"ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
==<font color=red> '''ചരിത്രം''' </font>==
==<font color=red> '''ചരിത്രം''' </font>==
'''വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന ഊരകം കാരാത്തോട്  1918 ലാണ് ജി.എം.എല്‍.പി.സ്ക്കൂള്‍ ഊരകം മേല്‍മുറിയില്‍  ആരംഭിച്ചത് .വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടേയും പഞ്ചായതിന്റെയും ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ്  പുതിയ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന്  ഇന്നേവരെ 5000ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് .പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും  ജി.എല്‍.പി.സ്ക്കൂള്‍  ഊരകം മേല്‍മുറി സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു        ''

== സ്കൂള്‍-ഒറ്റനോട്ടത്തില് ==

പ്രധാന അധ്യാപിക
പ്രധാന അധ്യാപിക
വരി 40: വരി 45:
പി.മറിയ്യുമ്മ
പി.മറിയ്യുമ്മ

[[ചിത്രം:Mariyumma_P_(HM).jpg|150px]]

വരി 46: വരി 51:
   1. എം.എം.മുഹമ്മ്ദ്
   1. എം.എം.മുഹമ്മ്ദ്
   2. പി. സീന
   2. പി. സീന
   3 പത്മ ഷ്രീ  
   3. പത്മ ഷ്രീ  
   4. സ്മിത
   4. സ്മിത
   5. മുഹമ്മ്ദ് നജീബ്.
   5. മുഹമ്മ്ദ് നജീബ്.

10:16, 7 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം 1 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
07-01-2012Najeebpmuri

മലപ്പുറം ജില്ലയിലെ ഊരകം പ‌ഞ്ചായത്തില്‍ കാരാത്തോട് ഗവണ്‍മെന്‍റ് മപ്പിള.എല്‍ പി സ്ക്കൂള്‍ ഒ.എം.മുറിഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

'വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന ഊരകം കാരാത്തോട് 1918 ലാണ് ജി.എം.എല്‍.പി.സ്ക്കൂള്‍ ഊരകം മേല്‍മുറിയില്‍ ആരംഭിച്ചത് .വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടേയും പഞ്ചായതിന്റെയും ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന് ഇന്നേവരെ 5000ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് .പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എല്‍.പി.സ്ക്കൂള്‍ ഊരകം മേല്‍മുറി സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു

സ്കൂള്‍-ഒറ്റനോട്ടത്തില്

പ്രധാന അധ്യാപിക

പി.മറിയ്യുമ്മ

മറ്റ് അധ്യാപകര്‍

  1. എം.എം.മുഹമ്മ്ദ്
  2. പി. സീന
  3. പത്മ ഷ്രീ 
  4. സ്മിത
  5. മുഹമ്മ്ദ് നജീബ്.
  6. ഹസീന
  7. സുനീയ
  8. ഷഹീല
  9. റഷീദ
  10.ഷകീല

ഭൗതികസൗകര്യങ്ങള്‍

.`വിശാലമായ ക്ലാസ്സ് റൂമുകള്‍

.സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍

ശുചിത്വമുള്ള ബാത്ത് റൂമുകള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍"

  • മലപ്പുറം-വേങ്ങര SH-ല്‍ കാരാത്തോട്
  • മലപ്പുറതില്‍നിന്നും 8കി.മി,വേങ്ങര യില്‍നിന്നും 5കി.മി

ഹെഡ് മാസ്റ്റര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

  • കേരള സംസ്ഥാന വ്വവസായ വകുപ്പു മന്ത്രീ .പി.കെ. കുഞാലിക്കുട്ടി
'