"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവര്‍ഷം= | സ്ഥാപിതവര്‍ഷം= 1883 | | ||
സ്കൂള്‍ വിലാസം= സി എം എസ് എച്ച് എസ് എസ് തൃശ്ശൂര്‍-1 | | സ്കൂള്‍ വിലാസം= സി എം എസ് എച്ച് എസ് എസ് തൃശ്ശൂര്‍-1 | | ||
പിന്‍ കോഡ്= 680001| | പിന്‍ കോഡ്= 680001| | ||
സ്കൂള്‍ ഫോണ്‍= 04872335047| | സ്കൂള്‍ ഫോണ്‍= 04872335047| | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍= cmshsthrissur@gmail.com | | ||
സ്കൂള്‍ വെബ് സൈറ്റ്= | സ്കൂള്‍ വെബ് സൈറ്റ്= | | ||
ഉപ ജില്ല= തൃശ്ശൂര്‍ | | ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ് | | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | ||
ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | | ||
വരി 26: | വരി 26: | ||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍3= | പഠന വിഭാഗങ്ങള്‍3= | | ||
മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, ഇംഗ്ലിഷ് | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= 2050 | | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 0 | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 2050 | | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 70 | | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= ബി.എം.സണ്ണി | | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍= എം.എന്‍. രാമചന്ദ്രന്‍ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= അജിത് കുമാര്‍. എ | | ||
സ്കൂള്‍ ചിത്രം= 18019 1.jpg | | സ്കൂള്‍ ചിത്രം= 18019 1.jpg | | ||
}} | }} | ||
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് | * സ്കൗട്ട് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
വരി 65: | വരി 64: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1968 - 77 | ||
| | | വെങ്കിടെശ്വര്‍ന്‍ എന്‍ എ | ||
|- | |- | ||
| | |1977 - 83 | ||
| | | പി. ടി ജൊര്‍ജ് | ||
|- | |- | ||
| | |1983 - 88 | ||
| | | ടി ജി ദെവസ്സി | ||
|- | |- | ||
| | |1988 - 95 | ||
| | | വി ഒ സ് ഖ്രിയ പണിക്കര്‍ | ||
|- | |- | ||
| | |1995 - 2001 | ||
|കെ | | കെ എം ഈപ്പ്ന്‍ | ||
|- | |- | ||
|2001 -05 | |||
| കെ എന്‍ ആര്യ്ന്‍ | |||
|2001 | |||
| | |||
|} | |} | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *സി അചുത മേനൊന്‍ - മുന്‍ കേരള മുഖ്യ മന്ത്രി | ||
* | *ഐ എം വിജയന്‍ - ഫൂഡ്ബോള്‍ താരം | ||
* | *കെ ച്ന്ദ്ര്ശേഖരന്‍ - മുന്‍ വിദ്യ്ഭ്യസ മന്ത്രി | ||
* | * | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== |
16:58, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ തൃശ്ശൂര്‍
റവന്യൂ ജില്ല= തൃശ്ശൂര്‍ | തൃശ്ശൂര്‍ റവന്യൂ ജില്ല= തൃശ്ശൂര്‍]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
30-11-2009 | Cmstcr |
[[Category:തൃശ്ശൂര്‍ റവന്യൂ ജില്ല= തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1968 - 77 | വെങ്കിടെശ്വര്‍ന്‍ എന്‍ എ |
1977 - 83 | പി. ടി ജൊര്‍ജ് |
1983 - 88 | ടി ജി ദെവസ്സി |
1988 - 95 | വി ഒ സ് ഖ്രിയ പണിക്കര്‍ |
1995 - 2001 | കെ എം ഈപ്പ്ന്‍ |
2001 -05 | കെ എന്‍ ആര്യ്ന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സി അചുത മേനൊന്‍ - മുന്‍ കേരള മുഖ്യ മന്ത്രി
- ഐ എം വിജയന്‍ - ഫൂഡ്ബോള്‍ താരം
- കെ ച്ന്ദ്ര്ശേഖരന്‍ - മുന്‍ വിദ്യ്ഭ്യസ മന്ത്രി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.