"AUPS MADAVOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മടവൂർ
|സ്ഥലപ്പേര്=മടവൂർ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=47466
|സ്കൂൾ കോഡ്=47466
| സ്ഥാപിതദിവസം=01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=924
|വിക്കിഡാറ്റ ക്യു ഐഡി=Q64551867
| സ്കൂൾ വിലാസം= മടവൂർ പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32040300605
| പിൻ കോഡ്= 673582
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0495 2247277
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= aupsmadavoor123@gmail.com
|സ്ഥാപിതവർഷം=1923
| സ്കൂൾ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊടുവള്ളി
|പോസ്റ്റോഫീസ്=മടവൂർ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673585
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2247277
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ ഇമെയിൽ=aupsmadavoor123@gmail.com
| പഠന വിഭാഗങ്ങൾ2= യു പി
|സ്കൂൾ വെബ് സൈറ്റ്=https://schools.org.in/kozhikode/32040300605/madavoor-aups.html
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കൊടുവള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മടവൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 400
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 365
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 765
|നിയമസഭാമണ്ഡലം=കൊടുവള്ളി
| അദ്ധ്യാപകരുടെ എണ്ണം= 35
|താലൂക്ക്=കോഴിക്കോട്
| പ്രിൻസിപ്പൽ=   അബ്ദുൾ അസീസ് .എം
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകൻ=   അബ്ദുൾ അസീസ് .എം
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ടി.കെ അബൂബക്കർ|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഗ്രേഡ്=6.5|
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=469
|പെൺകുട്ടികളുടെ എണ്ണം 1-10=451
|വിദ്യാർത്ഥികളുടെ എണ്ണം 1-10=920
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ അസീസ് എം
|പി.ടി.. പ്രസിഡണ്ട്=ടി.കെ അബൂബക്കർ
|എം.പി.ടി.എ. പ്രസിഡണ്ട്=മുനീറ
|സ്കൂൾ ചിത്രം=47466mo.jpg|  
|സ്കൂൾ ചിത്രം=47466mo.jpg|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 85: വരി 110:


==വഴികാട്ടി==
==വഴികാട്ടി==
* കോഴിക്കോട്  നഗരത്തിൽ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് ബാലു‍ശേരി റോഡിൽ മടവൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 93: വരി 119:
</googlemap>
</googlemap>
|
|
* കോഴിക്കോട്  നഗരത്തിൽ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് ബാലു‍ശേരി റോഡിൽ മടവൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

22:16, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
AUPS MADAVOOR
വിലാസം
മടവൂർ

മടവൂർ പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0495 2247277
ഇമെയിൽaupsmadavoor123@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47466 (സമേതം)
യുഡൈസ് കോഡ്32040300605
വിക്കിഡാറ്റQ64551867
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ469
പെൺകുട്ടികൾ451
ആകെ വിദ്യാർത്ഥികൾ920
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ അസീസ് എം
പി.ടി.എ. പ്രസിഡണ്ട്ടി.കെ അബൂബക്കർ
എം.പി.ടി.എ. പ്രസിഡണ്ട്മുനീറ
അവസാനം തിരുത്തിയത്
07-01-2022MUSTHAFA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മടവൂർ എ യു പി സ്കൂൾ.

ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ൽ മടവൂർ എ യു പി സ്ക്കൂൾ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെൻറി സ്ക്കൂളായി കൊളായിൽ സഹോദരങ്ങളായ കുുട്ടപ്പൻ നായരും കുുഞ്ഞൻനായരും ചേർന്നാണിത് സ്ഥാപിച്ചത്. തുടർന്ന് തട്ടാടശ്ശേരി രാമൻകുുട്ടി നായർ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുു‌ട്ടിഹാജി , വി.സി അബ്ദുുൾ മജീദ് എന്നിവർ ഏറ്റെടുത്ത് പ്രവർത്തിച്ച് പോന്നു. 2005 മുതൽ മടവൂരിലെ സി.എം സെൻറ്റർ എന്ന സ്ഥാപനത്തിൻെറ നേതൃത്വത്തിൽ ടി.കെ അബ്ദുുറഹിമാൻ ബാഖഫി അവർകൾ മാനേജറുമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.

           1950 വരെയുള്ള മടവൂരിൻെറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിൻബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങൾ മടവൂരിൽ താമസിച്ചിരുന്നതായി അറിയാൻ കഴിഞ്ഞി‌ടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നർത്ഥം വരുന്ന മഠവൂർ എന്നതിൽ നിന്നും ലോപിച്ചാണ് മടവൂർ എന്ന പേര് ഉണ്ടായത്.

ഏകദേശം 60 വർഷത്തോളം സ്ക്കൂൂൾ മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവർത്തനം കൊണ്ടാണ് 1947 ൽ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എൽ സി ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് . സംസ്ഥാന അവാർ‍ഡ് ജേതാവായ പി രാരുക്കുട്ടി നായർ , പ്രശസ്ത സാഹിത്യക്കാരൻ കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകർ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ൽ വന്ന പരിഷ്കരണത്തിൻെറ ഭാഗമായി ഒന്നുമുതൽ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് .

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി വിഭാഗത്തിൽ 4 ക്ലാസ് മുറികളും എൽ പി വിഭാഗത്തിൽ 10ഉം യു.പി വിഭാഗത്തിൽ 12ക്ലാസ് മുറികൾ പുതിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു . ഇതിൽ പ്രീപ്രൈമറിയും ഒന്നാംതരവും പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ് മുറികളാണ് . ഇതിനുപുറമെ ഒരു കമ്പ്യുട്ടർ റൂമും ഒരു സ്മാർട്ട് ക്ലാസ് മുറിയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • മികവ് പദ്ധതി
  • ജെ ആർ,സി
*  ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • േനർക്കാഴ്ച

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .ടി.കെ അബ്ദുുറഹിമാൻ ബാഖഫി മാനേജറായി പ്രവർത്തിക്കുന്നു. യു.പി വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ അബ്ദുൾ അസീസ് .എം ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

തട്ടാടശ്ശേരി രാമൻക്കുട്ടി നായർ

ചെന്നിലോട്ട് ഇമ്പിചെക്കു മാസ്റ്റർ
തലക്കോട്ട് ഉത്താൻ മാസ്റ്റർ
മണങ്ങാട്ട് കോയട്ടി മാസ്റ്റർ
മിസിസ് ജോൺ കോഴിക്കോട്
കൂട്ടുംപിറത്ത് അയമ്മദ് മാസ്റ്റർ
പി.രാരുക്കുട്ടിനായർ
പി.‌‌ടി.ഹസ്സൻക്കുട്ടിമാസ്റ്റർ
പി.ടി. അഹമ്മദ് മാസ്റ്റർ
സി.പി.അപ്പുനായർ
സി.അബ്ദുൽ മജീദ്
മലയിൽ അബ്ദുൽ അസീസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍സി എൻ ബാലകൃഷ്ണൻ നമ്പ്യാർ
  • ​‍ ഡോ ഹൂസൈൻ മടവൂർ
  • ഡോ എം.വി.എെ മമ്മി
  • ഡോ കെ.പി പ്രഭാകരൻ
  • എ ,പി കുഞ്ഞാമു

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് ബാലു‍ശേരി റോഡിൽ മടവൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=AUPS_MADAVOOR&oldid=1215653" എന്ന താളിൽനിന്ന് ശേഖരിച്ചത്