|
|
| വരി 122: |
വരി 122: |
| മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.<br> | | മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.<br> |
| [[പ്രമാണം:42040wiki.png|600px|ലഘുചിത്രം|ഇടത്ത്|അവാർഡ് ഏറ്റുവാങ്ങുന്നു]] | | [[പ്രമാണം:42040wiki.png|600px|ലഘുചിത്രം|ഇടത്ത്|അവാർഡ് ഏറ്റുവാങ്ങുന്നു]] |
|
| |
| =='''പഠനോത്സവം -2019'''==
| |
| കരിപ്പൂര് ഹൈസ്കൂളിൽ പഠനോത്സവം
| |
| കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായ 'പഠനോത്സവം' നടന്നു.കരിപ്പൂര് മുടിപ്പുര ജംഗ്ഷനിൽ നടന്ന പഠനോത്സവം എം എൽ എ സി ദിവാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീല ഒ എസ് അധ്യക്ഷയായിരുന്നു. വിദ്യാർത്ഥികൾ കലാപരിപാടികളവതരിപ്പിച്ചു.പഠനപ്രവർത്തനങ്ങളുടെയും ശാസ്ത്ര പരീക്ഷണങ്ങളുടേയും അവതരണം നടന്നു. സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ ഫോട്ടോ പ്രദർശനമുണ്ടായിരുന്നു. സമഗ്ര റിസോഴ്സ് പോർട്ടലിന്റെ ഉപയോഗം കുട്ടികൾ പരിചയപ്പെടുത്തി. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ വിദ്യാർത്ഥികളെ എം എൽ എ ആദരിച്ചു.സംസ്ഥാനതലത്തിൽ സമ്മാനാർഹരായ ഗോകുൽ എസ്, നിയ ജാനകി എന്നീ വിദ്യാർത്ഥികൾക്കും, സ്കൂൾ ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് നേടിയ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കും സമ്മാനം നൽകി.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. നഗരസഭ മരാമത്ത് കമ്മിറ്റി ചെയർപേഴ്സൺ ഗീതകുമാരി കെ,വാർഡ് കൗൺസിലർമാരായ എൻ ആർ ബൈജു,സുമയ്യ മനോജ്,സംഗീതാ രാജേഷ് ,നെടുമങ്ങാട് എ ഇ ഒ രാജ്‍കുമാർ എം സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ് വി എസ് എന്നിവർ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് നന്ദി പറഞ്ഞു.
| |
| <gallery>
| |
| 42040PU1.png
| |
| 42040PU2.png
| |
| 42040PU3.png
| |
| 42040PU4.png
| |
| 42040PU5.png
| |
| 42040PU6.png
| |
| 42040PU7.png
| |
| 42040PU8.png
| |
| 42040PU9.png
| |
| 42040PU10.png
| |
| 42040PU11.png
| |
| 42040PU12.png
| |
| 42040PU13.png
| |
| 42040PU14.png
| |
| 42040PU15.png
| |
| 42040PU16.png
| |
| 42040PU17.png
| |
| 42040PU18.png
| |
| 42040PU19.png
| |
| 42040PU20.png
| |
| 42040PU22.png
| |
| </gallery>
| |
|
| |
|
| == '''പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം''' == | | == '''പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം''' == |