"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhss123 (സംവാദം | സംഭാവനകൾ)
Gvhss123 (സംവാദം | സംഭാവനകൾ)
വരി 58: വരി 58:


       <blockquote>
       <blockquote>
  '''ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരില്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍
    '''ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരില്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍  1930-31 കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.'''
  1930-31 കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.
''' അവരുടെ സ്മരണാര്‍ത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേര് ലഭിച്ചത്.'''''' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രന്‍ അനേകം വര്‍ഷം സേവനമനുഷ്ഠിച്ചു.
അവരുടെ സ്മരണാര്‍ത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേര് ലഭിച്ചത്.''' ഇംഗ്ലീഷ് മാദ്ധ്യമ
  ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന്  6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും   
ത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രന്‍ അനേകം വര്‍ഷം സേവനമനുഷ്ഠിച്ചു.
പലരും  മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളില്‍ 50 ഓളം കുട്ടികള്‍ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികള്‍ പഠനം നിര്‍ത്തുമായിരുന്നു. ഉയര്‍ന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ്  
  ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന്  6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു.  
പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂര്‍ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂള്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയുംവിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂള്‍  
പെണ്‍കുട്ടികള്‍ക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും   
'കണ്ണാടിസ്കൂള്‍'  എന്നറിയപ്പെ‍ട്ടു. 1953ല്‍ ചിറ്റൂര്‍ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളില്‍ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും  
പലരും  മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളില്‍ 50 ഓളം കുട്ടികള്‍ പഠിച്ചിരുന്നു. പത്താം
സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവില്‍വന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി.   
ക്ലാസാവുമ്പോഴേക്കും കുട്ടികള്‍ പഠനം നിര്‍ത്തുമായിരുന്നു. ഉയര്‍ന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ്  
പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂര്‍ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂള്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയും
വിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂള്‍  
'കണ്ണാടിസ്കൂള്‍'  എന്നറിയപ്പെ‍ട്ടു. 1953ല്‍ ചിറ്റൂര്‍ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ  
ലഭിച്ചു. യശസുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളില്‍ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും  
സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവില്‍വന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി  
യൂണിഫോം മാറി.   
</blockquote>  
</blockquote>  
                 <blockquote>
                 <blockquote>
"https://schoolwiki.in/ജി.വി.ജി.എച്ച്.എസ്.എസ്._ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്