"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{Infobox School
| സ്ഥലപ്പേര്= പുറമേരി
|സ്ഥലപ്പേര്=പുറമേരി
| വിദ്യാഭ്യാസ ജില്ല=   വടകര  
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16032
|സ്കൂൾ കോഡ്=16032
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=10177
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1896
|യുഡൈസ് കോഡ്=32041200501
| സ്കൂൾ വിലാസം=പുറമേരി(പൊ)
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 673503
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ= 04962550249
|സ്ഥാപിതവർഷം=1896
| സ്കൂൾ ഇമെയിൽ= vadakara16032@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=ഇല്ല
|പോസ്റ്റോഫീസ്=പുറമേരി
| ഉപ ജില്ല=ചോമ്പാല  
|പിൻ കോഡ്=673503
| ഭരണം വിഭാഗം=പൊതുവിദ്യാഭ്യാസം
|സ്കൂൾ ഫോൺ=0496 2550249
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vadakara16032@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യൂ.പീ
|ഉപജില്ല=ചോമ്പാല
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ളീഷ്
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം= 665
|ലോകസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം= 501
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| വിദ്യാർത്ഥികളുടെ എണ്ണം= 1166
|താലൂക്ക്=വടകര
| അദ്ധ്യാപകരുടെ എണ്ണം= 53
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
| പ്രിൻസിപ്പൽ= കെ.പ്രഭ 
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= ശോഭ.എം.കെ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ദിനേശൻ.കെ.കെ
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= KRHSS Purameri.jpeg|thumb|KRHSS Purameri|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| ഗ്രേഡ് = 8
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=391
|പെൺകുട്ടികളുടെ എണ്ണം 1-10=323
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1089
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹേമലത തമ്പാട്ടി ഇ.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധാവർമ്മ എസ്.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ.കെ.ദിനേശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ എം പി
|സ്കൂൾ ചിത്രം=KRHSS Purameri.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


== ചരിത്രം ==
== ചരിത്രം ==

10:43, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{Infobox School |സ്ഥലപ്പേര്=പുറമേരി |വിദ്യാഭ്യാസ ജില്ല=വടകര |റവന്യൂ ജില്ല=കോഴിക്കോട് |സ്കൂൾ കോഡ്=16032 |എച്ച് എസ് എസ് കോഡ്=10177 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32041200501 |സ്ഥാപിതദിവസം=1 |സ്ഥാപിതമാസം=6 |സ്ഥാപിതവർഷം=1896 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=പുറമേരി |പിൻ കോഡ്=673503 |സ്കൂൾ ഫോൺ=0496 2550249 |സ്കൂൾ ഇമെയിൽ=vadakara16032@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ചോമ്പാല |തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത് |വാർഡ്=1 |ലോകസഭാമണ്ഡലം=വടകര |നിയമസഭാമണ്ഡലം=കുറ്റ്യാടി |താലൂക്ക്=വടകര |ബ്ലോക്ക് പഞ്ചായത്ത്=തൂണേരി |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=391 |പെൺകുട്ടികളുടെ എണ്ണം 1-10=323 |വിദ്യാർത്ഥികളുടെ എണ്ണം 1-10=1089 |അദ്ധ്യാപകരുടെ എണ്ണം 1-10=31 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=ഹേമലത തമ്പാട്ടി ഇ.കെ |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=സുധാവർമ്മ എസ്.ആർ |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=കെ.കെ.ദിനേശൻ |എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ എം പി |സ്കൂൾ ചിത്രം=KRHSS Purameri.jpeg |size=350px |caption= |ലോഗോ= |logo_size=50px }}


ചരിത്രം

ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌‍ണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്.

             പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡിൽ സ്ക്കൂളായി മാറുകയും തുടർന്ന് പോർളാതിരി കൃഷ്ണവർമ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകൻ കവിതിലകൻ എ. കെ . ശങ്കരവർമ്മരാജയുടെ മേൽനോട്ടത്തിൽ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു.
            ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തിൽ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂൾശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോൺഫറൻസിന് ഈ വിദ്യാലയം ആതിഥ്യമരുളി.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ. 100 ലധികം പേർക്ക് ഇരിക്കാവുന്ന മൾട്ടി മീഡിയാ റൂം. 50ഓളം പേർക്ക് ഇരുന്ന് വായിക്കാൻ പറ്റുന്ന വായനാമുറിയും 800 ലധികം പുസ്തകങ്ങളും. രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയൻസ് ലാബ്. 25 കമ്പ്യൂട്ടർ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൌചാലയം. ധാരാളം സംഗീതോപകരണങ്ങളാൽ സുസജ്ജമായ മ്യൂസിക റും. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങളോടു കൂടിയ ബാന്റ് ട്രൂപ്പ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന കോ ഓപ്പറേറ്റീവ് സ്റ്റോർ. സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാൻറ്റീൻ. സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.

. ജെ.ആർ.സി . എൻ.എസ്.എസ്

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1964 മുതൽ 89 വരെ റസീവർ മാനേജർ മാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ല‍ ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ  ഇ. കെ രാമവർമ്മ വലിയ രാജായും  സ്ക്കൂൾ മാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : please update == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൌമുദി ടീച്ചർ ( ൽ വടകരയിൽ വച്ച് ഗാന്ധിജിക്ക് താൻ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നൽകി സ്വാതന്ത്ര്യ സമരത്തിന് കനകാഭ ചാർത്തി)
  2. ടി. കെ കുറുപ്പ് തൂണേരി(ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി സംസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തച്ചു)
  3. പി. കെ. നമ്പ്യാർ, വെള്ളൂർ (ലക്ഷദ്വീപ് അഡ്മിനിസ്ടേഷൻ സെക്രട്ടറി.
  4. കെ. എ. നമ്പാർ(തമിഴ് നാട് ചീഫ് സെക്രട്ടറി, ഇന്ത്യൻ പ്രതിരോധ വകുപ്പ്സെക്രട്ടറി)
  5. പി അരവിന്ദാക്ഷമേനോൻ (റിട്ട. ജില്ലാജഡ്ജി)
  6. പി. അപ്പുക്കുട്ടൻ നമ്പ്യാർ(ഐ. എ എസ്സ്)
  7. ബാലകൃഷ്ണകുറുപ്പ്(ഐ. എ. എസ്സ്)
  8. നാരായണകുറുപ്പ് (ഐ. എ. എസ്സ്)
  9. ആർ. ഭാസ്കരൻ (ഹൈക്കോടതി ജഡ്ജി, ദേവസ്വം ഓംബുഡ്സ്മാന‍)
  10. പി. അച്യുതൻ(എം. പി. രാജ്യ സഭാ)
  11. പണാറത്ത് കുഞ്ഞുമുഹമ്മദ്(മുൻ മേപ്പയ്യൂർ എം. എൽ. എ)
  12. കുഞ്ഞിക്കേളു അടിയോടി അവാർഡ് ജേതാവ്ടി(മുൻ പഞ്ചായത്ത് പ്രസിഡണ്ട്)
  13. ഇയ്യങ്കോട് ശ്രീധരൻ(കവി, കലാമണ്ഡലം സെക്രട്ടറി)
  14. ശിവദാസ്, പുറമേരി(സാഹിത്യകാരൻ)
  15. ഒ. എം നമ്പ്യാർ(ദ്രോണാചാര്യ അവാർഡ് ജേതാവ്)
  16. കാട്ടിൽ അബ്ദു റഹ് മാൻ(യൂനിവേഴ്സിറ്റി വോളീബോൾ കോച്ച്)
  17. പി. കെ. രാജാ (കഥാ പ്രസംഗം- 76-77
  18. രണ്ടാമത്തെ ഇനം
  19. മൂന്നാമത്തെ ഇനം

വഴികാട്ടി