"വി.യു.പി.എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ബാബു | |പി.ടി.എ. പ്രസിഡണ്ട്=ബാബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പി | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=VUPS.jpg| | ||
|size=350px | |size=350px | ||
|caption= | |caption= |
10:23, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.യു.പി.എസ് കീഴൂർ | |
---|---|
വിലാസം | |
കീഴുർ കീഴുർ പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 14 - 10 - 1933 |
വിവരങ്ങൾ | |
ഇമെയിൽ | vups7keezhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14866 (സമേതം) |
യുഡൈസ് കോഡ് | 32020901402 |
വിക്കിഡാറ്റ | Q64458584 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 644 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീനിവാസൻ എം |
പി.ടി.എ. പ്രസിഡണ്ട് | ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ പി |
അവസാനം തിരുത്തിയത് | |
04-01-2022 | Sajithkomath |
ചരിത്രം
സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലും കെ.സി.എൻ വാഴുന്നവർ എന്നപേരിലും അറിയപ്പെടുന്ന കീഴൂരിടത്തിൽ ചെറീയ നാരായണൻ വാഴുന്നവരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമൻ,ശ്രീ കേശവൻ,ശ്രീ പത്മനാഭൻ,ശ്രീ വാസുദേവൻ,ശ്രീ ദാമഓദരൻ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ കെസിഎൻ വാഴുന്നവർ ഉപദേശിച്ചു.
വ്യക്തമായ ആസൂത്രണത്തിന് ശേഷം 1933 വിജയദശമി നാളിൽ ആ അഞ്ച് പേരടങ്ങുന്ന അധ്യാപകനിര കീഴൂരിൽ ഈ പ്രാഥമിക വിദ്യാലയം ആരംഭിച്ചു. വളണ്ടിയർമാർ സ്ക്വാഡ് പ്രവർത്തനം വഴി എല്ലാ വീടുകളും പലതവണ സന്ദർശിച്ച് സ്കൂൾപ്രായത്തിലുള്ള കുട്ടികളിൽ എഴുപത് ശതമാനം പേരേയും ക്ലാസിലെത്തിച്ചു. ഇക്കൂട്ടത്തിൽ ഹരിജൻ വിഭാഗത്തിൽപ്പെട്ട 23 കുട്ടികളെയും സ്കൂളിൽ പ്രവേശിപ്പിച്ചു എന്നത് അക്കാലത്തെ ഒരു വിപ്ലവകരമായ നേട്ടമായിരുന്നു.1940ലെ ആദ്യത്തെ എട്ടാംക്ലാസ് പൊതുപരീക്ഷ (ESLC)യിൽ ഈ എലിമെന്ററി സ്കൂളിന് ഉജ്ജ്വലവിജയം മേടാൻ കഴിഞ്ഞു. ആധുനികകാലത്ത് എലിമെന്ററി വിദ്യാഭ്യാസം തീരെ അപര്യാപ്തമാണെന്നും ചുരുങ്ങിയത് എസ് എസ് എൽസി എങ്കിലും കൂടിയെ തീരൂ എന്ന് ബോധ്യപ്പട്ട കെസിഎൻ വാഴുന്നവർ തനിക്ക് താവഴിയായി ലഭിച്ച ആറേക്കർ ഭൂമി വാഗ്ദാനം ചെയ്തുകൊണ്ട് ഇരിട്ടിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിന് പ്രേരണ നല്കി. അദ്ദേഹം നല്കിയ സ്ഥലത്താണ് ഇരിട്ടി ഹൈസ്കൂൾ പണികഴിപ്പിച്ചത്. പിന്നീട് അവിടെ ഹയർ സെക്കന്ററി ബ്ലോക്കും പണിതു ഇരിട്ടി ഹൈസ്കൂൾ ആരംഭിച്ചപ്പോൾ കീഴൂരിലെ എലിമെന്ററി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ് ഇരിട്ടി ഹൈസ്ക്കൂളിലേക്ക് മാറ്റുകയും ഈ സ്ക്കൂൾ ഏഴാംതരം വരെയുള്ള യുപി സ്ക്കൂളായി നിജപ്പെടുത്തി കൊണ്ട് വാഴുന്നവർസ് യുപിസ്ക്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഇരിട്ടി -- മട്ടന്നൂർ റൂട്ടിൽ ഇരിട്ടിയിൽ നിന്നും 2 കി . മി ദൂരം
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14866
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ