"എ.യു.പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1974 | |സ്ഥാപിതവർഷം=1974 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കണ്ണമംഗലം | |പോസ്റ്റോഫീസ്=കണ്ണമംഗലം | ||
|പിൻ കോഡ്=676304 | |പിൻ കോഡ്=676304 | ||
വരി 87: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കോട്ടക്കൽ നഗരത്തിൽ നിന്നും 12 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | *കോട്ടക്കൽ നഗരത്തിൽ നിന്നും 12 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | ||
* വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | * വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | ||
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. | * ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. | ||
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം. | * തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം. | ||
---- | |||
{{#multimaps: 11°5'13.81"N, 75°58'7.50"E |zoom=18 }} | |||
---- | |||
<!--visbot verified-chils-> | <!--visbot verified-chils-> |
20:07, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് എടക്കാപറമ്പ | |
---|---|
വിലാസം | |
കണ്ണമംഗലം കണ്ണമംഗലം പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0494 2493153 |
ഇമെയിൽ | aupsedakkaparamba5@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19878 (സമേതം) |
യുഡൈസ് കോഡ് | 32051300919 |
വിക്കിഡാറ്റ | Q64566436 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 198 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തുളസീധരൻ പിള്ള |
പി.ടി.എ. പ്രസിഡണ്ട് | കാദർബാബു.ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ |
അവസാനം തിരുത്തിയത് | |
01-01-2022 | Mohammedrafi |
ചരിത്രം
എ.യു.പി.സ്കൂൾ.എടക്കാപറമ്പകണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾ പ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാം ,തരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനു മായിരുന്ന ശ്രീ ,അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 ൽ സ്ഥാപിച്ചതാണ് ഈ പാഠ ശാല. സ്കൂൾ നിലവിൽ വന്നതിന് ഈ പ്രദേശത്തിന്റ ചങ്കിടിപ്പറിയുന്ന അന്നത്തെ വിദ്യഭ്യാസ മന്ത്രി ശ്രീ, ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റ താൽപര്യവും പ്രോത്സാഹനവും എടുത്തു പരയേണ്ടതാണ്. വാളക്കുട,ചെറേക്കാട്,വട്ടപ്പൊന്ത,തീണ്ടേക്കാട്,എരണിപ്പടി,ബദരിയ്യ നഗർ,ഇ.കെ പടി,എടക്കാപറമ്പ,മേമാട്ടു പാറ എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക ഉന്ന മനത്തിനു നാന്ദിയായ കലാലയം പടുത്തുയർത്തുന്നതിൽ ശ്രീ,കോയിസ്സൻ ഖാദർ,വേലായുധൻ കുട്ടി നായർ എന്നിവരുടെ ഇച്ചാശക്തിയും ,കർമ്മോത്സുകതയും ശ്ശാഘനീയമാണ്.സമൂഹത്തിന്റ ഉന്നത തുറകളിൽ സേവന മനുഷ്ടിക്കുന്ന ധാരാളം മഹത് വ്യക്തി ത്വങ്ങളെ വാർത്തെടുക്കുന്നതിൽ തനതായ പങ്കു വഹിച്ചു പോരുന്ന ഈസ്കൂളിന്റ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ,അരീക്കൻ മമ്മുട്ടി ഹാജി സാഹിബിന്റ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റ മകനായ ശ്രീ മൊയ്തീൻ കുട്ടി സാഹിബും ,അദ്ദേഹത്തിന്റ അകാല മരണത്തെ തുടർന്ന് 2001 മുതൽ ഇപ്പോഴത്തെ മാനേജർ ശ്രീ,അരീക്കൻ ചെറിയ മുഹമ്മദ് എന്ന കുഞ്ഞുവാണ് സ്ഥാപനത്തിന്റ മേൽ നോട്ടം വഹിക്കുന്നത്. പാഠ്യ പാഠ്യേതര ,കലാ, കായിക രംഗങ്ങളിൽ ഉപജില്ലയിൽ തന്നെ താര പരിവേശമുള്ള സ്കൂളുകളുടെ കൂട്ടത്തിൽ ഗണനീയമായ സ്ഥാനത്തു വിരാചിക്കുന്ന ഈ കലാലയത്തിന്റ അമരത്തു നേത്ര പാഠവവും,അക്കാദമീയപ്രാഗത്ഭ്യവും തെളിയിച്ച വ്യക്തിത്വ ങ്ങൾ സേവന മനുഷ്ടിച്ചിട്ടുണ്ട്. പ്രഥമ പ്രധാനാധ്യാപകൻ കൊല്ലം കുണ്ടറ സ്വദേശി എം.അസീസ് മാസ്റ്റർ ആയിരുന്നു.തുടർന്ന് ഫറോക്ക് ഉപജില്ലയിൽ നിന്നും വിദ്യാഭ്യാസ ഓഫീസറായി വിരമ്ച്ച ശ്രീ,അരീക്കൻ മൂസ്സമാസ്റ്റർ,കോഹിനൂർ സ്വദേശി ശ്രീ അസൈനാർ മാസ്റ്റർ .വി.പി.വത്സല ടീച്ചർ,കൊല്ലം കൊട്ടാരക്കര സ്വദേശിയും ഉപജില്ലയിൽ അറിയപ്പെട്ടിരുന്ന സ്കൗട്ട് മാസ്റ്ററും ആയിരുന്ന ആർ.പ്രഭാകരൻ പിള്ള,തുടർന്ന് 1996മുതൽ പിരസ്തുത സ്ഥാനം അലങ്കരിച്ചു വരുന്നത് രാമനാട്ടുകര വൈദ്യാരങ്ങാടി സ്വദേശിനി കെ.ശ്യാമളാദേവി ടീച്ചറാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 12 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°5'13.81"N, 75°58'7.50"E |zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19878
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ