"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119: വരി 119:
നമ്മുടെ  വികസന സ്വപ്നങ്ങൾക്ക് ചിറകുമുളച്ച പദ്ധതിയായിരുന്നു, ബഹു, മുൻ ജില്ലാ കളക്ടർ ശ്രീ, എം,ജി രാജമാണിക്ക്യം വിഭാവനം ജ്യോതി പദ്ധതി.സ്ക്കൂളിന്റെ സർവ്വതോന്മുഖ മായ വികാസം സാധ്യമാക്കി നമ്മുടെ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ക്കൂളാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജ്യോതി.  ജ്യോതി പദ്ധതിയിൽ പതിനാറര ലക്ഷം രൂപ മുതൽ മുടക്കിൽ നമ്മുടെ സ്ക്കൂളിന്  അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പർ സ്പെഷ്യൽ സ്മാർട്ട് ക്ലാസ്സ് റൂ ലഭിച്ചു.

== യാത്രാസൗകര്യം ==
==വഴികാട്ടി==
യാത്രാസൗകര്യം
എറണാകുളം തോപ്പുംപടിയിൽ നിന്നും ‍ചെല്ലാനത്തേക്കുള്ള ബസ്സ് മാർഗ്ഗം ഏകദേശം 10 കിലോ മീറ്റർ യാത്രചെയ്താൽ കണ്ടക്കടവ് ജങ്ഷനിൽ എത്തിച്ചേരാം. കവലയിൽ നിന്നും കാൽനടയായി 500 മീറ്റർ പിന്നിട്ടാൽ സ്ക്കൂളായി.
എറണാകുളം തോപ്പുംപടിയിൽ നിന്നും ‍ചെല്ലാനത്തേക്കുള്ള ബസ്സ് മാർഗ്ഗം ഏകദേശം 10 കിലോ മീറ്റർ യാത്രചെയ്താൽ കണ്ടക്കടവ് ജങ്ഷനിൽ എത്തിച്ചേരാം. കവലയിൽ നിന്നും കാൽനടയായി 500 മീറ്റർ പിന്നിട്ടാൽ സ്ക്കൂളായി.
സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കണ്ണമാലിയിൽ നിന്നും ഏകദേശം 1.5 കി മി തെക്ക് ഭാഗത്തായി പുത്തൻതോട് സ്ക്കൂൾ സ്ഥിതിചെയ്യുന്നു.മോ‍ഡൽ ടൂറിസം വില്ലേജ് കുമ്പളങ്ങി പഴങ്ങാട് കവലയിൽ നിന്നും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പാടവരമ്പിലൂടെയുള്ള രണ്ടു കി മി യാത്രചെയ്താൽ കണ്ടക്കടവ് കവലഎത്തും. തെക്കു ചെല്ലാനത്ത് നിന്ന് ഏകദ്ദേശം ഏഴു കി മി യാത്രചെയ്ത് സ്ക്കൂളിൽ എത്തിച്ചേരാം.
സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കണ്ണമാലിയിൽ നിന്നും ഏകദേശം 1.5 കി മി തെക്ക് ഭാഗത്തായി പുത്തൻതോട് സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
 
മോ‍ഡൽ ടൂറിസം വില്ലേജ് കുമ്പളങ്ങി പഴങ്ങാട് കവലയിൽ നിന്നും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പാടവരമ്പിലൂടെയുള്ള രണ്ടു കി മി യാത്രചെയ്താൽ കണ്ടക്കടവ് കവലഎത്തും. തെക്കു ചെല്ലാനത്ത് നിന്ന് ഏകദ്ദേശം ഏഴു കി മി യാത്രചെയ്ത് സ്ക്കൂളിൽ എത്തിച്ചേരാം.

----
----
"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._പുത്തൻതോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്