"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 57: | വരി 57: | ||
</blockquote> | </blockquote> | ||
<blockquote> | |||
ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരില്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ | |||
1930-31 കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. | 1930-31 കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. | ||
അവരുടെ സ്മരണാര്‍ത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേര് ലഭിച്ചത്. ഇംഗ്ലീഷ് മാദ്ധ്യമ | അവരുടെ സ്മരണാര്‍ത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേര് ലഭിച്ചത്. ഇംഗ്ലീഷ് മാദ്ധ്യമ | ||
| വരി 70: | വരി 71: | ||
ലഭിച്ചു. യശസുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളില്‍ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും | ലഭിച്ചു. യശസുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളില്‍ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും | ||
സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവില്‍വന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി | സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവില്‍വന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി | ||
യൂണിഫോം മാറി. | യൂണിഫോം മാറി. | ||
</blockquote> | |||
കല, കായിക, ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ പണ്ടു മുതല്‍ക്കേ ഈ വിദ്യാലയം മുന്‍പന്തിയിലായിരുന്നു. | കല, കായിക, ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ പണ്ടു മുതല്‍ക്കേ ഈ വിദ്യാലയം മുന്‍പന്തിയിലായിരുന്നു. | ||
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്തഗതി അവാര്‍ഡ് പോലുള്ള പുരസ്കാരങ്ങള്‍ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്തഗതി അവാര്‍ഡ് പോലുള്ള പുരസ്കാരങ്ങള്‍ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | ||