Mdpsezhur
30 ജനുവരി 2012 ചേർന്നു
ഉപയോക്താവ്:Mdpsezhur (മൂലരൂപം കാണുക)
20:44, 30 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2012തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ { എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{ | { | ||
{{prettyurl| A.M.U.P.S Kuttitharammal }} | |||
{{Infobox UPSchool| | |||
സ്ഥലപ്പേര്= ഇരിങ്ങല്ലൂര്‍ | | |||
വിദ്യാഭ്യാസ ജില്ല= തിരൂര്‍ | | |||
റവന്യൂ ജില്ല= മലപ്പുറം | | |||
സ്കൂള്‍ കോഡ്= 19776 | | |||
സ്ഥാപിതദിവസം= 01 | | |||
സ്ഥാപിതമാസം= 06 | | |||
സ്ഥാപിതവര്‍ഷം= 1922 | | |||
സ്കൂള്‍ വിലാസം= ഇരിങ്ങല്ലൂര്‍ പി.ഒ, <br/>മലപ്പുറം | | |||
പിന് കോഡ്= 676101 | | |||
സ്കൂള്‍ ഫോണ്‍= 0494-2420730 | | |||
സ്കൂള്‍ ഇമെയില്‍= mdpsezhurl@gmail.com | | |||
സ്കൂള്‍ വെബ് സൈറ്റ്= [[mdpsezhur.blogspot.com]] | | |||
ഉപ ജില്ല= വേങ്ങര | | |||
ഭരണം വിഭാഗം=എയ്ഡഡ് | | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |||
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ | |||
എല്‍ പി സ്കൂള്‍ | | |||
മാദ്ധ്യമം= മലയാളം | | |||
ആൺകുട്ടികളുടെ എണ്ണം= 559| | |||
പെൺകുട്ടികളുടെ എണ്ണം= 488| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1097| | |||
അദ്ധ്യാപകരുടെ എണ്ണം= 34 | | |||
പ്രിന്‍സിപ്പല്‍= | | |||
പ്രധാന അദ്ധ്യാപകന്= സുഹ്റാബി.ടി | | |||
പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹിം മാസ്റ്റര്‍ | | |||
സ്കൂള്‍ ചിത്രം= mdpsups3.jpg | | |||
}} | |||
{diet_acts}} | |||
[[Category:dietschool]] | |||
== ചരിത്രം == | |||
== '''അധ്യാപകര്‍''' == | |||
സ്കൂളില്‍ 35 അധ്യാപകരും 2 പ്രി പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു. | |||
[[ചിത്രം:1mdpsups3.jpg|thumb|]] | |||
== സാമൂഹ്യ പങ്കാളിത്തം == | |||
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റ പുരോഗതിയില്‍ നിര്‍മായക പങ്ക് വഹിക്കുന്നു. | |||
[[ചിത്രം:Pta2.jpg]] | |||
== കമ്പ്യൂട്ടര്‍ ലാബ് == | |||
എം.എല്‍.എ ഫണ്ടില്‍ നിന്ന് ലഭിച്ചതും സ്കൂള്‍ മനേജ്മെന്റ് വാങ്ങിയതുമായ 10 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു. | |||
== സയന്‍സ് ലാബ് == | |||
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു. | |||
== ലൈബ്രറി == | |||
[[ചിത്രം:library.JPG]] | |||
മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ സാഹിത്യ വയ്ജ്ഞാനിക മേഖലകളില്‍ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങള്‍. . . | |||
വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങല്‍ക്കുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഗ്രന്ഥശേഖരം. . . | |||
പ്രവര്തനോന്മുഖമായ വായന ക്ലബ്ബു . . . | |||
അസംബ്ലിയില്‍ ദിനേന വായനകുറിപ്പ് അവതരണം . . . | |||
അമ്മ വായന . . . | |||
വിപുലമായ വായനാ ദിനാചരണം . . . | |||
പുസ്തക പ്രദര്‍ശനവും വില്പനയും . . . | |||
== കണ്ണാടി == | |||
== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ == | |||
2005-06 അധ്യായന വര്‍ഷത്തില്‍ 18 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 45-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുന്നു.2 അധ്യാപകരും ഒരു ആയയും ആണ് സ്കൂളില്‍ ഉള്ളത്. | |||
== കലാകായിക പ്രവര്‍ത്തനങ്ങള്‍ == | |||
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം സ്റ്റില്‍മോഡെലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ മികച്ച വിജയം നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്കി വരുന്നു. | |||
==സ്കൂള്‍ ബസ്സ്== | |||
മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ് സര്‍വീസ് നടത്തുബോള്‍ സ്കൂളിന്റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു. | |||
== സ്കൂള്‍ സൗന്ദര്യ വത്കരണം == | |||
[[ചിത്രം:openclass.jpg]] | |||
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് സ്കൂള്‍ സൗന്ദര്യ വത്കരണപരിപാടികള്‍ക്ക് തുടക്കമിടുന്നത്. | |||
ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങള്‍,മുറ്റത്ത് മരങ്ങള്‍,മരത്തണലില്‍ ഒരു ഓപണ്‍ | |||
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകര്‍ഷിക്കുന്നു. | |||
==സ്കൗട്ട് & ഗൈഡ് == | |||
== വിശാലമായ കളിസ്ഥലം == | |||
== പഠനം മധുരം == | |||
[[ചിത്രം:padanammadhuram2.jpg]] | |||
[[ചിത്രം:padanammadhuram4.jpg]] | |||
== ദിനാചരണങ്ങളും ആഘോഷങ്ങളും == | |||
'''ക്രിസ്തുമസ്''' | |||
[[ചിത്രം:Xmas9.jpg]] | |||
'''പുതുവര്‍ഷം ''' | |||
[[ചിത്രം:Newyear.jpg]] | |||
'''പെരുന്നാള്‍ ''' | |||
[[ചിത്രം:perunnal2.jpg]] | |||
[[ചിത്രം:perunnal1.jpg]] | |||
'''ഹിരോഷിമാ ദിനം ''' | |||
[[ചിത്രം:hiroshima2.jpg]] | |||
==വഴികാട്ടി== | |||
<googlemap version="0.9" lat="11.027514" lon="75.99452" zoom="18"> | |||
11.027514,75.994529, G വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം | |||
</googlemap> | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|---- | |||
* കോട്ടക്കലില്‍ നിന്ന് 5 കി.മി. അകലം. | |||
* വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം. | |||
|} | |||
|} |