"ഗവ.എൽ.പി.എസ് ചിറ്റാർ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ചിറ്റാ൪ ഗ്രാമപഞ്ചായത്തിൽ 4ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് . | സ്കൂളിന്റെ ചരിത്രം | ||
ചിറ്റാ൪ ഗ്രാമപഞ്ചായത്തിൽ 4ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് . ചിറ്റാർ പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ചിറ്റാർ തോട്ടത്തിലുള്ള തൊഴിലാളികളുടെ മക്കളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി എസ്റ്റേറ്റ് മാനേജ്മെന്റ് 1956 ൽ തുടങ്ങി വച്ച സ്വകാര്യ സ്ഥാപനമാണിത്. കാലാന്തരത്തിൽ ഇതിന്റെ മാനേജ്മെന്റ് സ്ഥാവര ജംഗമ വസ്തുക്കൾ സഹിതം ഗവൺമെന്റിലേക്ക് എഴുതിക്കൊടുക്കുകയുണ്ടായി. പിന്നോക്ക മേഖലയായ ചിറ്റാറിലെ സാധാരണ തൊഴിലാളികളും പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുമായ പാവപ്പെട്ടവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സിരാ കേന്ദ്രമായി ഈ ഗവൺമെന്റ് എൽ.പി.സ്കൂൾ ഇന്നും ചിറ്റാറിൽ നിലനിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 82: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
മുൻസാരഥികൾ | |||
കെ.ജി വർഗീസ്. വി.എൻ. ദിവാകരൻ നായർ , പി.നാരായണ പിള്ള , പി.ജി.വേലായുധൻ, പി.ജി. വർഗീസ് , എം .എസ് . പവിത്രൻ. ടി.ജി.രാധാമണി, എ.എൻ.വിലാസിനി, കെ.ആർ. സരോജിനി, ജെ. ചെല്ലയ്യൻ , സി.എൻ. രാധാമണി, പി.സുകുമാരിയമ്മ, ഏ.കെ. ലീലാമണിയമ്മ, ജേക്കബ് എം.ജോർജ് , എ. കൃഷ്ണകുമാരി , കെ.എസ്. ശോഭന , ഒ. പി.സാറാമ്മ, സീനത്ത് ബീഗം .വി.എ , രമാഭായി. വി | |||
==മികവുകൾ== | ==മികവുകൾ== | ||
ജൈവ വൈവിധ്യ ഉദ്യാനം, കൃഷി | |||
പ്രതിഭയെ ആദരിക്കൽ , | |||
വൃദ്ധ സദനം സന്ദർശിക്കൽ , | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||