"എ.എം.യു.പി.എസ് ആട്ടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 74: | വരി 74: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | ||
*<FONT SIZE=2 > കാലിക്കറ്റി യൂനിവേഴ് സിറ്റിയില്‍ നിന്നും | *<FONT SIZE=2 > കാലിക്കറ്റി യൂനിവേഴ് സിറ്റിയില്‍ നിന്നും 22 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | ||
* | * തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 12 കി.മി. അകലം.</FONT> | ||
|} | |} | ||
09:46, 10 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എം.യു.പി.എസ് ആട്ടീരി | |||
| സ്ഥാപിതം | --1921 | ||
| സ്കൂള്‍ കോഡ് | 19861 | ||
| സ്ഥലം | ആട്ടീരി | ||
| സ്കൂള്‍ വിലാസം | പുത്തൂര്‍ പി.ഒ, കോട്ട്ക്ക്ല്‍ മലപ്പുറം | ||
| പിന്‍ കോഡ് | 676503 | ||
| സ്കൂള്‍ ഫോണ്‍ | |||
| സ്കൂള്‍ ഇമെയില്‍ | amupsatteeri@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | |||
| ഉപ ജില്ല | വേങ്ങര
| ||
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | എയിഡഡ് | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 624 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 534 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
| അദ്ധ്യാപകരുടെ എണ്ണം | 36 | ||
| പ്രധാന അദ്ധ്യാപകന്‍ | മുഹമ്മദ് കുഞ്ഞി. ടി. | ||
| പി.ടി.ഏ. പ്രസിഡണ്ട് | ബഷീര്‍ എം | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 10/ 12/ 2011 ന് 19113 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
മലപ്പുറം ജില്ലയില്‍ ഒതുക്കങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം എ.എം.യു പി സ്‌കൂള്‍ ആട്ടീരി എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
1921ല്‍ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ല്‍ മേലേതില്‍ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ല്‍ തൊട്ടിയില്‍ മൂസ്സാന്‍കുട്ടി മാസ്റ്റര്‍ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എല്‍.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയര്‍ത്തി. 1981ലാണ് പൂര്‍ണ്ണമായ രീതിയില്‍ (1 മുതല്‍ 7 വരെ) ഇതൊരു യു പി സ്ക്കൂള്‍ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ല്‍ മൂസ്സാന്‍കുട്ടി മാസ്റ്ററൂടെ മരണശേശ്ം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതില്‍ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.
.
അധ്യാപകര്‍
പ്രമാണം:19861 2.jpg സ്റ്റാഫ് ഫോട്ടോ ഗാലറി
ഭൗതികസൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450"> 11.023455, 76.007081, </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
