"വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കരിങ്കല്ലായി | |സ്ഥലപ്പേര്=കരിങ്കല്ലായി | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=17077 | |സ്കൂൾ കോഡ്=17077 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10072 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1975 | |വിക്കിഡാറ്റ ക്യു ഐഡി=Q64551464 | ||
| സ്കൂൾ വിലാസം= ഫാറൂഖ് കോളേജ് | |യുഡൈസ് കോഡ്=32040400414 | ||
| പിൻ കോഡ്= 673632 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= venernihss@gmail.com | |സ്ഥാപിതവർഷം=1975 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ഫാറൂഖ് കോളേജ് | ||
|പിൻ കോഡ്=673632 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0495 2442509 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=venernihss@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.venerinihss.in | ||
| | |ഉപജില്ല=ഫറോക്ക് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =രാമനാട്ടുകര മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=23 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ബേപ്പൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| പ്രധാന | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| സ്കൂൾ ചിത്രം= venerinischool.jpg | | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=522 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=585 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1256 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=42 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=69 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=80 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിസ്റ്റർ. ടീന ജോസഫ് എം.പി.വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ. ഷൈനി വർഗീസ് എം.പി.വി | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ടീന ജോസഫ് എം.പി.വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അൽത്താഫ് പമ്മന | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ നായർ | |||
|സ്കൂൾ ചിത്രം= venerinischool.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വരി 87: | വരി 116: | ||
|} | |} | ||
|} | |} | ||
{{#multimaps:11.190599690259722, 75.85556596786776|zoom=350px}} | |||
</googlemap> | </googlemap> | ||
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> | <!--visbot verified-chils-> |
14:05, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്. | |
---|---|
വിലാസം | |
കരിങ്കല്ലായി ഫാറൂഖ് കോളേജ് പി.ഒ. , 673632 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1975 |
വിവരങ്ങൾ | |
ഫോൺ | 0495 2442509 |
ഇമെയിൽ | venernihss@gmail.com |
വെബ്സൈറ്റ് | www.venerinihss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 17077 (സമേതം) |
എച്ച് എസ് എസ് കോഡ് | 10072 |
യുഡൈസ് കോഡ് | 32040400414 |
വിക്കിഡാറ്റ | Q64551464 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമനാട്ടുകര മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 522 |
പെൺകുട്ടികൾ | 585 |
ആകെ വിദ്യാർത്ഥികൾ | 1256 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 80 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ. ടീന ജോസഫ് എം.പി.വി |
വൈസ് പ്രിൻസിപ്പൽ | സിസ്റ്റർ. ഷൈനി വർഗീസ് എം.പി.വി |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ടീന ജോസഫ് എം.പി.വി |
പി.ടി.എ. പ്രസിഡണ്ട് | അൽത്താഫ് പമ്മന |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ നായർ |
അവസാനം തിരുത്തിയത് | |
05-01-2022 | Ajitpm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കെോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്. 1685 -ൽ ഇറ്റലിയിൽ ,വിറ്റർബോ എന്ന ഗ്രാമത്തിൽ ഭൂജാതയായ വിശുദ്ധ റോസ വെനെറിനിയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . ഈ വിദ്യാലയം വെനെറിനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.
ചരിത്രം
1975 ജൂൺ 1 ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. വിശുദ്ധ റോസ വെനെറിനിയുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപികയായ സിസ്റ്റര്‍ ലൂര്‍ദ് പേരെര വിദ്യാലയത്തിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും പ്രധാന പങ്കു വഹിച്ചു. 1984-ൽ യുപി സ്കൂളായും 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ,ബാസ്കറ്റ് ബോള്‍ കോര്‍ട്ടും ഈ വിദ്യാലയത്തിനുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബുകളും ,ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വെനെറിനി എജൂക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.വെരി. റെവ. സിസ്റ്റർ തെരേസ ചാണ്ടി മാനേജറായി പ്രവർത്തിക്കുന്നു. യുപി വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ലീനയും, ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ വൽസയുും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. സി. ലൂര്‍ദ് പെരേര | പി.പി.നമ്പ്യാര്‍ | ശ്രീമതി നമ്പ്യാര്‍ | ശാന്താ പാവങ്ങാട് | മരിയം. ജി. തരിയൻ | ലൂസി ഇ.പി. | വിമല കുമാരി | സി.സെലിൻ |
നേട്ടങ്ങൾ
2017 സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കുച്ചുപുടി എ ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.190599690259722, 75.85556596786776|zoom=350px}} </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17077
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ