"സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഇൻഫോ ബോക്സ് തിരുത്തി |
(ചെ.) →വഴികാട്ടി |
||
| വരി 80: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.552867,76.075972 | |||
|zoom=18}} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
15:15, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ | |
|---|---|
| വിലാസം | |
പൂവത്തൂർ പൂവത്തൂർ പി.ഒ. , 680508 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0487 2645174 |
| ഇമെയിൽ | stantonyspuvathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24266 (സമേതം) |
| യുഡൈസ് കോഡ് | 32071102201 |
| വിക്കിഡാറ്റ | Q64090300 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മുല്ലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | എളവള്ളി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 142 |
| പെൺകുട്ടികൾ | 98 |
| ആകെ വിദ്യാർത്ഥികൾ | 240 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷാജു സി എഫ് |
| പി.ടി.എ. പ്രസിഡണ്ട് | ഷംസാദ് വി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
| അവസാനം തിരുത്തിയത് | |
| 04-01-2022 | ലിതിൻ കൃഷ്ണ ടി ജി |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ 13- ാം വാർഡിലാണ് സെൻ.. ആന്റണീസ്.യു .പി .സ്‌ഥിതിചെയ്യുന്നത് .നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു. . 1925പാവറട്ടിയില ആദ്ധ്യാപകനായിരുന്ന ശ്രീ.കെ.വി..ജോസഫ് മാസ്റ്ററാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് ഇന്ന് സ്കൂൾനിലനിപറമ്പിന് കിഴക്കുഭാഗത്തെ ആലങ്ങാട്തറവാടുവീടിന്റെ വരാന്തയിലാണ് ആദ്യക്ളാസ്അരങ്ങേറിയത്..ആദ്യ അദ്ധ്യാപിക ശ്രീ.എ.എൻ. മറിയകുട്ടി ടീച്ചറായിരുന്നും. 1926 ൽ ഇപ്പോൾകാണുന്ന സ്ഥലത്ത് ഒരു ഹാൾ പണിത് അവിടെക്ക് വിദ്യാലയം മാറ്റുകയും ചെയ്തും പിന്നീട് ഈ വുദ്യാലയം പടിപടിയായി വളർന്നു സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ ഉയർന്ന്ഫീസ് കൊടുത്ത്പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ ജനങ്ങളുടെമക്കൾക്ക് എകആശ്രയം ആയിരുന്നും. .പരുവല്ലർ ,ഇളവള്ളി ,മുല്ലശ്ശേരി ,വെന്മേനാട് ,പാവറട്ടി കാക്കശ്ശേരി, തുടങ്ങിയപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ സ്കൂളിൽ അറിവിന്റെ ബാലപാംങ്ങൾ പഠിക്കാനെത്തി. .തികഞ്ഞ അർപ്പണബോധമുള്ള അധധ്യാപകരും ഗുരുഭൂതരെദേവനുതുല്ല്യം സ്നേഹിച്ച വിദ്യാർത്ഥികളും സ്കൂളിന്റെ വളർച്ചയിൽ ബദ്ധശ്രദ്ധരായ മാനേജ്മെന്റും കൂടിയായപോൾ ഈ വിദ്യാലയം വളരെവേഗം വളർച്ചയുടെ പടികൾ ചവിട്ടി കയറി. സ്ഥാപക മാനേജരായിരുന്ന ശ്രീ. കെ വി. ജോസഫ് മാസ്റ്റർക്ക് ശേഷം അദേഹത്തിന്റെമകൻ കെ ജെ സെബാസ്റ്റൻ മാസ്റ്ററാണ് ദീർഘകാലം സ്കൂളിന്റെമാനേജരും ഹെഡ്മാസ്റ്ററുമായിരുന്നത്.. ഒരു ഹയർ എലിമെന്ററി സ്കൂളായ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് ധാരാളംകുട്ടികൾ അന്ന്കാലത്ത് സർക്കാർബോർഡ് നടത്തിയിരുന്ന ഇ, എസ്.എൽ, സി.പരീക്ഷ പാസായി വ്യത്യസ്തജീവിതമാർഗ്ഗം നേടിയിട്ടുണ്ട്.1980 ഡിസംബറിൽ 19- ാം തിയ്യതി ശ്രീ,കെ ജെ, സെബാസ്റ്റ്യൻ മാസ്റ്റർ സ്കൂളിന്റെമാനേജ്മെന്റ് പാവറട്ടി വിശുദ്ധ ഔസേപിതാവിന്റെ ഇടവക ദേവാലയത്തിന് കൈമാറുകയും സ്കൂൾ അതിരൂപതാകോപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാവുകയും ചെയ്തു,
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.552867,76.075972 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24266
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ