"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|E A L P S Amalloor|}} | {{prettyurl|E A L P S Amalloor|}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ആമല്ലൂർ | |||
| സ്ഥലപ്പേര്=ആമല്ലൂർ | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=37215 | ||
| സ്കൂൾ കോഡ്= 37215 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q7469120 | ||
| സ്ഥാപിതവർഷം= 1915 | |യുഡൈസ് കോഡ്=32120900516 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 689105 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1915 | ||
| സ്കൂൾ ഇമെയിൽ= ealpsamalloor17@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മഞ്ഞാടി പി. ഒ | ||
| | |പിൻ കോഡ്=689105 | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ealpsamalloor17@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ. പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=തിരുവല്ല | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= മലയാളം | |വാർഡ്=10 | ||
| ആൺകുട്ടികളുടെ എണ്ണം= 7 | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= 7 | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| വിദ്യാർത്ഥികളുടെ എണ്ണം= 14 | |താലൂക്ക്=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 37215-1.jpg | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=7 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= മേരിക്കുട്ടി ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നയന സന്തോഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി സാമുവൽ | |||
|സ്കൂൾ ചിത്രം=37215-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 109: | വരി 139: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
15:53, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഇ.എ.എൽ.പി.എസ്. ആമല്ലൂർ | |
|---|---|
| വിലാസം | |
ആമല്ലൂർ മഞ്ഞാടി പി. ഒ പി.ഒ. , 689105 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1915 |
| വിവരങ്ങൾ | |
| ഇമെയിൽ | ealpsamalloor17@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37215 (സമേതം) |
| യുഡൈസ് കോഡ് | 32120900516 |
| വിക്കിഡാറ്റ | Q7469120 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 14 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി ജേക്കബ് |
| പി.ടി.എ. പ്രസിഡണ്ട് | നയന സന്തോഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബെറ്റി സാമുവൽ |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Soneypeter |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. 1915 ൽ പ്രൈമറി സ്കൂൾ ആയി . അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മായുടെ കാലത്ത് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷനു കൈമാറിയ സ്കൂൾ ഇപ്പോൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ് മെന്റിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ്.
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. സ്കൂളി്ന്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച, ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ കുറഞ്ഞു. ഈ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറിയും വിശാലമായ കളിസ്ഥലവും ഉണ്ട്. സ്കൂളിന്റെ ഒരു വശത്തും മുൻപിലും റോഡ് ഉണ്ട്. തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഈ സ്കൂളിന് ഒരു ചുറ്റുമതിൽ ആവശ്യമാണ്. ഈ സ്കൂളിന് പുതിയ ഒരു അടുക്കള നിർമ്മിച്ചു നൽകിയത് പൂർവ വിദ്യാർത്ഥിയായിിരുന്ന ഡോക്ടർ തോമസ് കുര്യൻ ആണ്.അദ്ദേഹം സ്കൂൾ പെയിൻറ് അടിക്കുന്നതിന് വേണ്ട സഹായം നൽകുകയും ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും പ്ലൈവുഡ് കൊണ്ട് വേർതിരിച്ച് ഭംഗിയാക്കി ത്തരികയും ചെയ് തു. .ബഹുമാനപ്പെട്ട എംഎൽഎ മാത്യൂ ടി തോമസ് ഒരു കമ്പ്യൂട്ടർ നൽകി. സ്കൂൾ മാനേജ്മെന്റിൽ നിന്നും അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം ലഭിച്ചു. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെ വകയായി ഡെസ്ക്കുകളും ബഞ്ചുകളും, കമ്പ്യൂട്ടർ ടേബിളും നൽകുകയും സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകുകയും ചെയ്യുന്നു. ശ്രീ.തോമസ് ജോസഫിന്റെ നേതൃത്വത്തിൽ ആമല്ലൂർ വൈ.എം.എ. ഫാനുകൾ, സ്റ്റീൽ പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു.
സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിള സാർ കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും,സമ്മാനങ്ങളും നൽകി. വാർഡ് മെമ്പറും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ കെ.വി. വർഗീസ് സ്കൂളിന് വേണ്ട നേതൃത്വവും സഹായവും നൽകുന്നു. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി.
സ്കൂളി ലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ സന്മനസിനും നന്ദി. ഇപ്പോൾ
പി റ്റി.എ പ്രസിഡൻ്റ് നയന ആണ് . എല്ലാ കുഞ്ഞു മക്കൾക്കും, ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമനയാണ്
2020 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയതായി, മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രഖ്യാപനം കാണിക്കുകയും, ഞങ്ങളുടെ സ്കൂളും ഹൈടെക് - പ്രഖ്യാപനം പി. ടി. എ പ്രസിഡന്റ് നടത്തി. ഹെഡ്മിസ്ട്രസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ടീച്ചറും രക്ഷാ കർത്താക്കളും പങ്കെടുത്തു.. കൈറ്റിൽ നിന്നും ലഭിച്ച ലാപ് ടോപ്പും പ്രോജക്ടറും പ്രദർശിപ്പിച്ചു.
മികവുകൾ
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീമതി ബെറ്റി സാമുവൽ ആണ് നേഴ്സറി ടീച്ചർ.
മുൻ സാരഥികൾ
സ്കൂളിനെ പൂരോഗതിയിൽ എത്തിച്ചത് ശ്രീമതി തബീഥ സി.ഐ പ്രധാന അധ്യാപിക ആയപ്പോഴാണ്. സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ആരംഭിച്ചു. ലോക്കൽ മാനേജർ ആയിരുന്ന റവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി.
അദ്ധ്യാപകർ
ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ്, ശ്രീമതി സൂസൻ ഏബ്രഹാം റ്റി
കുമാരി. ഗ്രീഷ്മ രാജൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇൗ സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.കൃഷിക്കാർ, കച്ചവടക്കാർ, പെയിന്റർമാർ, ഡ്രൈവർമാർ, അധ്യാപകർ, എഞ്ചിനീയർമാർ.ഓഫീസർമാർ, .ഡോക്ടർമാർ ,മുനിസിപ്പൽ ചെയർമാൻ എന്നിവർ പൂർവ വിദ്യാർത്ഥി കളായിരുന്നു. ഡോക്ടർ തോമസ് കുര്യൻ - സയന്റിസ്റ്റ്,.
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു.
പ്രതിഭയെ ആദരിക്കൽ പരിപാടിയുടെ ഭാഗമായി ഡോക്ടർ തോമസ് കുരൃനെ ആദരിച്ചു.അധ്യാപകരും വിദ്യാർഥികളും,രക്ഷകർത്താക്കളും ചേർന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി,പൊന്നാട അണിയിച്ചു. ഡോക്ടർ കുട്ടികൾക്ക് വളരെ നല്ല ഉപദേശങ്ങൾ നൽകുകയും അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു.അദ്ദേഹത്തെ സന്ദർശിച്ചതിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് . ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും നേതൃത്വം നൽകുന്നു, വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു.
- Hello English. മലയാളത്തിളക്കം.
- ഗണിത വിജയം. കമ്പ്യൂട്ടർ പഠനം
- മധുരം മലയാളം. ശ്രദ്ധ. കളിപ്പങ്ക.
- ഡാൻസ് പരിശീലനം. ക്വിസ് മത്സരം ഇവ നടത്ത്ന്നു.
- പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു.
- വിദ്യാരംഗം - ബാലസഭ, ചിത്രരചന,
- ക്ലബ് പ്രവർത്തനങ്ങൾ.
## കമ്പ്യൂട്ടർ ലാബ്..
തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു.
കെ.ഫോൺ ലഭിക്കുന്നതിനായി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
സ്കൂൾ ഫോട്ടോകൾ
-
പഠനോത്സവം
-
പഠനോത്സവം
-
ചിത്രരചന
-
ഡാൻസ് പരിശീലനം
-
ഡാൻസ് പരിശീലനം
-
ക്രിസ്തുമസ് ആഘോഷം
-
സ്വാതന്ത്ര്യ ദിനം പതാക ഉയർത്തൽ
-
പഠനോത്സവം
-
ഗണിത വിജയം
-
ഗണിത വിജയം
-
PTA മീറ്റിംഗ്
-
ഓണം 2019
-
ശിശുദിനം
-
ക്രിസ്തുമസ് ആഘോഷം
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല കോഴഞ്ചേരി റൂട്ടിൽ മഞ്ഞാടി ജംഗ്ഷനിൽ നിന്നും നവജീവോദയം റോഡിൽ ഒരു കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37215
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവല്ല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ