"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 126: വരി 126:

മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയായ 'സീഡില്‍' ഞങ്ങളുടെ സ്കൂള്‍ മൂന്നാമതും വിജയം നേടി.  ആലുവ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.പ്രശസ്തിപത്രവും മൊമെന്റൊയും 15000 രൂപയുടെ കാഷ് അവാര്‍ഡുമാണ് സമ്മാനം. ഇതോടനുബന്ധിച്ച് ജില്ലാതലത്തില്‍ നടന്ന പ്രശ്നോത്തരി മത്സരത്തില്‍ വീണ റോസ് വര്‍ഗ്ഗീസിന്  ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.

'''14-11-2011 'സീഡില്‍' വീണ്ടും വീണ്ടും വിജയം'''
മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയായ 'സീഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ വീണ റോസ് വര്‍ഗ്ഗീസിന് പ്രസംഗമത്സരത്തിലും സമ്മാനം ലഭിച്ചു. സര്‍ടിഫിക്കറ്റും 2000 രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് സമ്മാനമായി ലഭിച്ചത്.
'''14-11-2011 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു'''
അങ്കമാല സബ്ജില്ലാസ്പോട്സില്‍ വിജയികളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു..
ഇതിന് സഹായിച്ച സ്പോര്ട്സ് മാസ്റ്റര്‍ പ്രസാദ്.പി.സ യെ അനുമോദിച്ചു..

961

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/117003" എന്ന താളിൽനിന്ന് ശേഖരിച്ചത്