"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:

വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചരിത്രം ==
== ചരിത്രം ==
വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ  ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ  സഹോദരപുത്രൻ ശ്രീ. റ്റി.റ്റി. തോമസ് ഈ  സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ  പരിശ്രമഫലമായി 1952 -ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986 -ഫെബ്രുവരി  മാസം 2-)​​o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടർന്ന്  അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജർ ചുമതല ഏറ്റെടുത്തു . 1994ൽ സ്കൂളിനോട് ചേർന്ന്  ബഹുമാനപ്പെട്ട ഗവൺമെന്റ്  വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബർമാസം 11 -)​​o തീയതി ശ്രീമതി. ദീനാമ്മ തോമസ്  നിര്യാതയായി. തുടർന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ്  മാനേജരായി ചുമതലയേറ്റെടുത്തു.2011 മുതൽ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. തോമസ് കോശി  ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു

വരി 119: വരി 167:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മികവുകൾ==

== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==  
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217696" എന്ന താളിൽനിന്ന് ശേഖരിച്ചത്