"അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=ഇ.കെ സുരേഷ്
|പി.ടി.എ. പ്രസിഡണ്ട്=ഇ.കെ സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി
|സ്കൂൾ ചിത്രം=38053-1.jpg
|സ്കൂൾ ചിത്രം=൫൫൫.jpg
|size=350px
|size=350px
|caption=
|caption=
വരി 58: വരി 58:
|logo_size=50px
|logo_size=50px

വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.
== ചരിത്രം ==
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം  ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി
സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ എൻ.സി.സി]]<
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ ഹരിതസേന]]
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[പി.ജി.എം.ബോയിസ്‍ എച്ച്.എസ്.എസ്, പറക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[പി.ജി.എം.ബോയിസ്‍ എച്ച്.എസ്.എസ്, പറക്കോട്/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ശ്രീ.പി.കെ നീലകണ്ഠപിള്ള

ശ്രീ.ആർ ഗോപിനാഥൻ നായർ

ശ്രീമതീ ജി. സരോജിനിയമ്മ

ശ്രീമതീ  ജി.സരസ്വതിയമ്മ

ശ്രീമതീ .ദേവകിയമ്മ

ശ്രീമതീ .ശാന്തകുമാരിയമ്മ

ശ്രീ പി.വി വർഗ്ഗീസ്സ്

ശ്രീ.എൻ. ഗോപാലൻ നായർ

ശ്രീ ആർ.മാധവക്കുറുപ്പ്

ശ്രീമതീ  എം.പി രാധാമണി

ശ്രീ.എം.ആർ രാജഗോപാലൻ നായർ

ശ്രീ. വി. ഐ  വർഗ്ഗീസ്

ശ്രീമതീ .സാറാമ്മ ജോസഫ്

ശ്രീമതി.വി.എസ് രമാദേവി

ശ്രീമതി.എ.ജയലക്ഷ്മി
== മികവുകൾ ==
78 വർഷം ,വിജ്ജാനത്തിൻെറ ദീപപ്രഭയിൽ ഈ സരസ്വതീക്ഷേത്രം.
== ദിനാചരണങ്ങൾ ==
== അദ്ധ്യാപകർ ==
== ക്ലബ്ബുകൾ ==
== സ്കൂൾ ഫോട്ടോകൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ഡോ കെ.ഗോപിനാഥൻനായർ

ഡോ.പാപ്പച്ചൻ

ശ്രീ.എൻ..ആർ കുറുപ്പ്

ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്

ഡോ.ശ്രീകുമാർ

ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ

ശ്രീ.  എസ്സ്. ജനാർദ്ദനൻ പിള്ള

ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ
==വഴികാട്ടി==
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none">
11.013845, 76.124375
</googlemap>
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1206880" എന്ന താളിൽനിന്ന് ശേഖരിച്ചത്