.കെ.എസ് സീന അധ്യക്ഷയായി.അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ സംസാരിച്ചു.ശ്രീജേഷ് കെ.പി സാങ്കേതിക സഹായം നൽകി.

വരി 157: വരി 154:
</gallery>
</gallery>

വീടുകളിൽ സ്വാതന്ത്യദിനാഘോഷമൊരുക്കി ഗാന്ധിദർശൻ

==വീടുകളിൽ സ്വാതന്ത്യദിനാഘോഷമൊരുക്കി ഗാന്ധിദർശൻ==

[[പ്രമാണം:16038 august 15.jpg|thumb|left|august15]]

Aug 15 2020:ഓർക്കാട്ടേരി: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ ഗാന്ധിദർശൻ  വീടുകളിലൊരുക്കിയ സ്വാതന്ത്യദിനാഘോഷത്തിൽ വിദ്യാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും പങ്കാളികളായി. പതാക ഉയർത്തലിന് ശേഷം, കോവിഡ് കാലത്തെ സ്വാതന്ത്യദിനാഘോഷത്തിൻ്റെ സ്മരണയ്ക്കായി വീട്ടുവളപ്പിൽ ഫല വൃക്ഷ തൈ നട്ടു.കോവിഡ് അതിജീവന പ്രതിജ്ഞ, സ്വാതന്ത്യദിന പ്രഭാഷണം, വീടും, പരിസരവും ശുചീകരണം, ഫലവൃക്ഷതൈ വിതരണം, മാസ്ക്ക് വിതരണം, പച്ചക്കറി കൃഷി തുടങ്ങിയ ക്രിയാത്മക പരിപാടികളാണ് സംഘടിപ്പിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ യദുകൃഷണകെ.നവനീത് ആർ പി. എന്നിവർ ഗാന്ധിദർശൻ പുരസ്കാരത്തിന് അർഹരായി. സ്കൂളിൻ്റെ സ്വാതന്ത്യദിനാഘോഷ പരിപാടികൾ പ്രധാന അധ്യാപകൻ വാസുദേവൻ മൊകേരി ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. കെ.എസ് സീന, വിജേഷ് പി.ടി., കെ.സജീവൻ, ജി.എസ്.ഷിഗേഷ്, ഷോ മിത,ആബിത, നേതൃത്വം നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് ഇസ്മയിൽ പറമ്പത്ത് പതാക ഉയർത്തി.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി  പ്രവീൺ, അഖിലേന്ദ്രൻ നരിപ്പറ്റ, വി.കെ.സതീശൻ, വി.എസ് ജയ, സഹൽഅമീൻ സംസാരിച്ചു.

തെങ്ങോല കൊണ്ട് വിസ്മയ കാഴ്ചയൊരുക്കി സീഡ് ക്ലബ്

==തെങ്ങോല കൊണ്ട് വിസ്മയ കാഴ്ചയൊരുക്കി സീഡ് ക്ലബ്==

[[പ്രമാണം:16038-thengola 1.jpg|thumb|left|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച]]

ഏറാമല: തെങ്ങോല കൊണ്ടും, ചിരട്ട, മടൽ എന്നിവ ഉപയോഗിച്ചും  വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ നിർമ്മിച്ച് മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ സീഡ് ക്ലബാണ്  പ്രദർശനം സംഘടിപ്പിച്ചത്.  പ്രധാന അധ്യാപിക കെ ബേബി ഉദ്ഘാടനം ചെയ്തു.പി.സീ മ നേതൃത്വം നൽകി.

പ്രമാണം:16038-thengola 2.jpg|thumb|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച 2

വരി 263: വരി 260:
പ്രമാണം:16038 hi-tech2.jpg|thumb|ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം

പ്രമാണം:16038 result7.jpg|thumb|ഉന്നതവിജയികൾക്ക് സ്വീകരണം

പ്രമാണം:16038-gandhi 4.jpeg|thumb|മാലിന്യ രഹിത ഭവനം പദ്ധതി ഉദ്ഘാടനം
പ്രമാണം:16038 Educare 1.jpeg|thumb|എഡ്യൂകെയർ പുരസ്ക്കാരം
</gallery>
</gallery>