"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
| വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=കെ വി ഹരിഹരൻ | |പി.ടി.എ. പ്രസിഡണ്ട്=കെ വി ഹരിഹരൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി | |എം.പി.ടി.എ. പ്രസിഡണ്ട്=രാജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=P1000354.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 118: | വരി 118: | ||
എറണാകുളം ജില്ലാ സ്ക്കൂൾ പ്രവേശനോത്സവം ഇക്കുറി പുത്തൻതോട് ഗവഃ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചാണ് സംഘടിപ്പിച്ചത്. ഒന്നാം ക്ലാസ്സിലേക്ക് 98 കുട്ടികളെ ആനയിച്ചു കൊണ്ടാണ് ജില്ലാ സ്ക്കൂൾ പ്രവേശനോത്സവം നാം അവിസ്മരണീയമാക്കിയത് . കേവലം എട്ടു ദിവസത്തെ മാത്രം ബാക്കിയുള്ളപ്പോഴാണ് ബഹു എം എൽ എ , ബഹു ഡി ഡി ഇ, എസ്സ് എസ്സ് എ ജില്ലാ നേതൃത്വം എന്നിവർ നമ്മോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രിയങ്കരരായ രക്ഷാകർത്താക്കളുടേയും അഭ്യുദയകാംക്ഷികളുടേയും നല്ലവരായ നാട്ടുകാരുടേയും കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് വെല്ലുവിളിയെ സധൈര്യം ഏറ്റെടുക്കാൻ കഴിഞ്ഞു. | എറണാകുളം ജില്ലാ സ്ക്കൂൾ പ്രവേശനോത്സവം ഇക്കുറി പുത്തൻതോട് ഗവഃ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചാണ് സംഘടിപ്പിച്ചത്. ഒന്നാം ക്ലാസ്സിലേക്ക് 98 കുട്ടികളെ ആനയിച്ചു കൊണ്ടാണ് ജില്ലാ സ്ക്കൂൾ പ്രവേശനോത്സവം നാം അവിസ്മരണീയമാക്കിയത് . കേവലം എട്ടു ദിവസത്തെ മാത്രം ബാക്കിയുള്ളപ്പോഴാണ് ബഹു എം എൽ എ , ബഹു ഡി ഡി ഇ, എസ്സ് എസ്സ് എ ജില്ലാ നേതൃത്വം എന്നിവർ നമ്മോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രിയങ്കരരായ രക്ഷാകർത്താക്കളുടേയും അഭ്യുദയകാംക്ഷികളുടേയും നല്ലവരായ നാട്ടുകാരുടേയും കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് വെല്ലുവിളിയെ സധൈര്യം ഏറ്റെടുക്കാൻ കഴിഞ്ഞു. | ||
നമ്മുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളച്ച പദ്ധതിയായിരുന്നു, ബഹു, മുൻ ജില്ലാ കളക്ടർ ശ്രീ, എം,ജി രാജമാണിക്ക്യം വിഭാവനം ജ്യോതി പദ്ധതി.സ്ക്കൂളിന്റെ സർവ്വതോന്മുഖ മായ വികാസം സാധ്യമാക്കി നമ്മുടെ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ക്കൂളാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജ്യോതി. ജ്യോതി പദ്ധതിയിൽ പതിനാറര ലക്ഷം രൂപ മുതൽ മുടക്കിൽ നമ്മുടെ സ്ക്കൂളിന് അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പർ സ്പെഷ്യൽ സ്മാർട്ട് ക്ലാസ്സ് റൂ ലഭിച്ചു. | നമ്മുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളച്ച പദ്ധതിയായിരുന്നു, ബഹു, മുൻ ജില്ലാ കളക്ടർ ശ്രീ, എം,ജി രാജമാണിക്ക്യം വിഭാവനം ജ്യോതി പദ്ധതി.സ്ക്കൂളിന്റെ സർവ്വതോന്മുഖ മായ വികാസം സാധ്യമാക്കി നമ്മുടെ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ക്കൂളാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജ്യോതി. ജ്യോതി പദ്ധതിയിൽ പതിനാറര ലക്ഷം രൂപ മുതൽ മുടക്കിൽ നമ്മുടെ സ്ക്കൂളിന് അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പർ സ്പെഷ്യൽ സ്മാർട്ട് ക്ലാസ്സ് റൂ ലഭിച്ചു. | ||
== യാത്രാസൗകര്യം == | |||
എറണാകുളം തോപ്പുംപടിയിൽ നിന്നും ചെല്ലാനത്തേക്കുള്ള ബസ്സ് മാർഗ്ഗം ഏകദേശം 10 കിലോ മീറ്റർ യാത്രചെയ്താൽ കണ്ടക്കടവ് ജങ്ഷനിൽ എത്തിച്ചേരാം. കവലയിൽ നിന്നും കാൽനടയായി 500 മീറ്റർ പിന്നിട്ടാൽ സ്ക്കൂളായി. | |||
സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കണ്ണമാലിയിൽ നിന്നും ഏകദേശം 1.5 കി മി തെക്ക് ഭാഗത്തായി പുത്തൻതോട് സ്ക്കൂൾ സ്ഥിതിചെയ്യുന്നു.മോഡൽ ടൂറിസം വില്ലേജ് കുമ്പളങ്ങി പഴങ്ങാട് കവലയിൽ നിന്നും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പാടവരമ്പിലൂടെയുള്ള രണ്ടു കി മി യാത്രചെയ്താൽ കണ്ടക്കടവ് കവലഎത്തും. തെക്കു ചെല്ലാനത്ത് നിന്ന് ഏകദ്ദേശം ഏഴു കി മി യാത്രചെയ്ത് സ്ക്കൂളിൽ എത്തിച്ചേരാം. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.860221, 76.265945 |width=800px | |||
| zoom=16}} | |||
<!--visbot verified-chils-> | |||
{{#multimaps:9.860221, 76.265945| zoom= | |||
---- | <!--visbot verified-chils->--> | ||