"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Ajivengola (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1181376 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:


{{prettyurl|Govt. UPS Cheruvattoor }}{{PSchoolFrame/Header}}{{Infobox AEOSchool
{{prettyurl|Govt. UPS Cheruvattoor }}{{PSchoolFrame/Header}}{{Infobox AEOSchool
| സ്ഥലപ്പേര്= CHERUVATTOOR
{{Infobox School
| വിദ്യാഭ്യാസ ജില്ല=കോതമംഗലം
|സ്ഥലപ്പേര്=കാരക്കുന്നം
| റവന്യൂ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| സ്കൂൾ കോഡ്= 27303
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=1940
|സ്കൂൾ കോഡ്=27376
| സ്കൂൾ വിലാസം= CHERUVATTOORപി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q99510026
| പിൻ കോഡ്=686691
|യുഡൈസ് കോഡ്=32080700717
| സ്കൂൾ ഫോൺ= 04852548138
|സ്ഥാപിതദിവസം=04
| സ്കൂൾ ഇമെയിൽ= gupscvr@gmail.com
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=11951
| ഉപ ജില്ല=കോതമംഗലം
|സ്കൂൾ വിലാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=പുതുപ്പാടി
| ഭരണ വിഭാഗം=Government
|പിൻ കോഡ്=686673
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=0485 2815118
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=fathimalpsk@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|ഉപജില്ല=കോതമംഗലം
| പഠന വിഭാഗങ്ങൾ2= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=22
| ആൺകുട്ടികളുടെ എണ്ണം= 49
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= 43
|നിയമസഭാമണ്ഡലം=കോതമംഗലം
| വിദ്യാർത്ഥികളുടെ എണ്ണം=92 
|താലൂക്ക്=കോതമംഗലം
| അദ്ധ്യാപകരുടെ എണ്ണം=6   
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
| പ്രധാന അദ്ധ്യാപകൻ= K.K.SALMA.        
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= O.P.BASHEER         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=118
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=വിൻസെൻ്റ് ജോസഫ്
|പി.ടി.. പ്രസിഡണ്ട്=ബേസിൽ റ്റി പോൾ
|എം.പി.ടി.. പ്രസിഡണ്ട്=അജീഷ തോമസ്
|സ്കൂൾ ചിത്രം= school-photo.png |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==



16:54, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool

ഫാത്തിമ എൽ പി എസ് കാരക്കുന്നം
വിലാസം
കാരക്കുന്നം

പുതുപ്പാടി പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം04 - 06 - 11951
വിവരങ്ങൾ
ഫോൺ0485 2815118
ഇമെയിൽfathimalpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്27376 (സമേതം)
യുഡൈസ് കോഡ്32080700717
വിക്കിഡാറ്റQ99510026
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിൻസെൻ്റ് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബേസിൽ റ്റി പോൾ
എം.പി.ടി.എ. പ്രസിഡണ്ട്അജീഷ തോമസ്
അവസാനം തിരുത്തിയത്
03-01-2022Ajivengola


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ് കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ. 1951 -ൽ അന്ന് കാരക്കുന്നം പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഞറളക്കാട് ലൂക്കാച്ചൻെറ അശ്രാന്ത പരിശ്രമഫലമായി പള്ളിയോടു ചേർന്ന് ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. പുതിയ സ്കൂളിൻെറ വെഞ്ചിരിപ്പ് കർമം 1951 ജൂൺ മാസം 4 -ആം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. ഒപ്പം ഫാത്തിമ മാതാവിൻെറ നാമധേയവും സ്കൂളിന് നൽകി. 1951 ൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രെസ്സായി സിസ്റ്റർ മറിയം മഗ്ദലേനയെ നിയമിച്ചു. പുതിയ സ്കൂളിൻെറ കെട്ടിടം പണി 1951 മാർച്ചിൽ ആരംഭിച്ചു. 1952 ജൂൺ 2 നു മൂന്നാം ക്ലാസും 1953 ജൂലൈ 27 നു നാലാം ക്ലാസും തുടങ്ങി.

       ബഹുമാനപ്പെട്ട വികാരിയച്ചൻെറയും ഇടവകക്കാരുടെയും പരിശ്രമഫലമായാണ് സ്കൂൾ കെട്ടിടം പണിതീർത്തത്. കുട്ടികൾക്ക് വിദ്യയോടൊപ്പം വിശുദ്ധിയും നല്ല സ്വഭാവരൂപീകരണവും ദൈവവിശ്വാസവും നല്കാൻ ഈ സ്ഥാപനം എന്നും മുൻകയ്യെടുക്കുന്നു. കോതമംഗലം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ  1951 ഇൽ സ്ഥാപിതമായി. സ്കൂളിന്റെ നാനാവിധമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് ലോക്കൽ മാനേജ്‌മെന്റ് കൂടിയായ കാരക്കുന്നം കത്തോലിക്കാപ്പള്ളിയാണ്.

ഭൗതികസൗകര്യങ്ങൾ

വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം . പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.

  • ഐ.ടി. ക്ല|ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ ശ്രീ. ജോസ് പോൾ സി. സോഫി പീറ്റർ

നേട്ടങ്ങൾ ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ റവ.ഡോ.തോമസ് ജെ പറയിടംം