"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 66: | വരി 66: | ||
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് പ്രധാനാധ്യാപിക ആയി വന്ന ബീന ടീച്ചറിന് സ്വാഗതം. | പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് പ്രധാനാധ്യാപിക ആയി വന്ന ബീന ടീച്ചറിന് സ്വാഗതം. | ||
* ഇത്തവണ ഓൺലൈൻ ആയി പ്രവേശനോത്സവം ആഘോഷിക്കാം.. | * ഇത്തവണ ഓൺലൈൻ ആയി പ്രവേശനോത്സവം ആഘോഷിക്കാം.. | ||
== അറിയിപ്പുകൾ(മെയ് 2021) == | == അറിയിപ്പുകൾ(മെയ് 2021) == | ||
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. | അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. | ||
പ്രിയപ്പെട്ടവരേ, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. | പ്രിയപ്പെട്ടവരേ, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. | ||
| വരി 94: | വരി 91: | ||
== അറിയിപ്പുകൾ(നവംബർ 2019) == | == അറിയിപ്പുകൾ(നവംബർ 2019) == | ||
* കേരളപ്പിറവി ദിനം ആഘോഷിച്ചു.. | * കേരളപ്പിറവി ദിനം ആഘോഷിച്ചു.. | ||
* നല്ലപാഠംപ്രവർത്തകരുടെ കൃഷി വിളവെടുപ്പ് നടന്നു.. | * നല്ലപാഠംപ്രവർത്തകരുടെ കൃഷി വിളവെടുപ്പ് നടന്നു.. | ||
* കുട്ടികൾക്കായി പ്രസംഗ പരിശീലനം നടത്തി.. | * കുട്ടികൾക്കായി പ്രസംഗ പരിശീലനം നടത്തി.. | ||
| വരി 104: | വരി 100: | ||
== അറിയിപ്പുകൾ(ഒക്ടോബർ 2019) == | == അറിയിപ്പുകൾ(ഒക്ടോബർ 2019) == | ||
* സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കി. | * സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കി. | ||
* പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ കായികോത്സവം നടത്തി. | * പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ കായികോത്സവം നടത്തി. | ||
* ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. | * ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. | ||
16:04, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് എസ് എൽ പി എസ് പോരൂർ | |

| വിലാസം | |
പോരൂർ പോരൂർ വയനാട് പി.ഒ. , 670644 , വയനാട് ജില്ല | |
| സ്ഥാപിതം | 17 - 06 - 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | sslpsporoor@gmail.com |
| വെബ്‍സൈറ്റ് | https://ceadom.com/school/st-sebastians-lps-porur |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15419 (സമേതം) |
| യുഡൈസ് കോഡ് | 32030101106 |
| വിക്കിഡാറ്റ | Q64522438 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 27 |
| ആകെ വിദ്യാർത്ഥികൾ | 60 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന കെ എം |
| പി.ടി.എ. പ്രസിഡണ്ട് | ബിജേഷ് ഇ എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹനീഷ |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 15419 |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എസ് എൽ പി എസ് പോരൂർ . ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. കൂടുതൽ വായിക്കാം
അറിയിപ്പുകൾ(ജൂൺ 2021)
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് പ്രധാനാധ്യാപിക ആയി വന്ന ബീന ടീച്ചറിന് സ്വാഗതം.
- ഇത്തവണ ഓൺലൈൻ ആയി പ്രവേശനോത്സവം ആഘോഷിക്കാം..
അറിയിപ്പുകൾ(മെയ് 2021)
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. പ്രിയപ്പെട്ടവരേ, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.
അറിയിപ്പുകൾ(മാർച്ച് 2020)
- പഞ്ചായത്ത്തല പഠനോത്സവത്തിൽ പങ്കെടുത്തു ..
- വാർഷീക പരീക്ഷ കൃത്യസമയത്ത് തന്നെ ആരംഭിക്കും..
- പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ..
അറിയിപ്പുകൾ(ഫെബ്രുവരി 2020)
- പഠനനോത്സവം നടന്നു..
- പഠനനോത്സവത്തിൽ മഹാത്മാഗാന്ധിയെ നേരിട്ട് പരിചയപ്പെടുത്തുവാൻ മകാരം മാത്യു വന്നു..
- കുടിവെള്ള ശുദ്ധീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു..
അറിയിപ്പുകൾ(ജനുവരി 2020)
- പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(കോമ്പാറ)..
- ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം നടന്നു..
- വാർഷികാഘോഷം നടന്നു..
- കുട്ടികൾക്കായി തുണി സഞ്ചി വിതരണം ചെയ്തു..
- കബ്ബ്&ബുൾബുൾ സംസ്ഥാനതല ഉത്സവത്തിൽ 18 കുട്ടികൾ പങ്കെടുത്തു..
അറിയിപ്പുകൾ(ഡിസംബർ 2019)
- ക്രിസ്മസ് ആഘോഷം നടത്തി..
- സ്പെഷ്യൽ അരി വിതരണത്തിന് വന്നിട്ടുണ്ട്..
- ക്രിസ്മസ് പരീക്ഷ കൃത്യ സമയത്തുതന്നെ നടക്കും..
അറിയിപ്പുകൾ(നവംബർ 2019)
- കേരളപ്പിറവി ദിനം ആഘോഷിച്ചു..
- നല്ലപാഠംപ്രവർത്തകരുടെ കൃഷി വിളവെടുപ്പ് നടന്നു..
- കുട്ടികൾക്കായി പ്രസംഗ പരിശീലനം നടത്തി..
- കബ്ബ് സ്ഥാപകദിനം ആചരിച്ചു..
- ഗപ്പി വളർത്തൽ ആരംഭിച്ചു..
- കൃഷിപാഠം വിളവെടുപ്പ് നടത്തി..
- കബ്ബ് ജില്ലാതല വർണോത്സവത്തിൽ പങ്കെടുത്തു..
- പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(പാലോട്ട്)..
അറിയിപ്പുകൾ(ഒക്ടോബർ 2019)
- സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കി.
- പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ കായികോത്സവം നടത്തി.
- ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്..
അറിയിപ്പുകൾ(സെപ്റ്റംബർ 2019)
- സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 25.09.2019-നു നടത്തപ്പെടും..
- ഓണത്തിൻറെ സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു.
- ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള അപേക്ഷ ഇനിയും തരാത്തവർ എത്രയും വേഗം തരേണ്ടതാണ്.
- നഴ്സറി ക്ലാസ്സിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്.
- എല്ലാവര്ക്കും ഓണാശംസകൾ നേരുന്നു.
- ഓണാവധി ഈ മാസം 6-ന് ആരംഭിക്കുകയും 15-ന് തീരുകയും ചെയ്യും.
- സ്കൂൾ ഓണാഘോഷം 6-ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
- സെപ്റ്റംബർ 5 അധ്യാപകദിനം.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ് മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പച്ചക്കറിത്തോട്ടം
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കബ്ബ്.
- IT@PARENTS.
- കൃഷി പാഠം.
- ദിനാചരണങ്ങൾ.
- പാർലമെൻറ് തെരഞ്ഞെടുപ്പ് 2019.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- മാത്യു നെടുങ്കല്ലേൽ
- ഡെന്നീസ് മാസ്റ്റർ
- കെ.ഡി.ജോസഫ്
- ആന്റണി ജോർജ്
- ഇ.സി കുര്യൻ
- സിസ്റ്റർ മറീന തോമസ്
- കെ.ജെ. പൗലോസ്
- വി.എ. ജോൺ
- സിസ്റ്റർ വിൻസൻറ്റ്
- സിസ്റ്റർ മേരി പോൾ
- കെ.കെ. മത്തായി
- എം.യു. കുര്യാക്കോസ്
- സാലി മാത്യു
- പൈലി എൻ യു
- വർക്കി എൻ എം
- എബ്രഹാം കെ മാത്യു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- പോരൂർ കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും 750 മീ. അകലം.
- കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും യവനാർകുളം പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:11.80106,75.92728|zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15419
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ