"ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
==മറ്റുതാളുകൾ== | ==മറ്റുതാളുകൾ== | ||
* [[അദ്ധ്യാപകർ]] | |||
* | |||
* ''' [[അനദ്ധ്യാപകർ]]''' | * ''' [[അനദ്ധ്യാപകർ]]''' | ||
* ''' [[പി. ടി. എ]]''' | * ''' [[പി. ടി. എ]]''' |
12:20, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം | |
---|---|
വിലാസം | |
ചാരമംഗലം ചാരമംഗലം , Muhamma പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 00 - 00 - 1938 |
വിവരങ്ങൾ | |
ഫോൺ | 0478 2582414 |
ഇമെയിൽ | 34019alappuzha@gmail.com |
വെബ്‍സൈറ്റ് | skt.gov.in |
കോഡുകൾ | |
സ്കൂൾ കോഡ് | 34019 (സമേതം) |
യുഡൈസ് കോഡ് | 32110400602 |
വിക്കിഡാറ്റ | Q87477535 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 185 |
ആകെ വിദ്യാർത്ഥികൾ | 350 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൂർജിഹാൻ പി എസ്. |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ ടി. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സേതുഭായ് |
അവസാനം തിരുത്തിയത് | |
08-01-2022 | Sajit.T |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗവൺമെന്റ് സംസ്കൃത ഹൈസ്ക്കൂള്(Govt.sanskrit H.S.)ആലപ്പുഴ തണ്ണീര്മുക്കം റോഡില് കായിപ്പുറം കവലയില് നിന്നും 200മീറ്റര് വ്ട്ക്ക്സ്ഥിതിചെയ്യുന്നു.1938ല് ഈ വിദ്യാലയം ആരംഭിച്ചു.
ചരിത്രം
സംസ്ക്രുതാ അധ്യപകനായ ശ്രീ മുകുുന്ദന്പിള്ള മഹോപാദ്ധ്യായയുടെപേരിലുള്ളസ്ഥലത്താണീവിദ്യാലയംആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
ഒരെക്കർ 16 ആര്സ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതൊലം കമ്പ്യൂട്ടറുകളുണ്ട്. ലാബില്ബെബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് മികച്ച ലാബാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ചെണ്ടമേളം ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്പോർട്ട്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്കരപ്പണിയ്ക്കർ, നിർമ്മല, യ്യശോദാ ദേവി, എലിസബത്ത്, റോസമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. പത്മനാഭൻവൈദ്യ൪ (കാമിലാരി)
- ശ്രീ.
വഴികാട്ടി
- ആലപ്പുഴ തണ്ണീ൪മുക്കംറോഡില് കായിപ്പുറം കവലയിൽ നിന്നും വടക്കോട്ട് 100മീറ്റർ റോഡരുകിലാണീ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
- ആലപ്പുഴയിൽ നിന്ന് 16 കിലോമീറ്റർ
{{#multimaps:9.628163796225378, 76.3688608080401|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34019
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ