"പുത്തൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുള്ള വി വി | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുള്ള വി വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംസീറ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷംസീറ | ||
|സ്കൂൾ ചിത്രം=Puthur East L P school | | സ്കൂൾ ചിത്രം=[[പ്രമാണം:Puthur East L P school.jpg|thumb|Puthur East L P school]] | ||
|size=350px | |size=350px | ||
|caption= | |caption= |
10:12, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
പുത്തൂർ പുത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ ,പുത്തൂർ , തുവ്വക്കുന്ന് പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0490 2465720 |
ഇമെയിൽ | chprameelakumar@Gmail.com |
വെബ്സൈറ്റ് | https://schoolwiki.in/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC_%E0%B4%88%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D |
കോഡുകൾ | |
സ്കൂൾ കോഡ് | 14516 (സമേതം) |
യുഡൈസ് കോഡ് | 32020600901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള കുമാരി സി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുള്ള വി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംസീറ |
അവസാനം തിരുത്തിയത് | |
04-01-2022 | Mps |
ചരിത്രം
മുസ്ലിം പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു സ്കൂൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ ഒരു കൂട്ടം മഹത്വ്യക്തികൾ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1925-ൽ നിർമിതമായ സ്കൂളാണ് പുത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ.തുടക്കത്തിൽ ചുരുങ്ങിയ വിദൃാർത്ഥികളും ചെറിയ ഒരു ഷെഡിന്റെ വലുപ്പത്തിലും പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ വലിയ കെട്ടിടങ്ങളും സ്ഥാപിതമാവുകയും 52 ഓളം വിദൃാർത്ഥികളും പഠിക്കുന്നു.പ്രഥമ പ്രധാനാധ്യാപകരായി മൂസ മാസ്റ്റർ , പത്മിനി ടീച്ചർ , ശ്രീധരൻ മാസ്റ്റർ , സതി ടീച്ചർ ശശിധരൻ എന്നിവർ വളരെ നല്ല സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോൾ സി എച്ച് പ്രമീള കുമാരി പ്രധാനധ്യാപക.മാനേജ്മെന്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതിനാൽ സ്കൂൾ സ്റ്റാഫ്സ് ആണ് ഭൗതിക സാഹചര്യം നിലനിർത്തുന്നത്.നല്ലവരായ നാട്ടുകാരുടെയും സ്റ്റാഫ്സിന്റെ ഒത്തൊരുമയും പിന്തുണയും കാരണവശാൽ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങൾ
2017 ജനുവരി 27 രാവിലെ 10.30 മണിക്ക് സ്കൂളിൽ ചേർന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി എച്ച് പ്രമീള കുമാരി ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച വിശദീകരണം നൽകി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസാരിക്കുകയും "ഗ്രീൻ പ്രോട്ടോകോൾ" പ്രഖ്യാപനം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ സ്ക്കുൾ തല ഉത്ഘാടനം ബഹുമാനപ്പെട്ട PTA PRESIDENT അബ്ദുല്ല, വാർഡ് മെമ്പർ സരിത, മുൻ പ്രധാനാധ്യാപകൻ ശ്രീധരൻ മാസ്റ്റർ എന്നിവരുടെ സാനിധ്യത്തിൽ വളരെ നല്ല രീതിയിൽ തന്നെ നടന്നു. കൃത്യം 11 മണിക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രതിജ്ഞ മുൻ പ്രധാനാധ്യാപകൻ ശ്രീധരൻ മാസ്റ്ററും മദർ PTAഅസ്മയും ചേർന്ന് ചൊല്ലി കൊടുത്തു.തദവസരത്തിൽ പൂർവ വിദ്യാർത്ഥികളും, നാട്ടുകാരും , ജനപ്രതിനിധികളും, രക്ഷകർത്താക്കളും പങ്കെടുത്തു. 35-ൽ പരം ആളുകൾ പങ്കെടുത്ത യോഗത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം ഭൂമുഖത്ത് ഉണ്ടാക്കുന്ന വിപത്തിനെകുറിച്ചും സ്കൂൾ പരിസരത്തിന്റെ ശുചീകരണത്തെ പറ്റിയും ബോധവത്കരിച്ചു. സ്കൂളിൽ മേലിൽ പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് കുട്ടികളും അധ്യാപകരും ചേർന്നു പ്രതിജ്ഞ എടുത്തു.ഇതിനു മുന്നോടിയായി ഫ്ളക്സ് വരെ തുണിയിൽ ഉണ്ടാക്കാൻ തീരുമാനമുണ്ടായി.ഇത് കൂടാതെ ലഹരി വിമുക്തത്തെ കുറിച്ചും യോഗത്തിൽ സംസാരിക്കുകയുണ്ടായി.
അദ്ധ്യാപകർ
സി എച്ച് പ്രമീള കുമാരി സുമയ്യ പാലോറമ്മൽ ബ്രിജോയ് എം സ് ജാൻസി കെ സുഫീന കെ പി
മാനേജ്മെന്റ്
സി എച്ച് അസീസ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.755564575497933, 75.61462976754648 |zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ..... PANOOR,PUTHUR CLUB
- Pages using infoboxes with thumbnail images
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14516
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ