"എ എൽ പി എസ് നന്മിണ്ട നാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ALPS NANMINDA NATIONAL എന്ന താൾ എ എൽ പി എസ് നന്മിണ്ട നാഷണൽ എന്ന താളിനു മുകളിലേയ്ക്ക്, 47029-hm മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|NATIONAL A.L.P.S NANMINDA  }}
{{prettyurl|NATIONAL A.L.P.S NANMINDA  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നന്മിണ്ട
|സ്ഥലപ്പേര്=നന്മണ്ട
| ഉപ ജില്ല= ബാലുശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47519
| സ്കൂൾ കോഡ്= 47519
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ 
|വിക്കിഡാറ്റ ക്യു ഐഡി=Q64550842
| സ്ഥാപിതവർഷം= 1954
|യുഡൈസ് കോഡ്=32040200506
| സ്കൂൾ വിലാസം= നാഷണൽ എ ൽ പി സ്  നന്മിണ്ട
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 673613
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ=9961269335
|സ്ഥാപിതവർഷം=1954
| സ്കൂൾ ഇമെയിൽ= nationalalps@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=നന്മണ്ട
| ഉപ ജില്ല=ബാലുശ്ശേരി  
|പിൻ കോഡ്=673613
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=nationalalps@gmail.com
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=
|ഉപജില്ല=ബാലുശ്ശേരി
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്മണ്ട പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം= 32
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം=28
|നിയമസഭാമണ്ഡലം=എലത്തൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 60
|താലൂക്ക്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 5
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=യു രജീഷ്  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=കെ ഷാജീവൻ
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=47519-4.jpg
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=യു രജീഷ്  
|പി.ടി.എ. പ്രസിഡണ്ട്=അൻവർ സാദത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ദിജി
|സ്കൂൾ ചിത്രം=47519-4. jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്.  ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954  ൽ സ്ഥാപിതമായി
കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്.  ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954  ൽ സ്ഥാപിതമായി



11:08, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് നന്മിണ്ട നാഷണൽ
പ്രമാണം:47519-4. jpg
വിലാസം
നന്മണ്ട

നന്മണ്ട പി.ഒ.
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഇമെയിൽnationalalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47519 (സമേതം)
യുഡൈസ് കോഡ്32040200506
വിക്കിഡാറ്റQ64550842
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനന്മണ്ട പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു രജീഷ്
പി.ടി.എ. പ്രസിഡണ്ട്അൻവർ സാദത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ദിജി
അവസാനം തിരുത്തിയത്
09-01-202247029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്. ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സ്ഥാപിതമായി

ചരിത്രം

63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

യു. രജീഷ് അബ്ദുൽ മജീദ് ബി കെ കലാദേവ് പി പി ഉഷാകുമാരി എൻ കെ രമ്യ സി എസ്‌

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

കാർഷിക ക്ലബ്

വഴികാട്ടി

{{#multimaps:|11.4186294,75.83602|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നന്മിണ്ട_നാഷണൽ&oldid=1219447" എന്ന താളിൽനിന്ന് ശേഖരിച്ചത്