ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bmbiju (സംവാദം | സംഭാവനകൾ)
(ചെ.) AUPS MANGAD എന്ന താൾ എ യു പി എസ് മങ്ങാട് എന്ന താളിനു മുകളിലേയ്ക്ക്, Bmbiju മാറ്റിയിരിക്കുന്നു
47029-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|AUPS MANGAD  }}
{{prettyurl|AUPS MANGAD  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മങ്ങാട്‌
|സ്ഥലപ്പേര്=മങ്ങാട്
| ഉപ ജില്ല= ബാലുശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47550
| സ്കൂൾ കോഡ്=47550  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വിക്കിഡാറ്റ ക്യു ഐഡി=Q64552418
| സ്ഥാപിതവർഷം= 1943  
|യുഡൈസ് കോഡ്=32040101009
| സ്കൂൾ വിലാസം= എ യൂ പി എസ്  മങ്ങാട്  
|സ്ഥാപിതദിവസം=
| പിൻ കോഡ്= 673574
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0496 2646835
|സ്ഥാപിതവർഷം=1943
| സ്കൂൾ ഇമെയിൽ= aups mangd@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മങ്ങാട്
| ഉപ ജില്ല= ബലുശ്ശേരി
|പിൻ കോഡ്=673574
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2646835
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=lpupsmangad@gmail.com
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=യു.പി
|ഉപജില്ല=ബാലുശ്ശേരി
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉണ്ണികുളം പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=16
| ആൺകുട്ടികളുടെ എണ്ണം= 133
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 136
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| വിദ്യാർത്ഥികളുടെ എണ്ണം= 269
|താലൂക്ക്=താമരശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 21
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=കെ  മുഹമ്മദ്‌   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=നൗഫൽ  സി  
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=47550.1.jpg                   }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=170
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=322
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജമീല .കെ.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഷുക്കൂർ - ചാലിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീല. സി.കെ
|സ്കൂൾ ചിത്രം=47550.1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളംഗ്രാമപഞ്ചായത്തിലെ. മങ്ങാട്  ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി  ഉപജില്ലയിലെ ഈ സ്ഥാപനം 1943ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളംഗ്രാമപഞ്ചായത്തിലെ. മങ്ങാട്  ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി  ഉപജില്ലയിലെ ഈ സ്ഥാപനം 1943ൽ സിഥാപിതമായി.
==ചരിത്രം==
==ചരിത്രം==

15:39, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് മങ്ങാട്
വിലാസം
മങ്ങാട്

മങ്ങാട് പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0496 2646835
ഇമെയിൽlpupsmangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്47550 (സമേതം)
യുഡൈസ് കോഡ്32040101009
വിക്കിഡാറ്റQ64552418
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ322
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജമീല .കെ.എൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഷുക്കൂർ - ചാലിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷമീല. സി.കെ
അവസാനം തിരുത്തിയത്
09-01-202247029-hm


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ ഉണ്ണികുളംഗ്രാമപഞ്ചായത്തിലെ. മങ്ങാട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1943ൽ സിഥാപിതമായി.

ചരിത്രം

ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷര വെളിച്ചം നൽകാൻ വേണ്ടി മനുഷ്യ സ്നേഹികളായ മൻമാറിനിഹ ഇമ്പിച്ചി മൊയ്‌തീൻ ഹാജിയും അദ്ദേഹത്തെ സഹായിക്കാൻ നിഷ്‌കളങ്കരായ നാട്ടുകാരുടെയും ശ്രമഫലമായി മങ്ങാട് എന്ന ഗ്രാമത്തിൽ 1943ജൂൺ 1 ഈരാച്ചുകണ്ടി എന്ന ഗ്രാമത്തിൽ ബോർഡ് സ്കൂളായിട്ട് പ്രവർത്തനം ആരംഭിച്ചു സ്കൂളിന്റെ നേതൃത്വം 1960 ൽ മർഹൂം എൻ ആർ അബ്ദുറഹിമാൻ ഹാജി യിലെത്തി 1962 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയരുകയും 1964 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്‌തു ഈസമയത്ത് മണ്ണാത്തിപോയിൽ മങ്ങാട് പാറ എന്ന ഗ്രാമത്തിലേക്കു മാറ്റി ഏകദേശം 100കുട്ടികൾ ഉണ്ടായിരുന്നു ഈസ്കൂളിന്റെ HM ദീർഘവീക്ഷമുള്ള നാടിൻറെ സ്പന്ദനം അറിയുന്ന ശ്രീ മുഹമ്മദലി മാസ്റ്ററായിരുന്നു. നമ്മുടെ വിദ്യാലയം 1962 യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ പ്രവേശനം പെരുമ്പടപ്പിൽ അബ്ദുറഹിമാൻ എന്ന വ്യക്‌തി ആയിരുന്നു വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ട പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നതിൽ മാനേജർ അബ്ദുറഹിമാൻ ഹാജി ക്കു ശേഷം സ്കൂളിന്റെ പ്രവർത്തനം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റടുക്കുകയും ചെയ്‌തു സ്‌കൂൾ മാനേജർ ആയി ഏറ്റെടുത്ത എൻ ആർ അബ്ദുൽ റസാഖിന്റെ ശ്രമഫലമായി സ്കൂളിന് പുതിയ കെട്ടിടം ഉണ്ടാക്കാനും സൗകര്യങ്ങൾ മെച്ച പെടുത്തനും സാധിച്ചിട്ടുണ്ട് ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം നിറവേറ്റുന്നതിനായി പിന്നീട് വന്ന ട്രസ്റ്റ് വാരവാഹിയായ . സ്കൂൾ മാനേജർ എൻ ആർ മുഹമ്മദ്‌ അബ്ദുൽ മജീദ് വൈസ് ചെയർമാൻ എൻ ആർ അബ്ദുൽ നാസർ ഹാജി ട്രസ്റ്റ് അംഗങ്ങൾ എന്നിവർ സ്കൂളിന്റെ. എല്ലാ പുരോഗതിക്കും. പ്രവർത്തിക്കുന്നുഈ കാലയളവിൽ സ്ഥാപനം ഉയർച്ചയുടെ ഒരോ പടവുകൾ ചവിട്ടി മുന്നോട്ടു പോകുന്മ്പോൾ ഇന്ന് 300ഓളം വിദ്യാർത്ഥികളും 19 ഓളം അദ്ധ്യാപകരും മറ്റു ജീവനക്കാരുമുള്ള ഈ സ്ഥാപനത്തിന്റെ കീഴിൽ സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുൻപ് കുട്ടികൾക്കു ആവശ്യമായ L K G. U. K. G. വിദ്യഭ്യാസവുംഈ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്നു ഇന്ന് സ്കൂളിന് 14ഡിവിഷനും അതിനുആവശ്യമായ ഓട് കോൺക്രീറ്റ് എന്നിവ കൊണ്ടുള്ള അറ്റകുറ്റപണികൾ കൃത്യമായി ചെയിതുവരുന്ന കെട്ടിടങ്ങളുമുണ്ട് എല്ലാ സൗകര്യങ്ങ ളോടും കൂടിയ ഒരു സ്റ്റേജ് ശ്രീമതി പുത്തൻപുരയിൽ ഉമ്മാത്തുമ്മ യുടെ പേരിൽ മാനേജ്‌മെന്റ് സ്കൂളിന് സമർപ്പിച്ചു PTA. MPTA. SSG. എന്നിവയുടെ ശക്‌തമായ പിൻതുണ എല്ലാ മേഖലകളിലും ഉണ്ട് ആയിരകണക്കിന് വിദ്യാർതികൾക് ജീവിതവഴികളിൽ പ്രകാശം ചെറിയാനും കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഈ സ്‌കൂളിന്റി മഹത്വമായി കരുതട്ടെ എന്നും ഈ നാടിന് അഭിമാനമായി നട്ടുകാരുടെ സ്‌കൂൾ അയി നിലനിൽക്കുമെന്നു ഓർമപ്പെടുത്തുന്നു വിവിധസന്നദ്ധസംഘടനകളുടെ നേത്രത്വത്തിൽ ശുദ്ധജലത്തിന്ന് വേണ്ടി ഒരു കുഴൽകിണർ നിർമിച്ചു LKG. UKG. സർക്കാർ അംഗീകരത്തോടെ നടത്തപ്പെടുന്നു പരേതനായ R മരക്കാർ ഹാജി യുടെ മാതാവായ പുത്തൻപുരയിൽ ഉമ്മാതുമ്മയുടെ പേരക്കുട്ടിയായ N R. അബ്ദുറഹിമാൻ ഹാജി ക്ക് സ്‌കൂൾ തുടങ്ങാൻ ആവശ്യമായ സ്ഥാലം അനുവദിച്ചു കൊടുക്കുകയും ചെയ്‌തു മാനേജർസ്ഥാനത്ത് 33 വർഷം സേവനം ചെയ്‌തു എന്നും ഈ നാടിന് അഭിമാനമായി നട്ടുകാരുടെ സ്കൂളായി നിലനിൽക്കുമെന്ന് ഓർമപ്പെടുത്തി കൊണ്ട് ഈ ചരിത്രം ഇവിടെ പൂർണ്ണമാകുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • മുഹമ്മദ്. കെ ,
  • ആമിന കെ കെ ,
  • ജമീല. കെ ,
  • ഷക്കീല എൻ എ ,
  • റുഖിയ വി. ആർ ,
  • ജമീല കെ എൻ ,
  • നഫീസ ടി എം ,
  • ശശീന്ദ്രൻ കെ ടി ,
  • നദീറ ടി. പി ,
  • റസിയ എൻ പി ,
  • പ്രിയ കെ ആർ ,
  • ഉമ്മർ കെ ,
  • ലൂണ ,
  • ജൗഹറത്തുൽ മക്കിയ ,
  • അബ്ദുൽ ജബ്ബാർ ടി (ഐറ്റി കോഡിനേറ്റർ ),
  • ഗ്രിജീഷ് എ കെ ,
  • രശ്മി ജെ നായർ ,
  • ഷറഫിന് എം ,
  • ഖമറുൽ ഇസ്ലാം പി പി ,

ക്ളബുകൾ

  1. സയൻസ് ക്ളബ് : റസിയ
  2. ഗണിത ക്ളബ്  : ജമീല
  3. ഹെൽത്ത് ക്ളബ്  : ഗ്രിജീഷ്
  4. ഹരിതപരിസ്ഥിതി ക്ളബ്  : ഗ്രിജീഷ്
  5. ജെ ആർസി  : ജൗഹറതുൽ മക്കിയ
  6. ഹിന്ദി ക്ളബ്  : അബ്ദുൽ ജബ്ബാർ
  7. അറബി ക്ളബ്  : നഫീസ
  8. സാമൂഹൃശാസ്ത്ര ക്ളബ്  : ഉമ്മർ
  9. സംസ്കൃത ക്ളബ്  : രശ്‌മി ജെനായർ
  10. ലൈബ്രറി  : പ്രിയ
  11. കംപ്യൂട്ടർ  : അബ്ദുൽ ജബ്ബാർ

==വഴികാട്ടി==. {{#multimaps:11.413152,75.886374|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_യു_പി_എസ്_മങ്ങാട്&oldid=1220906" എന്ന താളിൽനിന്ന് ശേഖരിച്ചത്