"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:

'''മലപ്പുറം ജില്ലയിലെ  
'''മലപ്പുറം ജില്ലയിലെ  
ഒതുക്കുങ്ങള്‍  പഞ്ചായത്തിലെ  ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ചെറുകുന്ന് ജി.എം.എല്‍.പി.സ്കൂള്‍ </font> ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവണ്‍മെന്റ് എലിമെന്ററി സക്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''
ഒതുക്കുങ്ങള്‍  പഞ്ചായത്തിലെ  ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ചെറുകുന്ന് ജി.എം.എല്‍.പി.സ്കൂള്‍ </font> ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവണ്‍മെന്റ് എലിമെന്ററി  
 
സക്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''

==<FONT COLOR=RED>'''ചരിത്രം'''</FONT>==
==<FONT COLOR=RED>'''ചരിത്രം'''</FONT>==
പൂര്‍ണമായും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂള്‍ തിരൂരങ്ങാടി താലൂക്കില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതല്‍ 4 വരെ ക്ലാസുകളിലായി 98 കുട്ടികളും ഇപ്പോള്‍ പഠിക്കുന്നു.87 വര്‍ഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.

                                                                   കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തില്‍ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാല്‍ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാന്‍ തുടങ്ങിഎന്നാണ് അറിയപ്പെടുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ പുത്തൂര്‍ മേനോന്‍ എന്ന വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്കാണ് പ്രവര്‍ത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കല്‍ നായാടിപ്പാറ ഗവ: സ്കൂള്‍ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമന്‍ നായര്‍ മാസ്റ്ററുടെ ഉടമസ്ഥതയില്‍ വന്നുചേര്‍ന്ന ഈ കെട്ടിടത്തില്‍ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവര്‍ത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികള്‍ക്കുള്ള മതപഠനശാലയായും പ്രവര്‍ത്തിച്ചിരുന്നു എന്നത് മതസൌഹാര്‍ദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതില്‍ തെറ്റില്ല.കുഞ്ഞിരാമന്‍ നായര്‍ മാസ്റ്ററില്‍ നിന്നും ഇണ്ണാമന്‍ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതല്‍ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവര്‍ത്തിച്ചിരുന്നു.1 /12/1924 ല്‍ തുടങ്ങിയ ഈ ഗവ: സ്കൂള്‍ 1962 വരെ 1 മുതല്‍ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെടുന്നത്.
                                                                   കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തില്‍ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാല്‍ ഈ പ്രദേശത്തെ  
 
ചെറുകുന്ന് എന്നറിയപ്പെടാന്‍ തുടങ്ങിഎന്നാണ് അറിയപ്പെടുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ പുത്തൂര്‍ മേനോന്‍ എന്ന വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്കാണ് പ്രവര്‍ത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കല്‍ നായാടിപ്പാറ ഗവ: സ്കൂള്‍ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമന്‍ നായര്‍ മാസ്റ്ററുടെ ഉടമസ്ഥതയില്‍ വന്നുചേര്‍ന്ന ഈ കെട്ടിടത്തില്‍ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവര്‍ത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികള്‍ക്കുള്ള മതപഠനശാലയായും പ്രവര്‍ത്തിച്ചിരുന്നു എന്നത് മതസൌഹാര്‍ദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതില്‍ തെറ്റില്ല.കുഞ്ഞിരാമന്‍ നായര്‍ മാസ്റ്ററില്‍  
 
നിന്നും ഇണ്ണാമന്‍ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതല്‍ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവര്‍ത്തിച്ചിരുന്നു.1 /12/1924 ല്‍ തുടങ്ങിയ ഈ ഗവ: സ്കൂള്‍ 1962 വരെ 1 മുതല്‍ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെടുന്നത്.
 
                                ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂള്‍ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തില്‍ അബു 1994-95 അധ്യയനവര്‍ഷം മുതല്‍ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം
 
നിര്‍മ്മിച്ച് ഗവണ്‍മെന്റിന് സ്കൂളിനായി വാടകയ്ക്ക് നല്‍കി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളില്‍
ഒരു കക്കൂസും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്.
 
എന്നാല്‍ ഇവിടത്തെ പൂര്‍വ്വ:വിദ്യാര്‍ത്ഥികള്‍ പലരും,ഡെപ്യട്ടി കലക്ടര്‍,അധ്യാപകര്‍ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാന്‍ പറ്റാത്തതാണ്. 
 
                                                                        കോട്ടക്കല്‍ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 86 വര്‍ഷം പഴക്കമുള്ള ഈ
 
ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കര്‍മ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത്
 
ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട് . computer , educat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവന
 
പാതയില്‍ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........

                                ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂള്‍ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തില്‍ അബു 1994-95 അധ്യയനവര്‍ഷം മുതല്‍ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിര്‍മ്മിച്ച് ഗവണ്‍മെന്റിന് സ്കൂളിനായി വാടകയ്ക്ക് നല്‍കി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളില്‍ ഒരു കക്കൂസും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാല്‍ ഇവിടത്തെ പൂര്‍വ്വ:വിദ്യാര്‍ത്ഥികള്‍ പലരും,ഡെപ്യട്ടി കലക്ടര്‍,അധ്യാപകര്‍ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാന്‍ പറ്റാത്തതാണ്. 
                                                                        കോട്ടക്കല്‍ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 86 വര്‍ഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കര്‍മ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട് . computer , educat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവന പാതയില്‍ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........
==<FONT COLOR=RED> '''അധ്യാപകര്‍'''' </FONT>==
==<FONT COLOR=RED> '''അധ്യാപകര്‍'''' </FONT>==
[[ചിത്രം:19804(9).jpg|thumb|150px|left|HEAD MASTER]]
[[ചിത്രം:19804(9).jpg|thumb|150px|left|HEAD MASTER]]

11:39, 20 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox LPSchool| സ്ഥലപ്പേര്= ചെറുകുന്ന്| വിദ്യാഭ്യാസ ജില്ല=തിരൂര്‍ | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്=19804 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= ഡിസംബര്‍| സ്ഥാപിതവര്‍ഷം=1924 | സ്കൂള്‍ വിലാസം= ഒതുക്കുങ്ങല്‍ പി.ഒ,
മലപ്പുറം | പിന്‍ കോഡ്= 676528 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍= gmlpscherukunnu@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http:// | ഉപ ജില്ല= വേങ്ങര | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍= എല്‍.പി.സ്കൂള്‍ | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 58 | പെൺകുട്ടികളുടെ എണ്ണം=40 | വിദ്യാര്‍ത്ഥികളുടെ എണ്ണം=98| അദ്ധ്യാപകരുടെ എണ്ണം= 5 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=മുരളീധരന്‍.വി | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദലി.ടി |

സ്കൂള്‍ ചിത്രം=

"ജി.എം.എല്‍.പി സ്ക്കൂള്‍ ചെറുകുന്ന്"
"ജി.എം.എല്‍.പി സ്ക്കൂള്‍ ചെറുകുന്ന്"

മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന ചെറുകുന്ന് ജി.എം.എല്‍.പി.സ്കൂള്‍ ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവണ്‍മെന്റ് എലിമെന്ററി

സക്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

ചരിത്രം

പൂര്‍ണമായും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂള്‍ തിരൂരങ്ങാടി താലൂക്കില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതല്‍ 4 വരെ ക്ലാസുകളിലായി 98 കുട്ടികളും ഇപ്പോള്‍ പഠിക്കുന്നു.87 വര്‍ഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.

                                                                 കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തില്‍ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാല്‍ ഈ പ്രദേശത്തെ 

ചെറുകുന്ന് എന്നറിയപ്പെടാന്‍ തുടങ്ങിഎന്നാണ് അറിയപ്പെടുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ പുത്തൂര്‍ മേനോന്‍ എന്ന വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്കാണ് പ്രവര്‍ത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കല്‍ നായാടിപ്പാറ ഗവ: സ്കൂള്‍ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമന്‍ നായര്‍ മാസ്റ്ററുടെ ഉടമസ്ഥതയില്‍ വന്നുചേര്‍ന്ന ഈ കെട്ടിടത്തില്‍ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവര്‍ത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികള്‍ക്കുള്ള മതപഠനശാലയായും പ്രവര്‍ത്തിച്ചിരുന്നു എന്നത് മതസൌഹാര്‍ദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതില്‍ തെറ്റില്ല.കുഞ്ഞിരാമന്‍ നായര്‍ മാസ്റ്ററില്‍

നിന്നും ഇണ്ണാമന്‍ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതല്‍ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവര്‍ത്തിച്ചിരുന്നു.1 /12/1924 ല്‍ തുടങ്ങിയ ഈ ഗവ: സ്കൂള്‍ 1962 വരെ 1 മുതല്‍ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെടുന്നത്.

                                ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂള്‍ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തില്‍ അബു 1994-95 അധ്യയനവര്‍ഷം മുതല്‍ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം 

നിര്‍മ്മിച്ച് ഗവണ്‍മെന്റിന് സ്കൂളിനായി വാടകയ്ക്ക് നല്‍കി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളില്‍ ഒരു കക്കൂസും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്.

എന്നാല്‍ ഇവിടത്തെ പൂര്‍വ്വ:വിദ്യാര്‍ത്ഥികള്‍ പലരും,ഡെപ്യട്ടി കലക്ടര്‍,അധ്യാപകര്‍ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാന്‍ പറ്റാത്തതാണ്.

                                                                       കോട്ടക്കല്‍ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 86 വര്‍ഷം പഴക്കമുള്ള ഈ 

ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കര്‍മ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത്

ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട് . computer , educat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവന

പാതയില്‍ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........

അധ്യാപകര്‍'

HEAD MASTER

MURALEEDHARAN [HM]

  1. ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/STAFF
  1. ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/SCHOOL LEADER

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്
  4. സ്മാര്‍ട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെര്‍മിനല്‍
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

മികവ്=

chespa
  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  1. കലാകായികം/മികവുകള്‍
  2. വിദ്യാരംഗംകലാസാഹിത്യവേദി
  3. പരിസ്ഥിതി ക്ലബ്
  4. കബ്ബ് & ബുള്‍ബുള്‍
  5. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.023455" lon="76.007081" zoom="17" > 11.023455, 76.007081,ജി.എം.എല്‍.പി.സ്കൂള്‍,ചെറുകുന്ന് </googlemap>