"ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 95: വരി 95:


* പരപ്പനങ്ങാടി റയില് വേ സ്റ്റേഷനടുത്ത് താനൂര് റോഡിൽ  സ്ഥിതിചെയ്യുന്നു.       
* പരപ്പനങ്ങാടി റയില് വേ സ്റ്റേഷനടുത്ത് താനൂര് റോഡിൽ  സ്ഥിതിചെയ്യുന്നു.       
|}
|}
<googlemap version="0.9" lat="11.047017" lon="75.857677" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.047017" lon="75.857677" zoom="16" width="350" height="350" selector="no" controls="none">
11.047017, 75.857677, BEMHS PARAPPANANGADI
11.047017, 75.857677, BEMHS PARAPPANANGADI
വരി 101: വരി 105:
: [[പ്രമാണം:19004 Map1.png|ലഘുചിത്രം|[[വഴികാട്ടി]]]]
: [[പ്രമാണം:19004 Map1.png|ലഘുചിത്രം|[[വഴികാട്ടി]]]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->
|}
|}

12:46, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി

B.E.M.H.S.S PARAPPANANGADI
,
പരപ്പനങ്ങാടി പി.ഒ പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 02 - 1947
വിവരങ്ങൾ
ഫോൺ0494 2411389
ഇമെയിൽbemhspi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19004 (സമേതം)
എച്ച് എസ് എസ് കോഡ്11229
യുഡൈസ് കോഡ്32051200117
വിക്കിഡാറ്റQ64567456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ530
പെൺകുട്ടികൾ549
ഹയർസെക്കന്ററി
ആൺകുട്ടികൾ142
പെൺകുട്ടികൾ111
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ധ്യ മേരി ജോൺ
പ്രധാന അദ്ധ്യാപികറെനറ്റ് ഷെറീന സെൽവരാജ്
പി.ടി.എ. പ്രസിഡണ്ട്നൌഫൽ ഇല്ലിയാൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷിലി
അവസാനം തിരുത്തിയത്
07-01-202219004
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പരപ്പനങ്ങാടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പു ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദ്യത്തെ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകന് ശ്രീ. ഏണസ്റ്റ് ലേബന്

ചരിത്രം

1904 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1946ൽ ഇതൊരു ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 1949ല് ആദ്യത്തെ SSLC ബാച് പരീക്ഷ എഴുതി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് വി.ഇ.ഉഷയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജുലിയുസു തിയോഫിലസ്, ഏണസ്റ്റ് ലേബൻ , ജോണ് ചിറ്റയാഗം, അരവിന്ദാക്ഷക്കുറുപ്പ്, കുരുവിള,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കെ.പി.ബാലകൃഷ്ണന്, Dr.കുമാരന്കുട്ടി, കെ.പി. മാധവന്, പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപണിക്കര്, പി.നാരായണന്, Dr.സലാം

വഴികാട്ടി

<googlemap version="0.9" lat="11.047017" lon="75.857677" zoom="16" width="350" height="350" selector="no" controls="none"> 11.047017, 75.857677, BEMHS PARAPPANANGADI </googlemap> </googlemap>

വഴികാട്ടി