| വരി 122: |
വരി 122: |
| മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
| | മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

| [[പ്രമാണം:42040wiki.png|600px|ലഘുചിത്രം|ഇടത്ത്|അവാർഡ് ഏറ്റുവാങ്ങുന്നു]] | | [[പ്രമാണം:42040wiki.png|600px|ലഘുചിത്രം|ഇടത്ത്|അവാർഡ് ഏറ്റുവാങ്ങുന്നു]] |

| == '''സ്കൂളും സമൂഹവും''' ==

| '''വിദ്യാലയം പ്രതിഭകളോടൊപ്പം'''

| പൊതു വിദ്യാഭ്യാസവകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയിൽ ഞങ്ങളും പോയി ഒരു പ്രതിഭയെ ആദരിക്കാൻ.ദൂരെയെങ്ങും പോകേണ്ടിവന്നില്ല പള്ളിക്കൂടത്തിനു തൊട്ടരികിലുണ്ട്....ഞങ്ങടെ കുട്ടികൾ വായിക്കുന്ന'ചങ്ങായിവീടി'ന്റേയും,'വിചിത്രക്കണ്ണാടി'യുടേയും ,'ബിമകളുടെ ലോക'ത്തിന്റേയും,'കൊക്കരജീനി'ന്റേയുമൊക്ക കഥാകാരൻ പി കെ സുധി അവരുതമ്മില് നല്ല വർത്തമാനം പറഞ്ഞു.എഴുത്തിനെ പറ്റി ,വായിച്ച പുസ്തകങ്ങൾ,പണ്ടത്തെ ക്ലാസനുഭവങ്ങൾ,പുതിയക്ലാസുമുറിയനുഭവങ്ങൾ,മനുബെന്റെ ഡയറിക്കുറിപ്പുകളെ കുറിച്ച് ,നാടിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളെ കുറിച്ച് അങ്ങനെയെല്ലാം....ഞങ്ങട ലൈബ്രറിയിലേക്കു പുസ്തകവും മറ്റു വായനസാമഗ്രികളും തന്നു.എഴുത്തുകാരികളുള്ള ഒരു കൂട്ടമായിരുന്നു ഞങ്ങളുടേത്.നല്ല എഴുത്തിനുപിന്നിൽ കഠിനാധ്വാനം അത്യാവശ്യമാണെന്ന ധാരണയവർക്കുണ്ടായി.അതായിരുന്നു ഇന്നവർക്കു കിട്ടിയ സന്ദേശവും...സ്കൂളില് തിരികെ വന്ന ശേഷമാണ് ഞങ്ങളോർത്തത് ഞങ്ങളദ്ദേഹത്തെ ആദരിച്ചില്ല.വർത്തമാനം പറഞ്ഞതേയുള്ളു.❤️😍❤️😍

| <gallery>

| 42040pk sudhi1.png

| 42040pk sudhi2.png

| 42040pk sudhi3.png

| 42040pk sudhi4.png.png

| 42040pk sudhi5.png.png

| </gallery>

| ''' നാടൻ പാട്ടുകാരി മണിയമ്മയോടൊപ്പം'''

| <gallery>

| 42040mani1.jpg

| 42040mani2.jpg

| 42040mani3.jpg

| </gallery>

| ഞാനും എന്റെ കുറച്ചുകൂട്ടുകാരം അദ്ധ്യാപകരുമായി സ്ക്കൂൾ ബസ്സിൽ കണ്ണാറംകോട് സ്വദേശിയായ മണിയമ്മ എന്ന നാടൻപാട്ടു കലാകാരിയെ കാണാൻ പോയി.വീട്ടിൽ ചെന്നപ്പോൾ തന്നെ പുറത്ത് ചുമരിൽ

| 'വെളിച്ചം' എന്നാണെഴുതിയിരിക്കുന്നത്. .ഞങ്ങളെ സ്വീകരിക്കാനായി ഒരു പുഞ്ചിരിയോടുകൂടി അവർ ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.പെട്ടെന്നാണ് വേറൊരുകാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത് വാതിലിന് മുകളിലായി "മതേതരത്വം ഈ വീടിന്റെ എെശ്വര്യം"എന്ന് എഴുതിയിരിക്കുന്നു. തികച്ചും നല്ലൊരു അന്തരീക്ഷമാണ് അവിടെ കണ്ടത്.അകത്തു കയറുമ്പോൾതന്നെ ചുമരിൽ ബുദ്ധന്റെ ചിത്രം വച്ചിട്ടുണ്ടായിരുന്നു.പൂച്ചയുടെ ചിത്രവും ഉണ്ടായിരുന്നു.പൂച്ചയെ ഇഷ്ട്ടപെടുന്നവരാണ് എന്ന് തോന്നുന്നു. പൂച്ചയുടെ കരച്ചിലും ഞാൻ കേട്ടു. സ്വന്തം അനുഭവങ്ങളാണ് മണിയമ്മ എന്ന കലാകാരി ഞങ്ങളോട് പങ്കുവച്ചത്. അവിടെ ഉള്ളവർക്ക് ഒരു പ്രത്യേകതയുണ്ട്. അവർ മതവിശ്വാസികളല്ല.. അവരുടെ വിവാഹം നടന്നതും അങ്ങനെയായിരുന്നു.. ഇത് പറഞ്ഞത് അവരുടെ ഭർത്താവാണ്.

| അദ്ദേഹം നല്ലൊരു എഴുത്തുകാരനാണ് കൂടുതലും കവിതയാണ് എഴുതുന്നത് . അദ്ദേഹം എഴുതിയ "ശെരി" എന്ന പുസ്തകം നമ്മുടെ സ്ക്കൂളിനായി തരുകയും ചെയ്തു. രണ്ടുപ്പേരുടെ മുഖത്തും എപ്പോഴും പ്രകാശമുണ്ടായിരുന്നു.അവർക്ക് രണ്ട് ആൺകുട്ടികളായിരുന്നു . രണ്ട് വ്യത്യസ്ത അർത്ഥമുള്ള പേരുകളാണ് കുട്ടികൾക്ക് ഇട്ടത് . സമൻ ,സഹത്ത് ഒരാൾ ഉഴമലക്കൽ സ്കൂളിൽ 7-ാം ക്ലാസ്സിൽ പഠിക്കുന്നു.മറ്റൊരാൾ വെള്ളനാട് സ്ക്കൂളിൽ 10-ാം ക്ലാസ്സിൽ പഠിക്കുന്നു. മണ്ണിയമ്മയുടെ ഓരോ വാക്കും എന്നെ കൂടുതൽ കൂടുതൽ ആകർഷിച്ചു. ആ വീട്ടിൽ എല്ലാ മതഗ്രന്ഥങ്ങൾക്കും ഒരു പോലെ വിലകൽപ്പിക്കുുന്നു. . മണ്ണിയമ്മയുടെ വാക്കുകളിൽ അത് ഉണ്ടായിരുന്നു. അവിടെ മഹാഭാരതം ,രാമായണം ,ഖുറാൻ,ബൈബിൾ .............. എന്നീ ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. ഒരു ലൈബ്രറി തന്നെ ആ വീട്ടിൽ ഉണ്ട്. ഞങ്ങളോടൊപ്പം വന്ന കൂട്ടുകാർ ഒാരോരോ കാര്യങ്ങൾ മണിയമ്മയോട് ചോദിച്ചുതുടങ്ങി . ആ ചോദ്യങ്ങൾക്കൊക്കെ മണിയമ്മ ചെറുപുഞ്ചിരിയോടെ മറുപടി പറഞ്ഞു. അതിനിടയിൽ ഞങ്ങളോടൊപ്പം വന്ന കുട്ടി നാടൻപ്പാട്ടിലേക്ക് വരാനാനുള്ള കാരണം ചോദിച്ചു. അവരുടെ നാടും അന്നത്തെ ഓണപ്പാട്ടുകളും , നാടൻപ്പാട്ടുകളും ആണ് എന്നെ ഈ കലാകാരിയാക്കിയത് എന്ന് മറുപടി പറഞ്ഞു. അവർ ഞങ്ങൾക്ക് കഴിക്കാനായി പലതരം ഭക്ഷണംകരുതിയിരുന്നു. പക്ഷേ നമ്മുക്ക് സമയം ഇല്ലാത്തതുകൊണ്ട് ലഘുഭക്ഷണം കഴിച്ചു.. നാടൻ പാട്ടുകൾ പാടിത്തന്നു. അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ ഓരോ പുതിയ ആശയങ്ങളുണ്ടായി. മനുഷ്യൻ മതത്തിന്റെയും ആചാരങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും പിറകെപോകുമ്പോഴും ഇതിനൊന്നും വിലകൽപ്പിക്കാതെ ഖുറാനും, ബൈബിളും, രാമയണവും,മഹാഭാരതവും നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ആ കുടുംബത്തിലെ സന്തോഷമാണ് എന്റെ മനസ്സിനെ കൂടുതൽ ആകർഷിച്ചത്.. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ശ്രീനാരായണഗുരുവിന്റെ ആശയത്തെ ആ കുടുംബം പൂർണ്ണമായി വിലകൽപ്പിച്ചിരുന്നു എന്ന് എനിക്ക് ബോധ്യമായി. അവിടെ നിന്നിറങ്ങി സ്ക്കൂൾബസ്സിൽ കയറുമ്പോഴും എന്റെ ചിന്തകൾ മുഴുവനും മണിയമ്മയേയും ആ

| വീട്ടിലെ ഒരോരുത്തരെയും പറ്റിയായിരുന്നു. ആ വീട്ടുപേര്

| തികച്ചും ആ വീടിനു അനുയോജ്യമാണ് ആ വീട് ഒരു വെളിച്ചം തന്നയാണ് നന്മയുടെ വെളിച്ചം!

| മേഘമോഹൻ- 9C

| '''കോർണർ പി റ്റി എ @ കണ്ണാറംകോട്'''

| ഞങ്ങളുടെ സ്കൂളിന്റെ ആദ്യത്തെ കോർണർ പി റ്റി എ കണ്ണാറംകോട് കമ്യൂണിറ്റിഹാളിൽ നടന്നു.എൽ പി, യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവരുടെ പഠനപ്രവർത്തനങ്ങൾ രക്ഷകർത്താക്കൾക്കു മുന്നിലവതരിപ്പിച്ചു..വാർഡ്കൗൺസിലർ സംഗീത രാജേഷ് അധ്യക്ഷയായി.കൗൺസിലർ സി സാബു ഉദ്ഘാടനം ചെയ്തു.കൗൺസിലർ അനൂപ്,ബി പി ഒ ശ്രീ മോഹനൻ ഹെഡ്മിസ്ട്രസ് വി എസ് അനിത, പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സാബു,എം പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു, മംഗളാംമ്പാൾ എന്നിവർ സംസാരിച്ചു.

| <gallery>

| 42040cpta1-5.jpg

| 42040cpta1-4.jpg

| 42040cpta1-3.jpg

| 42040cpta1-2.jpg

| </gallery>

| '''കോർണർ പി റ്റി എ @ഖാദിബോർഡ്'''

| ശാസ്ത്രപരീക്ഷണങ്ങളും കുലാപരിപാടികളും കൊണ്ട് കുട്ടികൾ രക്ഷകർത്താക്കളെ കൗതുകമുള്ളവരാക്കി മാറ്റിയ ദിവസമായിരുന്നു ഇത്

| <gallery>

| 42040cpta2-1.png

| 42040cpta2-2.png

| 42040cpta2-4.png

| 42040cpta2-55.png

| </gallery>

| '''കോർണർ പി റ്റി എ @കാരാന്തല'''

| രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ നേരിട്ട് കണ്ടു മനസിലാക്കിയ ഒരു പരിപാടിയായിരുന്നു ഇത്.എ ഇ ഒ രാജ്കുമാർ ബീ പി ഒ മോഹനൻ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.

| <gallery>

| 42040cpta3-1.jpg

| 42040cpta3-2.jpg

| 42040cpta3-5.jpg

| 42040cpta3-4.jpg

| </gallery>

| '''കോർണർ പി റ്റി എ @ഉഴപ്പാക്കോണം'''

| കുട്ടികളുടെ കലാപരവും അക്കാദമികവുമായ പ്രവർത്തനങ്ങളുടെ അവതരണത്തോടൊപ്പം ഗോപിക അന്ധവിശ്വാസത്തിനെതിരെ ബോധവല്കരണം നടത്തി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഉന്മൂലനം ചെയ്യാൻ നിയമനിർമാണം നടത്തേണ്ടതുണ്ട്."ഇത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും മനസിലേയ്ക്കു പകർന്നുകൊണ്ടാണ് ഞങ്ങളുടെ സ്കൂളിലെ കോർണർ പി റ്റി എ യ്ക്ക് "അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒൻപതാം ക്ലാസുകാരിയായ ഗോപിക സംസാരിച്ചത്.ഇത്തരം സദസുകളൽ കുട്ടികൾ ഇങ്ങനെ ഇടപെടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നു

| <gallery>

| 42040cpta4-1.jpg

| 42040cpta4-2.jpg

| 42040cpta4-3.jpg

| 42040cpta4-4.jpg

| </gallery>

| '''നഗരസഭയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ശില്പശാല'''

| ''കൈയ്യുറപ്പാവ നിർമാണം..പിന്നെ..ആഭരണനിർമാണം''

| ഇന്നലെ ഞങ്ങളുടെ വിദ്യാലയത്തിൽ 27-07-2018 മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പാവനിർമാണത്തിലും അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിലും പരിശീലനം നൽകി.മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളിലൊന്നാണിത്.കൈയ്യുറപ്പാവ നിർമിക്കുന്നതിൽ വേണുഗോപാൽ സാറും,അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിൽ ഗംഗയുമാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനം നേടിയ കുട്ടികളെല്ലാം കൈയ്യുറപ്പാവ നിർമിച്ചു.മാല,വള,കമ്മൽ,കൊലുസ്,നൂലുകൊണ്ടുള്ള നെക്ലേസ്,ടെഡിബെയർ ലോക്കറ്റ് തുടങ്ങി വ്യത്യസ്തമായ ആഭരണവസ്തുക്കൾ ഉണ്ടാക്കുന്നതിൽ കുട്ടികൾ പരിശീലനം നേടി.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സുരേഷ്‍കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതവും സ്റ്റാഫ്‍സെക്രട്ടറി ജി എസ് മംഗളാംബാൾ നന്ദിയും പറഞ്ഞു.

| <gallery>

| Silpa1.jpg

| Silpa11.jpg

| Silpa2.jpg

| Silpa3.jpg

| </gallery>

| '''ക്ലാസ്ലൈബ്രറിയ്ക്ക് അലമാരയുമായി പൂർവവിദ്യാർത്ഥികൾ'''

| 98 ബാച്ചിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിലെ ക്ലാസ്‌ലൈബ്രറിയ്ക്ക് അലമാര ചെയ്തുതന്നു.

| <gallery>

| Poorvam.jpg

| </gallery>

| '''ദുരിതാശ്വാസം'''

| തുടർച്ചയായുള്ള മഴ കാരണം രക്ഷകർത്താക്കൾക്ക ജോലിക്കു പോകാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന ഞങ്ങളുടെ 62 കുട്ടികളുടെ വീടുകളിൽ ഓണക്കാലത്ത് അധ്യാപകരും പി റ്റി എ അംഗങ്ങളും ചേർന്ന് സഹായമെത്തിച്ചു.

| <gallery>

| Onakit1.jpg

| Onakit.jpg

| </gallery>

| '''പ്രളയക്കെടുതിയിൽ ഒരു കൈത്തിരി'''

| പ്രളയക്കെടുതിയിൽ അകപ്പെട്ട് സർവതും നഷ്ടപ്പെട്ട വിദ്യാലയങ്ങൾക്കൊരു കൈത്താങ്ങായി ഞങ്ങളുടെ അധ്യാപകരും ഉണ്ടായിരുന്നു.പത്തനംതിട്ട ജില്ലയിലെ കോയിപ്രം ഹയർസെക്കന്ററി സ്കൂൾ,പൂവത്തൂരിലെ സർവോദയ യു പി എ സ് എൽ പി എസ് ,തോട്ടപ്പുഴശ്ശേരി എം റ്റി എൽ പി എ സ് എന്നീ വിദ്യാലയങ്ങൾ ശുചീകരണത്തിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ പങ്കെടുത്തു.

| <gallery>

| Cleaning3.jpg

| Help42040.jpg

| </gallery>

| '''പ്രളയബാധിത പ്രദേശത്തെ സ്കൂൾകുട്ടികൾക്കായി'''

| പ്രളയബാധിത പ്രദേശത്തെ സ്കൂൾകുട്ടികൾക്കായി ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ശേഖരിച്ച 1100 ലധികം നോട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും നെടുമങ്ങാട് ഉപജില്ലാ ഓഫീസർ രാജ്കുമാർസാറിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് അനിത വി എസ് നെടുമങ്ങാട് നഗരസഭാചെയർമാന് കൈമാറുന്നു.

| <gallery>

| 42040sahayam1.jpg

| </gallery>

| ''' ഗൃഹസന്ദർശനം'''

| ഹോം ബെയ്സ്ഡ് എഡ്യൂക്കേഷന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ റിസോഴ്സ് റ്റീച്ചറും പ്രഥമാധ്യാപികയും പിറ്റി എ പ്രസിഡന്റും കുട്ടികളുടെ വിടുകളിൽ സന്ദർശനം നടത്തുന്നു.

| <gallery>

| 42040-ak.jpg

| 42040-jishnu.jpg

| </gallery>

| '''റാസ്പ്ബറി പൈ'''

| നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് റാസ്പ്ബറി പൈയിൽ ക്ലാസടുക്കുന്ന ഞങ്ങളുടെ സ്കൂളിലെ അൽ അമീനും അശ്വൻകൃഷ്ണയും

| <gallery>

| 42040RP1.jpg

| 42040RP2.jpg

| 42040RP3.jpg

| </gallery>

| '''കോവിഡ് പ്രതിരോധക്കിറ്റ്'''

| ISRO (LPSC വലിയമല)പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന വിഷയത്തിൽ സ്കൂൾവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരം കരിപ്പൂര് ഗവ.ഹൈസ്കൂളിൽ നടന്നു.പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും അവർ കോവിഡ് പ്രതിരോധക്കിറ്റ് നൽകി.

| <gallery>

| 42040isro1.jpg

| 42040isro2.jpg

| 42040isro3.jpg

| 42040isro4.jpg

| </gallery>

| =='''മികവുത്സവം-2018''' == | | =='''മികവുത്സവം-2018''' == |