"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ  [https://en.wikipedia.org/wiki/Narath നാറാത്ത്] ഗ്രാമപഞ്ചായത്തിലെ  [https://en.wikipedia.org/wiki/Kannadiparamba കണ്ണാടിപ്പറമ്പ്]  വില്ലേജിലാണ്  [https://www.justdial.com/Kannur/Pullooppi-Hindu-LP-School-Near-Pullooppi-Bus-Stand-Kannadiparamba/9999PX497-X497-120203162136-T6W6_BZDET പുലീപ്പി ഹിന്ദു എൽ പി സ്കൂൾ]  സ്ഥിതി ചെയ്യുന്നത്  .[https://en.wikipedia.org/wiki/Pappinisseri പാപ്പിനിശ്ശേരി] സബ് ജില്ലയിൽ പെട്ടതാണ്  ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന  സ്ഥലത്തു 1905  ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ  എഴുത്തച്ഛൻ  ഈ സ്ഥാപനം ആരംഭിച്ചു. ...................[[പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]

== എന്റെ നാട് ==
നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് പുലൂപ്പി ദേശത്താണ് .മാനവസംസ്കാരം രൂപപ്പെടുത്തുന്നതിൽ നദികൾ വഹിച്ച പങ്കു തെല്ലൊന്നുമല്ല . മനുഷ്യചരിത്രം നദീതടങ്ങളുമായി സമന്വയിച്ചുകിടക്കുന്നു .പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പുലൂപ്പി ദേശവും ഒരു പുഴയുടെ വരദാനം തന്നെ .മുണ്ടേരിപ്പുഴ  മാതോടം പുലൂപ്പി ദേശങ്ങളെ തലോടിക്കൊണ്ട് കാട്ടാമ്പള്ളി വഴി ഒഴുകി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയുടെ ചേരുന്നു . പുലൂപ്പി വഴി ഒഴുകുന്ന മുണ്ടേരിപ്പുഴയ്ക്കു് പല പ്രത്യേകതകളും ഉണ്ട് . കടലിനോടടുത്ത പ്രദേശമായതിനാൽ  ധാരാളം മൽസ്യസമ്പത്തുള്ള പുഴയാണിത് . മഴക്കാലത്ത് വെള്ളം കയറുമ്പോൾ നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് കാർഷികവിളകൾക്കു അനുഗ്രഹമായിത്തീരുന്നു . പുലൂപ്പി കടവിനോടടുത്ത പ്രദേശങ്ങൾ ദേശാടനപക്ഷികളുടെ താവളമായിരുന്നു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

12:17, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
വിലാസം
പുലൂപ്പി

കണ്ണാടിപ്പറമ്പ് പി.ഒ.
,
670604
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0497 2797072
ഇമെയിൽschool13648@gmail.com
കോഡുകൾ
സ്കൂൾ കോഡ്13648 (സമേതം)
യുഡൈസ് കോഡ്32021301105
വിക്കിഡാറ്റQ64459451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാറാത്ത് പ‍‍ഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ111
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി സി ദിനേശൻ
പി.ടി.എ. പ്രസിഡണ്ട്ബൈജു കെ
എം.പി.ടി.എ. പ്രസിഡണ്ട്സനില ബിജു
അവസാനം തിരുത്തിയത്
09-01-202213648

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. ...................കൂടുതൽ വായിക്കുക

എന്റെ നാട്

നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് പുലൂപ്പി ദേശത്താണ് .മാനവസംസ്കാരം രൂപപ്പെടുത്തുന്നതിൽ നദികൾ വഹിച്ച പങ്കു തെല്ലൊന്നുമല്ല . മനുഷ്യചരിത്രം നദീതടങ്ങളുമായി സമന്വയിച്ചുകിടക്കുന്നു .പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പുലൂപ്പി ദേശവും ഒരു പുഴയുടെ വരദാനം തന്നെ .മുണ്ടേരിപ്പുഴ മാതോടം പുലൂപ്പി ദേശങ്ങളെ തലോടിക്കൊണ്ട് കാട്ടാമ്പള്ളി വഴി ഒഴുകി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയുടെ ചേരുന്നു . പുലൂപ്പി വഴി ഒഴുകുന്ന മുണ്ടേരിപ്പുഴയ്ക്കു് പല പ്രത്യേകതകളും ഉണ്ട് . കടലിനോടടുത്ത പ്രദേശമായതിനാൽ ധാരാളം മൽസ്യസമ്പത്തുള്ള പുഴയാണിത് . മഴക്കാലത്ത് വെള്ളം കയറുമ്പോൾ നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് കാർഷികവിളകൾക്കു അനുഗ്രഹമായിത്തീരുന്നു . പുലൂപ്പി കടവിനോടടുത്ത പ്രദേശങ്ങൾ ദേശാടനപക്ഷികളുടെ താവളമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള പുതിയ രണ്ടു നില കെട്ടിടം , പ്രത്യേക ഓഫീസ് മുറി , പുതിയ അടുക്കള , സ്മാർട്ട് ക്ലാസ് റൂം പ്രീ .പ്രൈമറി വിഭാഗം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സംവിധാനത്തോടുകൂടിയ മൂത്രപ്പുരകൾ വിപുലമായ ശുചിത്വമുള്ള LPG സൗകര്യമുള്ള അടുക്കള കുടിവെള്ളത്തിന് പ്രത്യേക സൗകര്യം എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന സൗകര്യം , തുടങ്ങി സ്കൂൾ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്............ കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ
2 കെ.രാമർ നമ്പ്യാർ
3 എൻ.കെ. നാരായണൻ നമ്പ്യാർ
4 കെ.ഒ.പി.ഗോവിന്ദൻ നമ്പ്യാർ
5 ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ
6 പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ
7 ശ്രീമതി കെ എൻ പുഷ്പലത
8 കെ.വി. നാരായണൻ മാസ്റ്റർ
9 ശ്രീ.പി.വി.രാധാകൃഷ്ണൻ
10 ശ്രീമതി ജി കെ രമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.930596165283909, 75.39833364253462| width=800px | zoom=17 }}