"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു.
| കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു.

'''പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 5 വര്‍ഷം ഹെഡ് മാസ്റ്ററായിരുന്ന ശ്രീ. റ്റി. എം. ജോസഫ് സാറ് കുര്യനാട് ഗ്രാമത്തിന്റെ അഭിമാനമായ സെന്റ് ആന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതിയ ഹെഡ് മാസ്റ്ററായി ചാര്‍ജ് എടുത്തിരിക്കുന്നു.'''

'''പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 5 വര്‍ഷം ഹെഡ് മാസ്റ്ററായിരുന്ന ശ്രീ. റ്റി. എം. ജോസഫ് സാറ് കുര്യനാട് ഗ്രാമത്തിന്റെ അഭിമാനമായ സെന്റ് ആന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതിയ ഹെഡ് മാസ്റ്ററായി ചാര്‍ജ് എടുത്തിരിക്കുന്നു.'''

== കുര്യനാട് സെന്റ് ആന്‍സിന് 100 മേനി വിജയം == | |||
'''തുടര്‍ച്ചയായി 100 ശതമാനം. വിജയം നേടുന്ന സെന്റ് ആന്‍സിന് ഇത്തവണയും നൂറു മേനി വിജയം. ഈ വര്‍ഷം പരീക്ഷയെഴുതിയ 138 വിദ്ധ്യാര്‍ത്ഥികളില്‍ 5 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. അശ്വതി ജോജി, ബിന്റു ബെന്‍ ജോര്‍ജ്, ജോസഫ് മാത്യു, സ്റ്റാഡിന്‍ വി. ജോണ്‍, ഹരികൃഷ്ണന്‍ ജി. എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്.''' | |||

'''2010-2011 -ലെ എസ്. എസ്. എല്‍. സി. ബാച്ച്, +2 ലെ കൊമേഴ്സ് ബാച്ച് എന്നിവര്‍ക്ക് 100% വിജയം ലെഭിക്കുകയും ചെയ്തു. കുമാരി. ലിസ മരിയ സണ്ണീ, റിതിക ലക്ഷ്മി, ജിഷ്ണു വിക്രമന്‍, ഡൊണി എം. തോമസ്, മനു തോമസ് എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ നേടി. +2 സയന്‍സ് ബാചിലെ കുമാരി. അഖില ജോര്‍ജ്, കുമാരി. ജെഫി ജോര്‍ജ്, കുമാരി. കെസിയ മാത്യു, കുമാരി. നുനു തോമസ്, റിജു മാത്യു, സഞ്ജയ് റ്റി. ആര്‍. എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ കരസ്തമാക്കി.''' |
'''2010-2011 -ലെ എസ്. എസ്. എല്‍. സി. ബാച്ച്, +2 ലെ കൊമേഴ്സ് ബാച്ച് എന്നിവര്‍ക്ക് 100% വിജയം ലെഭിക്കുകയും ചെയ്തു. കുമാരി. ലിസ മരിയ സണ്ണീ, റിതിക ലക്ഷ്മി, ജിഷ്ണു വിക്രമന്‍, ഡൊണി എം. തോമസ്, മനു തോമസ് എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ നേടി. +2 സയന്‍സ് ബാചിലെ കുമാരി. അഖില ജോര്‍ജ്, കുമാരി. ജെഫി ജോര്‍ജ്, കുമാരി. കെസിയ മാത്യു, കുമാരി. നുനു തോമസ്, റിജു മാത്യു, സഞ്ജയ് റ്റി. ആര്‍. എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ കരസ്തമാക്കി.''' | ||