ഉള്ളടക്കത്തിലേക്ക് പോവുക
"ഗവ എച്ച് എസ് എസ് , തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
34043sitc (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
തണ്ണീര്മുക്കം ആലപ്പുഴ റോഡിനു സമീപം തണ്ണീര്മുക്കത്തുനിന്നും 1.25 കിലോമീറ്റര്  ദൂരെ സ്കൂള് കവല ജംഗ്ഷനിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.തണ്ണീര്മുക്കം  ഗ്രാമപഞ്ചായത്തിലെ ഏക ഗവണ് മെന്റ് ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
വരി 84: വരി 84:
*  '''[[സ്പോർട്ട്സ്]]'''
*  '''[[സ്പോർട്ട്സ്]]'''
== മുൻ സാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
വരി 103: വരി 103:
<!--visbot  verified-chils->
<!--visbot  verified-chils->
== മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകർ]]'''
* ''' [[അദ്ധ്യാപകർ]]'''
* ''' [[അനദ്ധ്യാപകർ]]'''
* ''' [[അനദ്ധ്യാപകർ]]'''
14:18, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് , തണ്ണീർമുക്കം
വിലാസം
തണ്ണീർമുക്കം
തണ്ണീർമുക്കം പി.ഒ.
688527
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 08 - 1885
വിവരങ്ങൾ
ഫോൺ0478 2583900
ഇമെയിൽ34043alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34043 (സമേതം)
എച്ച് എസ് എസ് കോഡ്004099
യുഡൈസ് കോഡ്32110401109
വിക്കിഡാറ്റQ87477596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ497
അദ്ധ്യാപകർ29(HS+HSS)
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ497
അദ്ധ്യാപകർ29(HS+HSS)
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ497
അദ്ധ്യാപകർ29(HS+HSS)
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയലാൽ. പി
പ്രധാന അദ്ധ്യാപികസുമാദേവി. എസ്
പി.ടി.എ. പ്രസിഡണ്ട്വിനു. സി. വി
എം.പി.ടി.എ. പ്രസിഡണ്ട്ബീന. വി
അവസാനം തിരുത്തിയത്
11-01-202234043sitc
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തണ്ണീര്മുക്കം ആലപ്പുഴ റോഡിനു സമീപം തണ്ണീര്മുക്കത്തുനിന്നും 1.25 കിലോമീറ്റര്  ദൂരെ സ്കൂള് കവല ജംഗ്ഷനിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.തണ്ണീര്മുക്കം  ഗ്രാമപഞ്ചായത്തിലെ ഏക ഗവണ് മെന്റ് ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
• ചേർത്തലയിൽ നിന്ന് 10 കിലോമീറ്റർ
• ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ
• ആലപ്പുഴ മധുര സ്റ്റേറ്റ് ഹൈവേയിൽ മുറ്റത്തിപ്പറമ്പ് കവലക്കും തണ്ണീർമുക്കത്തിനും ഇടയ്ക്കു സ്കൂൾകവല ബസ് സ്റ്റോപ്പിന് സമീപം
{{#multimaps:9.663707346392172, 76.38320478248379|zoom=20}}